"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 134: | വരി 134: | ||
=== ലിറ്റിൽ കൈറ്റ്സ് === | === ലിറ്റിൽ കൈറ്റ്സ് === | ||
ലിറ്റിൽ കൈറ്റ്സ് 2019 22 ബാച്ചിലർ പ്രവർത്തനങ്ങൾ നിലനിന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് അനുസരിച്ച് സഹായകമായ നോട്ടുകൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി .സ്കൂൾ തുറന്നതിനു ശേഷം ഗ്രാഫിക്സ് ,ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്. സ്ക്രാച്ച് എന്നിവയിൽ 13 ദിവസത്തെ ക്ലാസ്സ് കുട്ടികൾക്ക് നൽകിആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി 22 കുട്ടികളെ തെരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സ് 2020- 23 ഗ്രൂപ്പിൽ ബാച്ചിലെ പ്രവർത്തനങ്ങൾ ഞങ്ങൾ കുട്ടികളുടെ അഭിരുചി പരീക്ഷ നവംബർ 27 ആം തീയതി നടന്നു പേരു നൽകിയ 29 കുട്ടികളിൽ 22 പേർ പരീക്ഷയിൽ പങ്കെടുക്കുകയും അവർ വിജയിക്കുകയും ചെയ്തു .യൂണിറ്റ് അംഗത്വം ലഭിച്ചു കുട്ടികൾക്കുള്ള സ്കൂൾ ഏകദിന ക്യാമ്പ് ജനുവരി 20 ആം തീയതി നടത്തപ്പെട്ടു ഹെഡ്മിസ്ട്രസ് ശ്രീമതി ഉദ്ഘാടനം ചെയ്തു ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു കൂടുതൽ വായിക്കുക | |||
=== ഹെൽത്ത് ക്ലബ്ബ് === | === ഹെൽത്ത് ക്ലബ്ബ് === |
11:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2021-22
പ്രവേശനോത്സവം
സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു.
ഓൺലൈൻ ക്ലാസ്
- ഓൺലൈൻ ക്ലാസിലെ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി.
- ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു അവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു.
- വിക്ടേഴ്സ് ചാനലിന് അനുബന്ധമായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചു. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ തുടർപ്രവർത്തനങ്ങൾ നൽകി.
- വിക്ടേഴ്സിൽ മലയാളത്തിൽ ക്ലാസുകൾ ആയതിനാൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.
- കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
- കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.
- കുട്ടികളുടെ നോട്ട് ബുക്കുകൾ സ്കൂളിലെത്തിച്ച് നോട്ട് ബുക്ക് കറക്ഷൻ നടത്തുന്നു.
പിടിഎ
ജുലൈ 10 മുതൽ 20 വരെയുള്ള തീയതികളിൽ വിവിധ ക്ലാസുകളുടെ ഈ വ്‍ഷത്തെ ആദ്യ ഓൺലൈൻ ക്ലാസ് പിടിഎ നടത്തപ്പട്ടു. ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു. എന്നാ മാസവും യോഗം ചേരുന്നു
സ്കൂൾ തുറക്കൽ
ഒക്ടോബർ 27, 28 ദിവസങ്ങളിൽ പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്ക വെച്ച മാതാപിതക്കളം കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ചു ക്ലാസ് മുറികൾ വൃത്തിയാക്കി മുറികളിൽ ചിത്രം വരച്ച് മനോഹരമാക്കി.
യൂണിഫോം
13 ഡിസംബർ 2021 മുതൽ നിർബന്ധമാക്കി
പരീക്ഷ
ആ ഗസ്റ്റ് 31 മുതൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓൺലൈനായി നടത്തപ്പെട്ടു ഓൺലൈനായി ക്രിസ്തുമസ് പരീക്ഷ നടത്തി. ഓരോ മാസവും ഓൺലൈൻ യൂണിറ്റ് പരീക്ഷകൾ നടത്തുന്നു
സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി.
