"ജി.എൽ.പി.എസ് തൂവ്വൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടി ചേർത്തു |
മാറ്റം വരുത്തി |
||
| വരി 80: | വരി 80: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== <u>അക്കാദമിക പ്രവർത്തനങ്ങൾ</u> == | |||
2021 -22 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പടെ 809 കുട്ടികൾ ഈ സ്‌കൂളിൽ പഠനം നടത്തുന്നു .വിദ്യാലയത്തിൽ ദിനാചരണങ്ങളും ആഘോഷങ്ങളും പഠന പ്രവർത്തനത്തിന്റെഭാഗമായുള്ള മറ്റു അധിക പ്രവർത്തനങ്ങളും നൽകി വരുന്നു.LSS പരീക്ഷ പരിശീലനം,മറ്റു മത്സര പരീക്ഷകൾ,മലയാളത്തിലാക്കാം,ഹാലോ ഇംഗ്ലീഷ്,ശ്രദ്ധ,ഗണിതം മധുരം,ഉല്ലാസ ഗണിതം,തുടങ്ങിയ പദ്ധതികൾ നമ്മുടെ സ്‌കൂളിലുംനല്ല രീതിയിൽ നടപ്പാക്കിയതിലൂടെ മികച്ച പഠനം ഇവിടെ ഉറപ്പു നൽകാൻ സാധിക്കുന്നു.പഠന പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക വർക്ക് ഷീറ്റുകളും മറ്റും അദ്ധ്യാപകർ നൽകി വരുന്നു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന്റെ നന തുറകളിലും ശോഭിക്കുന്നുണ്ട്.ഇവിടുത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഈ സ്‌കൂളിലെപൂർവ്വ വിദ്യാർത്ഥികൾ ആയതിനാൽ തന്നെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് സ്‌കൂളിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നു. | |||
== <u>അക്കാദമിക മാസ്റ്റർ പ്ലാൻ</u> == | |||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെനിർദ്ദേശം അനുസരിച്ചു കുട്ടികൾക്ക് ഗുണമേന്മ ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അക്കാദമിക മികവ് ഉറപ്പു വരുത്തുന്നതിനും സഹായകമായ തരത്തിൽ ഒരു അക്കാദമിക മാസ്റ്റർ പ്ലാൻ ഒരുക്കിയിട്ടുണ്ട്.വിഷയാടിസ്ഥാനത്തിൽ SRG ചേർന്ന് തയ്യാറാക്കിയ പ്ലാനുകൾ PTA അംഗീകാരത്തോടെഫൈനൽ റിപ്പോട്ട് ആക്കുക ആയിരുന്നു.അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്‌കൂളിൽ നടപ്പാക്കി വരുന്നത്. | |||