എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകത്തിൽ തിരിയണഞ്ഞു
ചിരിയും കളിയും നശിച്ചു
ലോകത്തെ താഴിട്ടു പൂട്ടി
ജീവന്റെ തുടിപ്പിനായ് കേഴുന്നു ജനം
ഒന്നായ് ഒറ്റക്കെട്ടായി ഓരോജനവും
വീട്ടിലിരുന്നു ചിലവഴിച്ചു
എന്നാൽ കൂട്ടരേ
നമുക്ക് കാണാം ഒരു നിമിഷമെങ്കിലും
ആ ഭൂമി രക്ഷ നേടി മനുഷ്യനിൽ നിന്നും
അവന്റെ ക്രൂരതയില്നിന്നും
ഒടുവിൽ അവളുടെ നിശ്വാസത്തിൽ
ഓരോ ജീവനും ബലിയാടാവുന്നു

കൊറോണ
5 A എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത