"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
{{prettyurl|SHHSS THIRUVAMBADI}}
{{prettyurl|SHHSS THIRUVAMBADI}}
   {{PHSSchoolFrame/Pages}}
   {{PHSSchoolFrame/Pages}}
<div style="background-color:#FFFFFF">[[പ്രമാണം:47040 overol science.jpeg|പകരം=|നടുവിൽ|200x200ബിന്ദു]]<font size=6><center>സയൻസ് ക്ലബ്ബ്</center></font size>
<div style="background-color:#FFFFFF">[[പ്രമാണം:47040 overol science.jpeg|പകരം=|നടുവിൽ|200x200ബിന്ദു]]<font size=8><center>സയൻസ് ക്ലബ്ബ്</center></font size>
==സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ==
==സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ==
[[പ്രമാണം:47040 jasmin tr.jpeg|പകരം=|ലഘുചിത്രം|150x150ബിന്ദു|ജാസ്മിൻ ജോർജ്ജ്<br/>(ക്ലബ്ബ് കൺവീനർ)]][[പ്രമാണം:47040 project.jpeg|പകരം=|ലഘുചിത്രം]][[പ്രമാണം:47040 homelab.jpeg|പകരം=|ലഘുചിത്രം|സയൻസ് ക്ലബ്ബ്]]<p style="text-align:justify">കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽത്തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് വിവിധ പരിപാടികളും ആസൂത്രണം ചെയ്തു വരുന്നു. ,</p>
[[പ്രമാണം:47040 jasmin tr.jpeg|പകരം=|ലഘുചിത്രം|150x150ബിന്ദു|ജാസ്മിൻ ജോർജ്ജ്<br/>(ക്ലബ്ബ് കൺവീനർ)]][[പ്രമാണം:47040 project.jpeg|പകരം=|ലഘുചിത്രം]][[പ്രമാണം:47040 homelab.jpeg|പകരം=|ലഘുചിത്രം|സയൻസ് ക്ലബ്ബ്]]<p style="text-align:justify">കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽത്തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് വിവിധ പരിപാടികളും ആസൂത്രണം ചെയ്തു വരുന്നു. ,</p>

15:25, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ജാസ്മിൻ ജോർജ്ജ്
(ക്ലബ്ബ് കൺവീനർ)
സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽത്തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് വിവിധ പരിപാടികളും ആസൂത്രണം ചെയ്തു വരുന്നു. ,

എല്ലാ വ്യാഴാഴ്ചകളിലും ശാസ്ത ക്വിസ് മത്സരം നടത്തുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നുകുട്ടികൾ തയ്യാറാക്കിയ സയൻസ് പ്രൊജക്ടുകൾ

...ചാന്ദ്രദിനം വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ

കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ  ലഘുപരീക്ഷണം

എന്നിവയിൽ സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു, ഹോം ലാബുകൾ പ്രവർത്തിക്കുന്നു ..

സബ് ജില്ലാ തലത്തിൽ ശാസ്ത്രമേളകളിൽ ശാത്ര നാടകങ്ങളിലും ഗവേഷണ പ്രോജക്ടുകളിലും ലഘു പരീക്ഷണങ്ങളിലും പ്രവർത്തനമാതൃകകളിലും നിശ്ചലമാതൃകകളിലും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി - വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു. ബാലശാസ്ത്ര കോൺഗ്രസ്സിൽ  പ്രോജക്ടുകൾ അവതരിപ്പിച്ചു തിരഞ്ഞെടുക്കപ്പെട്ടു.. ശാസ്ത്ര പ്രോജക്ടുകൾ പ്രവർത്തന മാതൃകകൾജില്ലാ തലത്തിൽ സമ്മാനാർഹമായി. - ... ലഘുപരീക്ഷണങ്ങൾ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നു പ

വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽക്കി വരുന്നു. വർഷവാസനം കുട്ടികളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി കുടിയാണ് സയൻസ് ക്ലബ്ബ്. സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് എല്ലാ പ്രോത്സാഹനങ്ങളും സയൻസ് ക്ലബ്ബ് നൽകുന്നു.

 ലക്ഷ്യങ്ങൾ

  * കുട്ടികളിൽ ശാസ്ത്രബോധം  സൃഷ്ടിക്കുക

  *ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക

  *പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ വൈവിധ്യമാർന്നവ സംഘടിപ്പിക്കുക

  *സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കുക

  *ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക

  * കുട്ടികളിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാര്ത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

പ്രവർത്തനരീതി[തിരുത്തുക | മൂലരൂപം തിരുത്തുക]

എല്ലാ വ്യാഴാഴ്ച ദിവസവും ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു.

പഠനയാത്രകൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്രപഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. മിക്ക വർഷങ്ങളിലും കുട്ടികളെ കോഴിക്കോട് പ്ലാനറ്റോറിയം, സ്റ്റീൽ ഫാക്ടറി , ഉറുമി ജലവൈദ്യുതനിലയം എന്നിവിടങ്ങളിലേയ്ക്ക് യാത്ര നടത്തുന്നു. ശാസ്ത്രതത്വങ്ങൾ സ്വയം പരീക്ഷിച്ച് മനസ്സിലാക്കുന്നതിന് ഈ സന്ദർശനം അവസരം ഒരുക്കുന്നു.