"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''നമ്മുടെ സ്കൂളിൽ 2014 ൽ ആണ് ജെ ആർ സി യൂണിറ്റ് ആരം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
''' | '''.'''കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. '''നമ്മുടെ സ്കൂളിൽ 2014 ൽ ആണ് ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്.'''ഒരു യൂണിറ്റിൽ 20 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥികൾ സ്കൂളിലെ ദിനാചരണങ്ങളിലും സ്കൂൾ തല പരിപാടികളിലും സജീവ പങ്കാളിത്തം വഹിക്കുന്നു. | ||
ഒരു യൂണിറ്റിൽ 20 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥികൾ സ്കൂളിലെ ദിനാചരണങ്ങളിലും സ്കൂൾ തല പരിപാടികളിലും സജീവ പങ്കാളിത്തം വഹിക്കുന്നു. |
20:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
.കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. നമ്മുടെ സ്കൂളിൽ 2014 ൽ ആണ് ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്.ഒരു യൂണിറ്റിൽ 20 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥികൾ സ്കൂളിലെ ദിനാചരണങ്ങളിലും സ്കൂൾ തല പരിപാടികളിലും സജീവ പങ്കാളിത്തം വഹിക്കുന്നു.