സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ അംഗീകാരങ്ങൾ 2021-22

  • 2021മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിക്കാൻ സെന്റ് ഇഫ്രേംസിനു സാധിച്ചു.
  • നാഷണൽ മീൻസ് -കം -മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി ഇത്തവണയും രണ്ട് കുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടി.
  • വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ അഭിനയ മത്സരത്തിൽ നവമി എ നായർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
  • വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ പെയിന്റിംഗ് മത്സരത്തിൽ വിധു പ്രമോദ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി.
  • സംസ്ഥാന തല ജൂനിയർ കബഡി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതീനിധീകരിച്ചു 2പെൺകുട്ടികൾ പങ്കെടുക്കുകയും ഗ്രേസ്മാർക്കിന് അർഹതനേടുകയും ചെയ്തു.
  • സംസ്‌ഥാന തല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്ത അശ്വിൻ. കെ. എ മൂന്നാം സ്ഥാനത്തിന് അർഹനായി.
  • കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു.
2020-21എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് ജേതാക്കൾ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രെസ്സ്, പി. റ്റി. എ പ്രസിഡന്റ്‌ എന്നിവരോടൊപ്പം
മലയാളമനോരമ ബാലജന സഖ്യം സർഗ്ഗോത്സവം 2021-22 ജൂനിയർ വിഭാഗം മലയാളം പദ്യോച്ചാരണം - ഫസ്റ്റ്.. ഐശ്വര്യ. കെ. എസ് പെൻസിൽ ഡ്രോയിങ്ങ് 3rd - നീരജ് റെജി മാപ്പിളപ്പാട്ട് 1st - സുൽത്താന ഫാത്തിമ, 3rd- നസ്രിൻ നജീബ് സിനിമാറ്റിക് ഡാൻസ് 1st - മുഹമ്മദ്‌ ഫായിസ്, 3rd നേഹ. എം. നായർ സീനിയർ വിഭാഗം ലളിത ഗാനം - കാർത്തിക. സി. റജി പദ്യോച്ചാരണം (മലയാളം ) - നവമി. എ. നായർ സിനിമാറ്റിക് ഡാൻസ് 1st - സനമോൾ.. പി എസ്






ബിനോൾ ബിനോയ്

2022 യു എസ് എസ് സ്കോളർഷിപ്പ്

കൃഷ്ണപ്രിയ എസ്

2022 യു എസ് എസ് സ്കോളർഷിപ്പ്

ജോയൽ സുനിൽ

2022 യു എസ് എസ് സ്കോളർഷിപ്പ്