ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smssebin (സംവാദം | സംഭാവനകൾ)
'{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32020 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== '''<u>സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ അംഗീകാരങ്ങൾ</u>''' ==
* 2021മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിക്കാൻ സെന്റ് ഇഫ്രേംസിനു സാധിച്ചു.
* നാഷണൽ മീൻസ് -കം -മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി ഇത്തവണയും രണ്ട് കുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടി.
* വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ അഭിനയ മത്സരത്തിൽ നവമി എ നായർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
* സംസ്ഥാന തല ജൂനിയർ കബഡി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതീനിധീകരിച്ചു 2പെൺകുട്ടികൾ പങ്കെടുക്കുകയും ഗ്രേസ്മാർക്കിന് അർഹതനേടുകയും ചെയ്തു.
* സംസ്‌ഥാന തല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്ത അശ്വിൻ. കെ. എ മൂന്നാം സ്ഥാനത്തിന് അർഹനായി.
* കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു.

00:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ അംഗീകാരങ്ങൾ

  • 2021മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിക്കാൻ സെന്റ് ഇഫ്രേംസിനു സാധിച്ചു.
  • നാഷണൽ മീൻസ് -കം -മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി ഇത്തവണയും രണ്ട് കുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടി.
  • വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ അഭിനയ മത്സരത്തിൽ നവമി എ നായർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
  • സംസ്ഥാന തല ജൂനിയർ കബഡി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതീനിധീകരിച്ചു 2പെൺകുട്ടികൾ പങ്കെടുക്കുകയും ഗ്രേസ്മാർക്കിന് അർഹതനേടുകയും ചെയ്തു.
  • സംസ്‌ഥാന തല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്ത അശ്വിൻ. കെ. എ മൂന്നാം സ്ഥാനത്തിന് അർഹനായി.
  • കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു.