തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എല്ലാ കുട്ടികൾക്കും സമഗ്ര വിദ്യാഭ്യാസംഉറപ്പാക്കുക.ഓരോ ക്ലാസ്സിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികളും
അന്താരാഷ്ട്രാ നിലവാരമുള്ള ധാരണകളും നൈപുണികളും കഴിവിനനുസരിച്ച് നേടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
ഓരോ കുട്ടിക്കും മലയാളവും ഇംഗ്ലീഷുംസംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ് ഉറപ്പു വരുത്തുക.
• അന്താരാഷ്ട്രാ പഠനനിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ പഠനോപകരണങ്ങൾ വിദ്യാലയത്തിലെത്തിക്കുക.
ഓരോ കുട്ടിയുടേയും സർഗ്ഗാത്മകത കണ്ടെത്തി വളർത്തുക. അവരെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് മികച്ച നേട്ടം കൈവരിക്കുക.
സാംസ്കാരിക നിലവാരം മെച്ചപ്പെടുത്തുക.
ശാരീരിക മാനസിക വൈകാരിക മാറ്റങ്ങൾ മനസ്സിലാക്കി അവരിൽ ആത്മവിശ്വാസം വളർത്തുക.
പാഠ്യേതര മികവ് ഉയർത്തുന്നതിനാവശ്യമായ ഭൗതിക,മാനസിക, സാംസ്കാരിക പശ്ചാത്തലം ഒരുക്കുക.
കാർഷിക സംസ്കാരം പുതിയ തലമുറയിൽവളർത്തിയെടുക്കുക. മാലിന്യ നിർമ്മാർജ്ജനം ഒരു സംസ്കാരമായി
രൂപപ്പെടുത്തിയെടുക്കുക. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക.പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കുക.
ലക്ഷ്യങ്ങൾഎല്ലാ കുട്ടികൾക്കും സമഗ്ര വിദ്യാഭ്യാസംഉറപ്പാക്കുക.ഓരോ ക്ലാസ്സിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികളും
അന്താരാഷ്ട്രാ നിലവാരമുള്ള ധാരണകളും നൈപുണികളും കഴിവിനനുസരിച്ച് നേടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജ്മെൻറ്, പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും ,ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തിട്ടുണ്ട് .