"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

ചേക്കൂട്ടി ഹാജിയുടെ മകൻ ചൂരിയോട്ടു യൂസഫ് ഹാജി മദ്രസയിലും സ്കൂളിലും ഒരേ സമയം സേവനം അനുഷ്ഠിച്ചിരുന്നു.   
ചേക്കൂട്ടി ഹാജിയുടെ മകൻ ചൂരിയോട്ടു യൂസഫ് ഹാജി മദ്രസയിലും സ്കൂളിലും ഒരേ സമയം സേവനം അനുഷ്ഠിച്ചിരുന്നു.   
[[പ്രമാണം:Screenshot from 2022-01-28 20-18-45.rotated.png|ലഘുചിത്രം]]

1968 ൽ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.  യൂസുഫ് ഹാജിയുടെ   സ്ഥലത്ത് ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചു.   {{PSchoolFrame/Pages}}
1968 ൽ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.  യൂസുഫ് ഹാജിയുടെ   സ്ഥലത്ത് ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചു.   {{PSchoolFrame/Pages}}

20:22, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ജന്മം കൊള്ളുന്നു :

തേൻശേരിക്കണ്ടി റജബ് ഹാജിയുടെ മകൻ പച്ചപ്പൊയിൽ ചേക്കൂട്ടി ഹാജി മദ്രസ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന 1911 ലാണ് അതേ മദ്രസയിൽ തന്നെ LP സ്കൂളിന് അപേക്ഷ നൽകി അംഗീകാരം നേടിയെടുത്തത്.

പൊതുവാച്ചേരിയിലെ പാച്ചപ്പൊയിൽ പഴയ വീടിനു മുൻവശം ഓലമേഞ്ഞ കൂടാരത്തിൽ മദ്രസയും സ്കൂളും ഒരുമിച്ചു നടന്നു.  ശേഷം പൊന്നും പുതിയാറമ്പ്രത്ത് ഓടുമേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂളും മദ്രസയും ഒരുമിച്ചു നടത്തി. 

ചേക്കൂട്ടി ഹാജിയുടെ മകൻ ചൂരിയോട്ടു യൂസഫ് ഹാജി മദ്രസയിലും സ്കൂളിലും ഒരേ സമയം സേവനം അനുഷ്ഠിച്ചിരുന്നു.

1968 ൽ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.  യൂസുഫ് ഹാജിയുടെ   സ്ഥലത്ത് ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചു. 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം