"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
<big>  നിരവധി സാഹിത്യകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും, വിവിധ പരിപാടികൾ ഇവിടെ  സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ സുഗതകുമാരി അമ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോ.</big>
<big>  നിരവധി സാഹിത്യകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും, വിവിധ പരിപാടികൾ ഇവിടെ  സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ സുഗതകുമാരി അമ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോ.</big>


<big>  ഇതുകൂടാതെ ഫെബ്രുവരി 21( മാതൃഭാഷാ ദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു ഭാഷയുമായി ബന്ധപ്പെട്ട നിരവധികലാ സാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസീനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ  അന്നേ ദിനത്തിൽപ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ  തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള-   '''-17 പൂ മൊട്ടുകളുടെ-'''  പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം )മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾഉൾ  കൊള്ളുന്ന ഒരു പതിപ്പ്,നാലാം ക്‌ളാസ്സി ലെ മലയാളം പാഠപുസ്തകത്തിലെ -കുട്ടിയും തള്ളയും- എന്ന കവിത ഒരു മ്യൂസിക്കൽ ആൽബം ആയി ചിത്രീകരിച്ചത് . ലോക് ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ.  -.എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദി  യുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രധാന പ്രവർത്തനങ്ങൾ ആണ്. ലോക് ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദി  യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്.[[35229-19|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>{{PSchoolFrame/Pages}}
<big>  ഇതുകൂടാതെ ഫെബ്രുവരി 21( മാതൃഭാഷാ ദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു ഭാഷയുമായി ബന്ധപ്പെട്ട നിരവധികലാ സാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസീനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ  അന്നേ ദിനത്തിൽപ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ  തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള-   '''-17 പൂ മൊട്ടുകളുടെ-'''  പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം )മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾഉൾ  കൊള്ളുന്ന ഒരു പതിപ്പ്,നാലാം ക്‌ളാസ്സി ലെ മലയാളം പാഠപുസ്തകത്തിലെ -കുട്ടിയും തള്ളയും- എന്ന കവിത ഒരു മ്യൂസിക്കൽ ആൽബം ആയി ചിത്രീകരിച്ചത് . ലോക് ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ.  -.എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദി  യുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രധാന പ്രവർത്തനങ്ങൾ ആണ്. ലോക് ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദി  യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്.[[35229-5|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>{{PSchoolFrame/Pages}}
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452006" എന്ന താളിൽനിന്ന് ശേഖരിച്ചത്