തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ വെൺമണി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് തച്ചപ്പള്ളി എൽ.പി.സ്കൂൾ

തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി
Thachappally LPS.png
തച്ചപ്പള്ളി എൽ പി സ്കൂൾ
വിലാസം
വെൺമണി

വെൺമണി
,
വെൺമണി പി.ഒ.
,
689509
സ്ഥാപിതം06 - 06 - 1910
വിവരങ്ങൾ
ഫോൺ9249382540
ഇമെയിൽ36349alapuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36349 (സമേതം)
യുഡൈസ് കോഡ്32110301307
വിക്കിഡാറ്റQ87479193
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ25
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു ഫിലിപ്പ് സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്യേശുദാസ് ജി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ
അവസാനം തിരുത്തിയത്
05-03-202436349hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ കെട്ടിടം,പ്രത്യേകം പാചകപ്പുര,ആവശ്യമായ ടോയ്‍ലെറ്റുകൾ,കിണർ,ഓഫീസ്‌മുറി,ഭാഗീകമായി ചുറ്റുമതിൽ,കുട്ടികൾക്ക് കസേരയും ഡെസ്‌കും,അധ്യാപകർക്ക് മേശയും കസേരയും,അലമാരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത-ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ആരോഗ്യ ക്ലബ്ബ്
  • ഭാഷാ ക്ലബ്ബുകൾ
  • സുരക്ഷാ ക്ലബ്ബുകൾ
  • കലാസാഹിത്യ ക്ലബ്ബ്

അംഗീകാരങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


ക്രമനമ്പർ പേര് കാലയളവ്
1 ശ്രീ ബാലകൃഷ്ണൻ 1980 1987
2 ശ്രീമതി സരസ്വതിഭായി 1988 1994
3 ശ്രീമതി ഡെയ്സി തോമസ് 1995 2000
4 ശ്രീമതി വിമലമ്മപൗലോസ് 2001 2005
5 ശ്രീമതി ശൈലജ 2006 2006
6 ശ്രീമതി ഗ്രേസിക്കുട്ടി 2007 2008
7 ശ്രീമതി ജൂലിയറ്റ് കെ ഇ 2009 2014
8 ശ്രീമതി മിനിരാജു 2015 2017

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ.ജോൺ തോമസ്
  2. ശിവാനന്ദൻ
  3. രമേശൻ
  4. ഫാദർ.ജോൺസൻ
  5. റോസമ്മ
  6. ജോർജ്
  7. ഷാജി

ചിത്രശേഖരം

christmas celebration

വഴികാട്ടി

Loading map...

|} |}