"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിശ്വാസപൂർവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
   "കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥയെ ഏച്ചുകെട്ടി നാട്യം നടിപ്പവർ  
   "കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥയെ ഏച്ചുകെട്ടി നാട്യം നടിപ്പവർ  
കൂരിരുട്ടിന്റെ മറവിലും പെണ്ണിനെ കൂട്ടികൊടുപ്പവർ  
കൂരിരുട്ടിന്റെ മറവിലും പെണ്ണിനെ കൂട്ടികൊടുപ്പവർ  
മാലാഖമാരെന്നും വാഴ്ത്തിയ നാവിനാൽ നഞ്ചുതളിപ്പവർ  
മാലാഖമാരെന്നു വാഴ്ത്തിയ നാവിനാൽ നഞ്ചുതളിപ്പവർ  
   * *    *  * *  *
   * *    *  * *  *
കൊള്ളിവയ്പ്പും, കുശുമ്പും  
കൊള്ളിവയ്പ്പും, കുശുമ്പും  
വരി 32: വരി 32:
ഇത് ഭൂമിയാണ് നിങ്ങൾ മനുഷ്യരും  
ഇത് ഭൂമിയാണ് നിങ്ങൾ മനുഷ്യരും  
ഈ കാലവും കൊഴിഞ്ഞ് പോവും  
ഈ കാലവും കൊഴിഞ്ഞ് പോവും  
ഓർമകൾ ചിതലുകൾ ഭക്ഷിച്ച് മറവിയായി വർജ്ജിക്കും  
ഓർമകൾ ചിതലുകൾ ഭക്ഷിച്ച് മറവിയായി വർജ്ജിക്കും.
പരോപകാരം തിരിഞ്ഞ്കൊത്തും
പരോപകാരം തിരിഞ്ഞ് കൊത്തും
കാരണം, ഇത് ഭൂമിയാണ്  
കാരണം, ഇത് ഭൂമിയാണ്,
നിങ്ങൾ മനുഷ്യരും  
നിങ്ങൾ മനുഷ്യരും.
ഞാൻ തിരിച്ചെത്തുമീ ഉലകിൽ
ഞാൻ തിരിച്ചെത്തുമീയുലകിൽ
പൂർണശക്തിയോടെ  
പൂർണശക്തിയോടെ  
വീണ്ടും ഒരു ഇരുണ്ട  
വീണ്ടും ഒരു ഇരുണ്ട  
വരി 42: വരി 42:
വീഴ്ത്തുവാൻ കുഴികളില്ലാതെ.....  
വീഴ്ത്തുവാൻ കുഴികളില്ലാതെ.....  
വിശ്വാസ പൂർവ്വം മടങ്ങിടുന്നു  
വിശ്വാസ പൂർവ്വം മടങ്ങിടുന്നു  
എത്ര കൊണ്ടാലും പഠിക്കാത്ത നിങ്ങളിൽ നിന്നും എത്രയോ പഠിച്ചിട്ടു ഞാൻ.
എത്ര കൊണ്ടാലും പഠിക്കാത്ത നിങ്ങളിൽ നിന്നും എത്രയോ പഠിച്ചിട്ടുണ്ട് ഞാൻ.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

01:18, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിശ്വാസപൂർവ്വം

ഞാൻ കൊറോണ
ചീനവലയിൽ കുടുങ്ങി
കുത്തക കമ്പോളങ്ങളിൽ
വിറ്റഴിക്കപ്പെട്ട്, ഏകലോക
സകല്പങ്ങളെ തകിടം മറിച്ച്
സാമ്രാജ്യത്വത്തിന്റെ കൂമ്പടച്ച്
ഒരു നിമിഷം ധാരാവിയിലെ ഡോണായി
ഗോമൂത്ര രസായനത്തിൽ ആകൃഷ്ടനായി
വിടുവായത്തങ്ങളിൽ പൊട്ടിച്ചിരിച്ച് ജൈത്രയാത്ര തുടരുന്ന വിശ്വസഞ്ചാരി
       * * * * *
എന്നാൽ,
നന്മയുടെ ജീവബിന്ദുവാണ് ഈ ഭുമി.
മാലഖമാരുടെ സ്നേഹവായ്പ്പും
കാക്കിധാരികളുടെ കരുതലും കൂട്ടിരിക്കുന്നതാണീ
ദുരന്ത കാലം.
      * * * * * *
എങ്കിലും, എന്നേക്കാൾ
വലിയ ദുരന്തങ്ങളും
ഇവിടെ ഉണ്ടെന്നൊരു ആശ്വാസം
  "കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥയെ ഏച്ചുകെട്ടി നാട്യം നടിപ്പവർ
കൂരിരുട്ടിന്റെ മറവിലും പെണ്ണിനെ കൂട്ടികൊടുപ്പവർ
മാലാഖമാരെന്നു വാഴ്ത്തിയ നാവിനാൽ നഞ്ചുതളിപ്പവർ
   * * * * * *
കൊള്ളിവയ്പ്പും, കുശുമ്പും
കുതന്ത്രവും എന്നും തുടർകഥയാവും
കാരണം,
ഇത് ഭൂമിയാണ് നിങ്ങൾ മനുഷ്യരും
ഈ കാലവും കൊഴിഞ്ഞ് പോവും
ഓർമകൾ ചിതലുകൾ ഭക്ഷിച്ച് മറവിയായി വർജ്ജിക്കും.
പരോപകാരം തിരിഞ്ഞ് കൊത്തും
കാരണം, ഇത് ഭൂമിയാണ്,
നിങ്ങൾ മനുഷ്യരും.
ഞാൻ തിരിച്ചെത്തുമീയുലകിൽ
പൂർണശക്തിയോടെ
വീണ്ടും ഒരു ഇരുണ്ട
കാലവുമായി........
വീഴ്ത്തുവാൻ കുഴികളില്ലാതെ.....
വിശ്വാസ പൂർവ്വം മടങ്ങിടുന്നു
എത്ര കൊണ്ടാലും പഠിക്കാത്ത നിങ്ങളിൽ നിന്നും എത്രയോ പഠിച്ചിട്ടുണ്ട് ഞാൻ.
 

നന്ദന. ടി. എസ്
10 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത