"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും Troop Meeting കൂട്ടുകയും വിവിധ പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്ത് തീരുമാനമെടുത്തു.
1വീടും പരിസരവും ശുചിയായി നിർത്തുന്നതിന് ഓൺലൈൻ മീറ്റിംഗ് കൂടി തീരുമാനമെടുത്തു.
ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന് ഭാഗമായി യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തി
  ശിശുദിനാഘോഷത്തിൻറെ ഭാഗമായി പ്രസംഗം വേഷാവതരണം എന്നി പ്രവർത്തനങ്ങൾ നടത്തി.
=== ജൂൺ 12 - ലോക ബാലവേല വിരുദ്ധ ദിനം ===
  ലോക ബാലവേല വിരുദ്ധദിനം സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു . ഹെഡ്മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ സ്കൗട്ട് മാസ്റ്റർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി , കുട്ടികളെ ബാലവേലയെ എതിർക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ബോധ്യപ്പെടുത്തി നല്കി.
===        യോഗ ദിനം-ജൂൺ 21 ===
  June 21 യോഗാ ദിനത്തിൽയോഗാസന ത്തെക്കുറിച്ച് ക്ലാസ്സ് നൽകി വീഡിയോയിലൂടെ വിവിധ ക്ലാസുകൾ നൽകി കുട്ടികളെ യോഗ അഭ്യസിപ്പിച്ചു. യോഗാസനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്നതിന്  ഈ പരിപാടിയിലൂടെ സാധിച്ചു ശരീഫ് ടീച്ചർ  പ്രിൻസ് സർ ഷാക്കിറ ടീച്ചർഎന്നിവർ നേത്യത്വം നല്കി   
===   വിഷൻ 2021-2026 ===
  സംസ്ഥാനതലത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് vision - 26 എന്ന പേരിൽ ഒരു കർമ്മ പദ്ധതി ആവിഷ്ക്കരിച്ചു. ഈ പദ്ധതികൾ School തലത്തിൽ നടപ്പാക്കേണ്ടതിന്റെ ഭാഗമായി സ്കൂൾ തല ഉൽഘാടനം ബഹു. HM നിർർവ്വഹിച്ചു.
*       ..  സ്നേഹഭവനം
*          കുട്ടിക്കൊരു ലൈബ്രറി
*           വിദ്യാ കിരൺ പദ്ധതി
*          ഒന്നായി പ്രധിരോധിക്കാം കോവിഡിനെ
*           കൂടെയുണ്ട് കൗൺസലിംഗ് പ്രോഗ്രാം .
*          രക്തദാനം മഹാദാനം
*           എന്റെ വീട്ടിലും കൃഷിത്തോട്ടം
*           ശുചിത്വ കേരളം, സുന്ദര കേരളം
*          മുറ്റത്തൊരു പൂന്തോട്ടം
എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നല്കി.. പരിപാടികൾക്ക് പ്രിൻസ് സാർ ശാക്കിറ ടീച്ചർ, ശരീഫ ടീച്ചർ,ഷoലിയ ടീച്ചർ, ഹഫ്സത്ത്  ടീച്ചർ
എന്നിവർ നേതൃത്വ- . നല്കി.
*    എന്റെ വീട്ടിലും കൃഷി തോട്ടം - എന്റെ ഭവനം സുന്ദര ഭവനം
* എല്ലാ സ്കൂടട്ട്  കുട്ടികളുടെ വീടുകളിൽ നല്ല പച്ചക്കറി തോട്ടം വച്ച് പിടിപ്പിക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യം നല്കി.
* മികച്ച പച്ചക്കറി തോട്ടത്തിന് സ്കൂൾ തലത്തിൽ ക്യാഷ് അവാർഡും മെമന്റോയും നല്കുമെന്ന് അറിയിച്ചു.
വിവിധ Test കൾക്ക് കുട്ടികളെ പരിശീലിപ്പിക്കുകയും ദ്വിതീയ സോപാൻ, തൃതീയ സോപാൻ, രാജ്യപുരസ്കാർ എന്നി പരീക്ഷകൾക്ക് പങ്കെടുപ്പിക്കുകയും ചെയ്തു.
== ദുരന്ത നിവാരണ പരിശീലനം ==
== ദുരന്ത നിവാരണ പരിശീലനം ==
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ഫത്തിമാബി മെമോറിയൽ എച്ച് എച്ച് എസിൻ്റെ നേതൃത്വത്തിൽ ഏകദിന ദുരന്ത നിവാരണ പരിശീലനം നടത്തി. സായ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീമിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രോഗ്രാമിൽ പ്രമുഖ പരിശീലകൻ സനീഷ് നേതൃത്വം നൽകി.പ്രഥമ ശുശ്രൂഷ ,വെള്ളപൊക്കം തീപിടുത്തം, ഗ്യാസ് സിലിണ്ടർ അപകടം തുടങ്ങിയ സഹാജര്യങ്ങളിൽ ദുരന്ത നിവരണം നടത്താനുള്ള പ്രായോഗിക പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.പരിപാടിയിൽ പ്രിൻസിപ്പാൾ അബ്ദു നാസർ അധ്യക്ഷത വഹിച്ചു. എൽ എ സെക്രട്ടറി നാസർ ,ചിന്തുരാജ്, സീനിയർ അസിസ്റ്റൻ്റ് അഷ്റഫ് പ്രിൻസ് ടി .സി ,അബ്ദുൽ ജമാൽ ,ജിനി ,സുമി പി മാത്തച്ചൻ എന്നിവർ സംബന്ധിച്ചു.

19:22, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും Troop Meeting കൂട്ടുകയും വിവിധ പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്ത് തീരുമാനമെടുത്തു.

1വീടും പരിസരവും ശുചിയായി നിർത്തുന്നതിന് ഓൺലൈൻ മീറ്റിംഗ് കൂടി തീരുമാനമെടുത്തു.

ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന് ഭാഗമായി യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തി

  ശിശുദിനാഘോഷത്തിൻറെ ഭാഗമായി പ്രസംഗം വേഷാവതരണം എന്നി പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 12 - ലോക ബാലവേല വിരുദ്ധ ദിനം

  ലോക ബാലവേല വിരുദ്ധദിനം സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു . ഹെഡ്മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ സ്കൗട്ട് മാസ്റ്റർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി , കുട്ടികളെ ബാലവേലയെ എതിർക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ബോധ്യപ്പെടുത്തി നല്കി.

       യോഗ ദിനം-ജൂൺ 21

  June 21 യോഗാ ദിനത്തിൽയോഗാസന ത്തെക്കുറിച്ച് ക്ലാസ്സ് നൽകി വീഡിയോയിലൂടെ വിവിധ ക്ലാസുകൾ നൽകി കുട്ടികളെ യോഗ അഭ്യസിപ്പിച്ചു. യോഗാസനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്നതിന്  ഈ പരിപാടിയിലൂടെ സാധിച്ചു ശരീഫ് ടീച്ചർ  പ്രിൻസ് സർ ഷാക്കിറ ടീച്ചർഎന്നിവർ നേത്യത്വം നല്കി   

  വിഷൻ 2021-2026

  സംസ്ഥാനതലത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് vision - 26 എന്ന പേരിൽ ഒരു കർമ്മ പദ്ധതി ആവിഷ്ക്കരിച്ചു. ഈ പദ്ധതികൾ School തലത്തിൽ നടപ്പാക്കേണ്ടതിന്റെ ഭാഗമായി സ്കൂൾ തല ഉൽഘാടനം ബഹു. HM നിർർവ്വഹിച്ചു.

  •       ..  സ്നേഹഭവനം
  •         കുട്ടിക്കൊരു ലൈബ്രറി
  •           വിദ്യാ കിരൺ പദ്ധതി
  •          ഒന്നായി പ്രധിരോധിക്കാം കോവിഡിനെ
  •          കൂടെയുണ്ട് കൗൺസലിംഗ് പ്രോഗ്രാം .
  •          രക്തദാനം മഹാദാനം
  •          എന്റെ വീട്ടിലും കൃഷിത്തോട്ടം
  •           ശുചിത്വ കേരളം, സുന്ദര കേരളം
  •         മുറ്റത്തൊരു പൂന്തോട്ടം

എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നല്കി.. പരിപാടികൾക്ക് പ്രിൻസ് സാർ ശാക്കിറ ടീച്ചർ, ശരീഫ ടീച്ചർ,ഷoലിയ ടീച്ചർ, ഹഫ്സത്ത്  ടീച്ചർ

എന്നിവർ നേതൃത്വ- . നല്കി.

  •    എന്റെ വീട്ടിലും കൃഷി തോട്ടം - എന്റെ ഭവനം സുന്ദര ഭവനം
  • എല്ലാ സ്കൂടട്ട്  കുട്ടികളുടെ വീടുകളിൽ നല്ല പച്ചക്കറി തോട്ടം വച്ച് പിടിപ്പിക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യം നല്കി.
  • മികച്ച പച്ചക്കറി തോട്ടത്തിന് സ്കൂൾ തലത്തിൽ ക്യാഷ് അവാർഡും മെമന്റോയും നല്കുമെന്ന് അറിയിച്ചു.

വിവിധ Test കൾക്ക് കുട്ടികളെ പരിശീലിപ്പിക്കുകയും ദ്വിതീയ സോപാൻ, തൃതീയ സോപാൻ, രാജ്യപുരസ്കാർ എന്നി പരീക്ഷകൾക്ക് പങ്കെടുപ്പിക്കുകയും ചെയ്തു.

ദുരന്ത നിവാരണ പരിശീലനം

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ഫത്തിമാബി മെമോറിയൽ എച്ച് എച്ച് എസിൻ്റെ നേതൃത്വത്തിൽ ഏകദിന ദുരന്ത നിവാരണ പരിശീലനം നടത്തി. സായ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീമിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രോഗ്രാമിൽ പ്രമുഖ പരിശീലകൻ സനീഷ് നേതൃത്വം നൽകി.പ്രഥമ ശുശ്രൂഷ ,വെള്ളപൊക്കം തീപിടുത്തം, ഗ്യാസ് സിലിണ്ടർ അപകടം തുടങ്ങിയ സഹാജര്യങ്ങളിൽ ദുരന്ത നിവരണം നടത്താനുള്ള പ്രായോഗിക പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.പരിപാടിയിൽ പ്രിൻസിപ്പാൾ അബ്ദു നാസർ അധ്യക്ഷത വഹിച്ചു. എൽ എ സെക്രട്ടറി നാസർ ,ചിന്തുരാജ്, സീനിയർ അസിസ്റ്റൻ്റ് അഷ്റഫ് പ്രിൻസ് ടി .സി ,അബ്ദുൽ ജമാൽ ,ജിനി ,സുമി പി മാത്തച്ചൻ എന്നിവർ സംബന്ധിച്ചു.

ലഹരി വിരുദ്ധ തെരുവ് നാടകം

സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെയും ലിസ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്മായി സഹകരിച്ച് തെരുവ് നാടകം  നടത്തി. വിദ്യാർഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിൻ്റെ ഭാഗമായി ലിസ കോളജ് വിദ്യാർഥികൾ നടത്തിയ പരിപാടി ഓരോ വിദ്യാർത്ഥിയുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അവതരണ മികവ് കൊണ്ടും പരിപാടിയുടെ ഉള്ളടക്കം കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ നാടകത്തിന് സാധിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജഞ ചൊല്ലി. പ്രിൻസിപ്പാൾ അബ്ദുനാസർ ചെറുവാടി,അഷ്റഫ് ,അബ്ദുസ്സലാം ,ഷംസു കെ എച്ച്  അബ്ദുൽ ജമാൽ ,ജിനി  എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ പ്രഭാഷണം

വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ വേണ്ടി സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 2022 ജനുവരി 8 ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. എക്സൈസ് വകുപ്പിൽ നിന്നുള്ള സന്തോഷ് ചെരുവോട്ട് നേതൃത്വം നൽകി. വിദ്യാർഥികൾക്കിടയിൽ വൻ തോതിൽ നടന്നു വരുന്ന ലഹരി ഉപയോഗം നമ്മുടെ നിയന്ത്രണങ്ങൾക്കും  മേലെയാണ്.വിദ്യാർഥികൾക്കിടയിൽ നിന്നും വളരെ ശക്തമായ പ്രവർത്തനങ്ങൾ വന്നെങ്കിൽ മാത്രമേ എന്തെങ്കിലും മാറ്റങ്ങൾ സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.

2020-21 ലെ പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി തോട്ടം

മണ്ണിനും പരിസ്ഥിതിക്കും കോട്ടം തട്ടാതെ പ്രകൃതിയ്ക്ക് അനുയോജ്യമായ ജൈവ കൃഷി ആരംഭിച്ചു സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് മാതൃകയായി.സ്കൂൾ മുറ്റത്ത് ആരംഭിച്ച ജൈവ പച്ചക്കറി തോട്ടം പ്രകൃതിയിലേക്ക് തിരിച്ചു പോവുക എന്ന വലിയ സന്ദേശമാണ് വിദ്യാർഥികൾക്ക് നൽകിയത്. വേണ്ട തക്കാളി മുളക് വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങൾ ആണ് കൃഷി ചെയ്തത്.പൂർണമായും ജൈവ വളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്.പ്രിൻസിപ്പാൾ അബ്ദു നാസർ ചെറുവാടി വിളവെടുപ്പ് നടത്തി. അധ്യാപകരായ ഷംസു കെ. എച്,മുഹമ്മദ് സുബിൻ പി എസ് ,അബ്ദുസലാം, ജിനി ,അബ്ദുൽ ജമാൽ എന്നിവർ സംബന്ധിച്ചു