"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:
[[പ്രമാണം:35219 131.jpeg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:35219 106.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]

[[പ്രമാണം:35219 144.jpeg|നടുവിൽ|ലഘുചിത്രം|വിത്തു പേന]]
[[പ്രമാണം:35219 144.jpeg|ലഘുചിത്രം|വിത്തു പേന|പകരം=]]
ശ്രീ എബിൻ റ്റി രാജു, ശ്രീമതി ഫാത്തിമ ബീവി ഇവരുടെ നേതൃത്വത്തിൽ മാസ്റ്റർ റോഹൻ കോശി, കുമാരി ഫർസാന. ബി ഇവർ കൺവീനറായ നല്ലപാഠം ക്ലബിൽ സ്കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്.കാൻസറിനെതിരെ ലഘുലേഖ വിതരണം, കോവിഡിന് എതിരായി ബോധവൽക്കരണം, ശുചിത്വ സന്ദേശം നൽകൽ, പൊതിച്ചോറ് നൽകൽ, വിത്ത് പേന, തുണി സഞ്ചി തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബ് അംഗങ്ങൾ ചെയ്യുന്നു. 2019 ൽ  മനോരമയുടെ നല്ല പാഠം എ പ്ലസ് (A+)അവാർഡ് സ്കൂളിന് ലഭിക്കുകയുണ്ടായി.

14:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ

ഓരോ ദിനങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊണ്ടു കൊണ്ട് ദിനാചരണങ്ങൾ നടത്തുന്നു. ദിനാചരണങ്ങളോട് അനുബന്ധിച്ച് പ്രത്യേക അസ്സംബ്ളി , വിവിധ പരിപാടികൾ, പ്രത്യേക  ക്വിസ് എന്നിവ നടത്തുന്നു.

നല്ല പാഠം

വിത്തു പേന

ശ്രീ എബിൻ റ്റി രാജു, ശ്രീമതി ഫാത്തിമ ബീവി ഇവരുടെ നേതൃത്വത്തിൽ മാസ്റ്റർ റോഹൻ കോശി, കുമാരി ഫർസാന. ബി ഇവർ കൺവീനറായ നല്ലപാഠം ക്ലബിൽ സ്കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്.കാൻസറിനെതിരെ ലഘുലേഖ വിതരണം, കോവിഡിന് എതിരായി ബോധവൽക്കരണം, ശുചിത്വ സന്ദേശം നൽകൽ, പൊതിച്ചോറ് നൽകൽ, വിത്ത് പേന, തുണി സഞ്ചി തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബ് അംഗങ്ങൾ ചെയ്യുന്നു. 2019 ൽ  മനോരമയുടെ നല്ല പാഠം എ പ്ലസ് (A+)അവാർഡ് സ്കൂളിന് ലഭിക്കുകയുണ്ടായി.

അഖില കേരള ബാല ജന സഖ്യം

അഖില കേരള ബാലജനസഖ്യത്തിന്റെ ശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അഖില കേരള ബാലജനസഖ്യം ആലപ്പുഴ യൂണിയന്റെ 2021ലെ ക്രിസ്തുമസ് ആഘോഷം ഡിസംബർ17 ന് സ്കൂളിൽ വെച്ച് സമുചിതമായി നടത്തപെട്ടു. ആലപ്പുഴ യൂണിയൻ രക്ഷാധികാരി ശ്രീ. ശിവകുമാർ ജഗ്ഗു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഭക്ഷ്യമേള

കുട്ടികൾക്ക് പോഷകാഹാരങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുവാനും നാടൻ ഭക്ഷണങ്ങളെ പരിചയപ്പെടുത്തുവാനുമായി ഭക്ഷ്യമേള നടത്തി

നേത്ര ചികിത്സാ ക്യാമ്പ്

സീഡ് ക്ലബ്