"എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

09:44, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

ലോകത്തിൽ തിരിയണഞ്ഞു
ചിരിയും കളിയും നശിച്ചു
ലോകത്തെ താഴിട്ടു പൂട്ടി
ജീവന്റെ തുടിപ്പിനായ് കേഴുന്നു ജനം
ഒന്നായ് ഒറ്റക്കെട്ടായി ഓരോജനവും
വീട്ടിലിരുന്നു ചിലവഴിച്ചു
എന്നാൽ കൂട്ടരേ
നമുക്ക് കാണാം ഒരു നിമിഷമെങ്കിലും
ആ ഭൂമി രക്ഷ നേടി മനുഷ്യനിൽ നിന്നും
അവന്റെ ക്രൂരതയില്നിന്നും
ഒടുവിൽ അവളുടെ നിശ്വാസത്തിൽ
ഓരോ ജീവനും ബലിയാടാവുന്നു

കൊറോണ
5 A എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത