"തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==== ഗണിതശാസ്ത്രക്ലബ് ====
ശ്രീമതി ഷീജ ടീച്ചറിന്റെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു .കുട്ടികളിൽ  ഗണിതത്തോടുള്ള താൽപ്പര്യം വളർത്തുന്നതിനുപകരിക്കുന്ന
പ്രവർത്തനങ്ങൾ ; (ഗണിതക്വിസ് , ഗെയിമുകൾ മുതലായവ )നടത്തുന്നു .
==== പരിസ്‌ഥിതി ആരോഗ്യ ക്ലബ് ====
ശ്രീമതി മിനി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു .പരിസ്‌ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ രൂഢമൂലമാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു .
==== ഭാഷാക്ലബ്‌ ====
ശ്രീമതി മിനി , ശ്രീമതി ഷീജ എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു .
അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനായി ,ലൈബ്രറിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നു
==== സുരക്ഷാക്ലബ്‌ ====
ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ആഗ്‌നസ് ടീച്ചറുടെ നേതൃത്വത്തിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു .
റോഡിൽക്കൂടി സുരക്ഷിതരായി സഞ്ചരിക്കേണ്ട വിധങ്ങൾ മീഡിയയുടെ സഹായത്തോടുകൂടി കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു
==== കലാസാഹിത്യക്ലബ്‌ ====
<blockquote>കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വളർത്തുന്നതിനുപകരിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നു ,
ശ്രീ സാബു ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .</blockquote>

15:09, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിതശാസ്ത്രക്ലബ്

ശ്രീമതി ഷീജ ടീച്ചറിന്റെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു .കുട്ടികളിൽ  ഗണിതത്തോടുള്ള താൽപ്പര്യം വളർത്തുന്നതിനുപകരിക്കുന്ന

പ്രവർത്തനങ്ങൾ ; (ഗണിതക്വിസ് , ഗെയിമുകൾ മുതലായവ )നടത്തുന്നു .

പരിസ്‌ഥിതി ആരോഗ്യ ക്ലബ്

ശ്രീമതി മിനി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു .പരിസ്‌ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ രൂഢമൂലമാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു .

ഭാഷാക്ലബ്‌

ശ്രീമതി മിനി , ശ്രീമതി ഷീജ എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു .

അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനായി ,ലൈബ്രറിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നു

സുരക്ഷാക്ലബ്‌

ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ആഗ്‌നസ് ടീച്ചറുടെ നേതൃത്വത്തിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു .

റോഡിൽക്കൂടി സുരക്ഷിതരായി സഞ്ചരിക്കേണ്ട വിധങ്ങൾ മീഡിയയുടെ സഹായത്തോടുകൂടി കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു

കലാസാഹിത്യക്ലബ്‌

കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വളർത്തുന്നതിനുപകരിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നു , ശ്രീ സാബു ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .