"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''''<big>■■</big>''''' '''<u><big>Online Plat Form ലെ മികച്ച പ്രവർത്തനങ്ങൾ...</big></u>''' | {{PSchoolFrame/Pages}}'''''<big>■■</big>''''' '''<u><big>Online Plat Form ലെ മികച്ച പ്രവർത്തനങ്ങൾ...</big></u>''' | ||
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്ന സ്ക്കൂളാണ്. സ്ക്കൂളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ അക്കാദമിക വർഷം തുടക്കം തന്നെ കണ്ടെത്തി അവർക്ക് മൊബൈൽ ഫോൺ നൽകി.ക്ലാസ്സുകൾ Google meet വഴിയും Live whats app വഴിയും എടുത്ത് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കി. എല്ലാ ദിനാചരണങ്ങളും ഓൺലൈനിൽ നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ സാഹിത്യവേദി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും | പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്ന സ്ക്കൂളാണ്. സ്ക്കൂളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ അക്കാദമിക വർഷം തുടക്കം തന്നെ കണ്ടെത്തി അവർക്ക് മൊബൈൽ ഫോൺ നൽകി.ക്ലാസ്സുകൾ Google meet വഴിയും Live whats app വഴിയും എടുത്ത് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കി. എല്ലാ ദിനാചരണങ്ങളും ഓൺലൈനിൽ നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ '''സാഹിത്യവേദി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും''' ഭംഗിയായി നടത്തപ്പെടുന്നു.. | ||
'''''<big>■</big>''''' | '''''<big>■</big>''''' '''P.N.പണിക്കരുടെ ജീവിതം -- ഡോക്യുമെന്ററി''' | ||
'''''<big>■</big>''''' സ്വരലെെബ്രറി - ചാന്ദ്രദിനം | '''''<big>■</big>''''' '''നാടറിഞ്ഞവർ നമുക്കരികിൽ''' | ||
'''''<big>■</big>''''' '''സ്വരലെെബ്രറി - ചാന്ദ്രദിനം''' | |||
'''''<big>■</big>''''' അറിവും നെറിവും - Moral Talk | '''''<big>■</big>''''' അറിവും നെറിവും - Moral Talk |
20:44, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
■■ Online Plat Form ലെ മികച്ച പ്രവർത്തനങ്ങൾ...
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്ന സ്ക്കൂളാണ്. സ്ക്കൂളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ അക്കാദമിക വർഷം തുടക്കം തന്നെ കണ്ടെത്തി അവർക്ക് മൊബൈൽ ഫോൺ നൽകി.ക്ലാസ്സുകൾ Google meet വഴിയും Live whats app വഴിയും എടുത്ത് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കി. എല്ലാ ദിനാചരണങ്ങളും ഓൺലൈനിൽ നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ സാഹിത്യവേദി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഭംഗിയായി നടത്തപ്പെടുന്നു..
■ P.N.പണിക്കരുടെ ജീവിതം -- ഡോക്യുമെന്ററി
■ നാടറിഞ്ഞവർ നമുക്കരികിൽ
■ സ്വരലെെബ്രറി - ചാന്ദ്രദിനം
■ അറിവും നെറിവും - Moral Talk
■ King and Queen of the Week
■ Morning Bells - പത്രവായന
■ മഴവില്ല്, മയിൽപ്പീലിബുക്ക് പ്രവർത്തനം
■ കുഞ്ഞറിവുകൾ
■ വീട്ടിലൊരു ഗണിതലാബ്
■ അമ്മ ടീച്ചർ
■ അമ്മൂമ്മക്കഥകൾ
■ Home Library
■ Word Power
■ My English World
■ Word Rocketing
■ വളരുന്ന അക്ഷരപുസ്തകം