ആരോഗ്യ ഭരണ സമിതി അംഗങ്ങൾ ചെയർമാൻ -ഹെഡ്മിസ്ട്രസ് മീന മറിയം ചാണ്ടി തദ്ദേശ സ്വയംഭരണ വാർഡ് കൗൺസിലർ സുനു സാറാ ജോൺ ആശാ വർക്കർ. നോഡൽ ഓഫീസർ മറിയം ക്രിസ്റ്റീന ഉമ്മൻ കുട്ടികളുടെ പ്രതിനിധി അലീഷ തങ്കച്ചൻ ഓഫീസ് ക്ലർക്ക് യോഗം ആഴ്ചയിൽ ഒരിക്കൽ കൂടുന്നു.
പഠന ഉപകരണ വിതരണം
ക്ലബ്ബുകളുടെ ഉദ്ഘാടനം
18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി. ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ചു
അനുമോദന യോഗം
എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദന യോഗം ഓൺലൈനിൽ ദിവസം നടത്തപ്പെട്ടു സി എസ് ഐ കോർപ് റേറ്റ് മാനേജർ റവ സുമോദ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തി
അനുമോദനം
ലോക്കൽ ഹിസ്റ്ററി രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നേടിയ കാതറിൻ ബി യു പി വിഭാഗം ഒന്നാം സ്ഥാനം നേടിയ അഭിരാമി എസ് എന്നിവരെ അനുമോദിച്ചു.
' റഗുലർ ക്ലാസുകൾ
നവംബർ 15 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്തു ക്ലാസുവരെയുള്ള ക്ലാസുകൾ 10 മണി മുതൽ 1 മണി വരെ പ്രവർത്തിച്ചു തുടങ്ങി.
സ്കൂൾ വാനുകൾ
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ സജ്‌ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ രണ്ട് ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു. ഞാലിയാകുഴി , പാറക്കുളം, പാത്താമുട്ടം, കൈനടി നാട്ടകം, മറിയപ്പള്ളി . കൊല്ലാട് പൂവൻതുരുത്ത് എന്നീ സ്ഥലങ്ങളിലേക്കാണ് വാഹനങ്ങൾ ഓടുന്നത്.
കൗൺസലിംഗ് ക്ലാസ്
ജൂലൈ 3 ശനിയാഴ്ച പത്താംതരം വിദ്യാർത്ഥിനികൾക്കുള്ള കൗൺസലിംഗ് ക്ലാസ് നടത്തി. മിസ് കാതറിൻ സാമുവേൽ, കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് & അസിസ്റ്റൻൻ്റ് പ്രൊഫസർ ക്രിസ്തു ജ്യോതി കോളജ് ചങ്ങനാശേരി നേതൃത്വം നൽകി ആഗസ്റ്റ് ഇരുപത്തി അഞ്ചാം തീയതി എട്ട് ഒൻപത് ക്ലാസ് കുട്ടികൾക്കുള്ളകൗൺസലിംഗ് ക്ലാസ് നടത്തി . പ്രൊഫസർ ഡോ.റോയ്സ് മല്ലശ്ശേരി ക്ലാസ് നയിച്ചു.
മോട്ടിവേഷൻ ക്ലാസ്
ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്ക ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി
പരിശീലനങ്ങൾ
യു എസ് എസ്
എല്ലാ ശനിയാഴ്ചകളിലും ഗൂഗിൾ മീറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലന പരിപാടി തുടരുന്നു
എൻ റ്റി എസ് സി, എൻ എം എം എസ്
വാട്ട് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഗൂഗിൾ മീറ്റിലൂടെ പരിശീലന പരിപാടി തുടരുന്നു
കങ്ഫു പരിശീലനം
മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകിയിരുന്നു. പരിശീലനം നേടിയ കുട്ടികളിൽ ആൻ മരിയ, ഗീതാ ഗിരീഷ് എന്നിവർ ഓൾ ഇന്ത്യ കങ്ഫു ഫെഡറേഷൻ 2021 പൂനയിൽ നടത്തിയ ആറാമത് നാഷണൽ കങ്ഫു ചാമ്പ്യൻ ഷിപ്പിൽ കേരളത്തിനു വേണ്ടി സ്വർണമെഡൽ നേടി. ജിൻറാ മെർലിൻ , സൂസൻ രാജു എന്നിവർ ചുമതല വഹിക്കുന്നു അതിജീവന പരിശീലന പരിപാടി അതിജീവന പരിശീലന പരിപാടിയിൽ അദ്ധ്യ പകർ പങ്കെടുത്തു.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഉദ്ഘാടനം പുന്നവേലി സി എം എസ് ഹൈസ്ക്കൂൾ അദ്ധാലിക ലിൻ ഡാ നടത്തി. അദ്ധ്യാപകർ തുടർ പരിശീലനം നടത്തുന്ന
സ്കൂൾ ലൈബ്രറി
ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ , പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് . എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് രണ്ട് പുസ്തകങ്ങൾ വീതം വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനായി നൽകുന്നു . കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സാക്ഷര കൂടുതൽ വായിക്കുക
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശത്തോടെ പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി. പരിസ്ഥിതി ദിനം
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനം സന്ദേശം വീഡിയോയിലൂടെ നൽകി. ലോക സമുദ്രദിനം രക്തദാന ദിനം എന്നിവയുടെ സന്ദേശം നൽകുന്നതിനായി ക്ലബ്ബുകൾ വീഡിയോ തയ്യാറാക്കി.
വായനാദിനം
വായനാദിന സന്ദേശം നൽകി വിവിധ മത്സരങ്ങൾ നടത്തി.
ഹിരോഷിമ നാഗസാക്കി ദിനം
വീഡിയോ ത യാറാക്കി
ഹിരോഷിമ ദിനം
https://www.youtube.com/watch?v=xt4uJy7ry4Yഹിരോഷിമ ദിനം
ദേശീയ രക്തദാന ദിനം
ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനം ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ആചരിച്ചു
ഓണാഘോഷം
ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു. ഓണാഘോഷം
ദേശീയ ശിശുദിനം
വിവിധ പരിപാടികളോടെ ആഘോഷിച്ചു. യു പി അദ്ധ്യാപകർ നേതൃത്വം നൽകി
കേരള പിറവി ദിനാഘോഷം
അദ്ധ്യാപകദിനം
ഗാന്ധിജയന്തിവാരാഘോഷം
ഒക്ടോബർ 2 മുതൽ 8 വരെ അദ്ധ്യാകർ സ്കൂൾ പരിസരം വൃത്തിയാക്കി. പിടിഎയുടെ സഹകരണത്തോടെ ക്ലാസ് മുറികൾ കഴുകി എത്തിയാക്കി പഠനത്തിനായി ഒരുക്കി ഉദ്യാനം കൂടുതൽ മനോഗരമാക്കി ശുചീകരണ പ്രവർത്തനം 26.10.21 ൽ നാട്ടകം ഗവൺമെൻ്റ് കോളജ് എൻ എസ് എസിൻ്റെ ഒരു പ്ലാട്ടൂൺ സ്കൂളിൽ എത്തി അദ്ധ്യാപകരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിച്ചു നട്ട കം കോളജ് എൻ എസ് എസ് യൂണിറ്റി നോടുള്ള നന്ദി അറിയിക്കുന്നു.
ഗാന്ധിജയന്തി ദിനം
ഒക്ടോബർ രണ്ടാം തീയതി അഞ്ചാം ക്ലാസിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ശ്രീമതി ജോളി ജോസഫ് (എച്ച്എസ്എസ്, പൊളിറ്റിക്കൽ സയൻസ് എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂൾ കിളിരൂർ ) സന്ദേശം നൽകി. https://www.youtube.com/watch?v=JiBOoc0bBk4ഗാന്ധിജയന്തി ദിനം
ബഹിരാകാശവാരം
വാനനിരീക്ഷണം 1 ക്വിസ് മത്സരം പ്രോജക്ട് 1 ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു
ലോക ആന ദിനം
ലോക ആന ദിനം അവയവദാനദിനം അവയവദാനദിനം
സ്വാതന്ത്ര്യ ദിനം
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗൈഡിറ്റ് റെഡ്ക്രോസ് എന്നിവയുടെ അംഗങ്ങളും പങ്കെടുത്തു ക്ലാസ് അസംബ്ലിയുടെ ഭാഗമായി സംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന .
കർഷക ദിനം
കുട്ടികൾ തങ്ങളുടെ അടുക്കളത്തോട്ടം മറ്റുള്ളവർക്ക് പരിചയപ്പെടുത്തി - ക്ലബ് അംഗങ്ങൾ സസ്യനീരീക്ഷണം നടത്തുന്നു ശാസ്ത്രനാമം ബോർഡ് വയ്ക്കുന്നു കർഷക ദിനം
ക്രിസ്തുമസ്
എല്ലാ കുട്ടികൾക്കും ക്രിസ്തുമസിന് പ്രത്യേകം ഭക്ഷണം നൽകി സ്പോൺസർ ചെയ്ത സംഘടനകളോടുള്ള നന്ദി അറിയിക്കുന്നു. ക്രിസ്തുമസ് കരോൾ നടത്തി ലോക്കൽ മാനേജർ റവ. വർക്കി തോമസ് മുഖ്യ സന്ദേശം നടത്തി
ക്ലബ്ബുകൾ,സംഘടനകൾ
അടൽ ടിങ്കറിംഗ് ലാബ്
ജ്മൺ 29 മുതൽ ജൂലൈ 5 വരെ അടൽ ടിങ്ക റിംഗ് ലാബിൽ ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് നടത്തി. സ്പേസ് ചലഞ്ച് ടിങ്കർപ്രിന്യോർകൂടുതൽ വായിക്കുക
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് 2019 22 ബാച്ചിലർ പ്രവർത്തനങ്ങൾ നിലനിന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് അനുസരിച്ച് സഹായകമായ നോട്ടുകൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി .സ്കൂൾ തുറന്നതിനു ശേഷം ഗ്രാഫിക്സ് ,ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്. സ്ക്രാച്ച് എന്നിവയിൽ 13 ദിവസത്തെ ക്ലാസ്സ് കുട്ടികൾക്ക് നൽകിആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി 22 കുട്ടികളെ തെരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സ് 2020- 23 ഗ്രൂപ്പിൽ ബാച്ചിലെ പ്രവർത്തനങ്ങൾ ഞങ്ങൾ കുട്ടികളുടെ അഭിരുചി പരീക്ഷ നവംബർ 27 ആം തീയതി നടന്നു പേരു നൽകിയ 29 കുട്ടികളിൽ 22 പേർ പരീക്ഷയിൽ പങ്കെടുക്കുകയും അവർ വിജയിക്കുകയും ചെയ്തു .യൂണിറ്റ് അംഗത്വം ലഭിച്ചു കുട്ടികൾക്കുള്ള സ്കൂൾ ഏകദിന ക്യാമ്പ് ജനുവരി 20 ആം തീയതി നടത്തപ്പെട്ടു ഹെഡ്മിസ്ട്രസ് ശ്രീമതി ഉദ്ഘാടനം ചെയ്തു ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു കൂടുതൽ വായിക്കുക
ഹെൽത്ത് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണവില്ല് 2021 നടത്തി.
നല്ലപാഠം പ്രവർത്തനങ്ങൾ 21-22
പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.
"സ്നേഹത്തണൽ"
ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി.
"പെണ്മണി "
പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ഉദ്ഘാടനം റവ. വർക്കി തോമസ് (ലോക്കൽ മാനേജർ)നിർവഹിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം, ഒപ്പം ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനായി ക്രമീകരിച്ച പദ്ധതിയാണ് കൂടുതൽ വായിക്കുക
എസ് പിസി
കോവി ഡ് വന്ന കുട്ടികകൾക്ക് ബുക്കാനൻ എസ് പിസി യൂണിറ്റ് കിറ്റ് വിതരണം നടത്തി ദിന്ന ശേഷി കുട്ടിയുടെ വീട് സന്ദർശിച്ചു മധുര പലഹാരം നല്കി. കൂടുതൽ വായിക്കുക
സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട്
2021 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ ദിനാചരണ പ്രവർത്തനങ്ങളാൽ പ്രവർത്തന സജ്ജമായിരുന്നു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. സമാധാന ഗാനാലാപനം,സന്ദേശങ്ങൾ, സഡാക്കോ കഥാവതരണം, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 ന് 75 സ്വാതന്ത്ര്യദിനം ചിങ്ങവനം സി.ഐ പതാക ഉയർത്തി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക
ഇംഗ്ലീഷ് ക്ലബ്ബ്
എല്ലാ ആഴ്ചകളിലും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. Light Lines എന്ന ഇംഗ്ലീഷ് പത്രം വിതരണം ചെയ്യുന്നു. അധ്യാപക ദിനം 2020 ,2021 ൽ സമുചിതമായി ആചരിച്ചു. Macbeth ലെ ടleep walking ക്ലബ്ബിലെ കുട്ടികൾ അവതരിപ്പിച്ചു. കൂടുതൽ വായിക്കുക
ഗൈഡിംഗ് 2021 - 22
1970 മുതൽ ആരംഭിച്ച ഗൈഡിംഗ് പ്രസ്ഥാനം ഇന്നും നിലനിൽക്കുന്നു. 2010 മുതൽ സബിത തോമസ് ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു. ഏകദേശം 26 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം, കോവിഡ്നിയമങ്ങളുടെ ബോധവത്കരണം, ഈ പ്രത്യേക കാലയളവിൽ അടുക്കള തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം ഇവയിൽ നിർണ്ണായക പങ്കു വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഗൂഗിൾ മീറ്റിലൂടെ ദേശാഭിമാനികളെ പരിചയപ്പെടുത്തി. സ്കൂൾ തുറന്ന അവസരത്തിൽ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. തുടർന്ന് ജില്ലാ തലത്തിലെ മാസ് ക്ക് വിതരണത്തിന് ഗൈഡ് വിഭാഗത്തിന്റെ വകയായി 150 മാസ്ക് നല്കി. ഓക്സി മീറ്റർ ജില്ലാ തലത്തിൽ വാങ്ങുന്നതിന് സഹകരിച്ചു. ജില്ലാ തലത്തിൽ നിർദ്ധനർക്കുള്ള ഭവന നിർമ്മാണത്തിന്റെ പ്രോജക്ടിൽ സഹകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സ്വന്ത ഭവനങ്ങളിൽ ലൈബ്രറി തുടങ്ങുന്നതിനുള്ള പ്രോത്സാഹനവും ഗൈഡ് ഗ്രൂപിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക കൂടുതൽ വായിക്കുക
മാത് സ് ക്ലബ്ബ് റിപ്പോർട്ട്
പള്ളം, ബുക്കാനൻ സ്കൂളിൽ ഒരു മാത് സ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. കണക്കിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞരുടെ ജീവിതം പരിചയപ്പെടാൻ അവസരങ്ങൾ നൽകി വരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ ജോമട്രിക്കൽഫ്ലോറൽ പാറ്റേൺ മത്സരവുംഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീ.രാമനുജൻ്റെ ഓർമ്മയിൽ ദിനാചരണം നടന്നു. കുട്ടികൾക്ക് അദ്ദേഹത്തിൻ്റെ സംഭാവനകൾ വ്യക്തമായി മനസ്സിലാക്കാൻ ഈ ദിനാചരണം സഹായിച്ചു. തുടർന്നും കുട്ടികൾക്ക് ഗണിതാവബോധമുണ്ടാക്കാനുള്ള പസിൽ നിർമ്മാണം ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി വരുന്നു.കൂടുതൽ വായിക്കുക 2020-21 പ്രവർത്തനങ്ങൾ 2019-20പ്രവർത്തനങ്ങൾ 2018-19 പ്രവർത്തനങ്ങൾ