"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:

2017- 18 വർഷത്തിൽ പുറത്തിറങ്ങിയ സ്ലേറ്റും പെൻസിലും.. അതുപോലെതന്നെ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഓണ നിലാവ് എന്ന സപ്ലിമെൻ്റും ശ്രദ്ധയാകർഷിച്ചു.

== കലോത്സവം ==
പഠനത്തോടൊപ്പം കലാമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിരന്തരം ഇടപെടുംകുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനുമായിസ്കൂളിലെ അധ്യാപകർ ശ്രമിക്കാറുണ്ട്.അതുകൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും  ചെയ്തിട്ടുണ്ട്.
ആദ്യ കാലങ്ങളിൽ എൽ പി യുപി ഹൈ സ്കൂൾ,ഒറ്റ യൂണിറ്റായാണ് മത്സരങ്ങൾ സംഘടിപ്പി ച്ചിരുന്നത്.ആസമയത്തുംവിദ്യാലയത്തിന്റെ പേര് ഉയർത്തിപ്പിടിക്കാൻ സാധിച്ചിട്ടുണ്ട്.ജനറൽ,സംസ്കൃതം,അറബി,വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങലിൽവിദ്യാലയം എന്നും മുന്നിൽ തന്നെയാണ്.സംസ്‌കൃതം കലോത്സവത്തിൽ2008 മുതൽ ഇതുവരെയും വിദ്യാലയം സബ്ജില്ലയിൽ ഒന്നാംസ്ഥാനവുംജില്ലയിൽ 3 തവണ മികച്ച രണ്ടാമത്തെ വിദ്യാലയുവുമായിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ ഒരു തവണ ഒന്നാം സ്ഥാനവും പിന്നീട്‌ 2 ഉം 3 ഉം സ്ഥാനവും അലങ്കരി ച്ചിട്ടുണ്ട്.ജില്ലാ തലത്തിലും നമ്മുടെ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്.കൂടുത്തലിനങ്ങളിൽ ജില്ലയിൽ മികവ് തെളിയിച്ച നന്ദാകിഷോർ.A  രമേശ് സ്കൂളിന്റെ അഭിമാനമായി.
അറബിസികളോത്സവത്തിലുംരണ്ടു തവണ രണ്ടാം സ്ഥാനവും കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്

11:51, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവുകൾ മാധ്യമങ്ങളിലൂടെ

വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ  മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ അധ്യാപകർ  ഏറെ ശ്രദ്ദിക്കാറുണ്ട്. പത്രവാ ർത്തയിലൂടെയും ചാനലിലൂടെയും  ഒക്കെ നമ്മുടെ വിദ്യാലയം മാതൃകപരമായ  പ്രവർത്തനങ്ങൾ  ജനങ്ങളിലേക്ക് എത്തിക്കുന്നു കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് സ്കൂളിൽ നടക്കുന്നു.പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന അതേ മാതൃകയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ സ്കൂളിൻ്റെ ലീഡർ കണ്ടെത്താൻ കഴിയുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ട് എണ്ണുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി കുട്ടികളിൽ എത്തിക്കാൻ തിരഞ്ഞെടുപ്പിലൂടെ കഴിയുന്നു. 2017- 18 അധ്യയനവർഷത്തിൽ നടന്ന സ്കൂൾ തിരഞ്ഞെടുപ്പ് അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു കഴിഞ്ഞു.

കുട്ടികളിൽ ഇതിൽ സർഗാത്മകത അത് വളർത്തുന്ന ഇന്ന് വിവിധ പരിപാടികൾ നടക്കുന്നുണ്ട്.. ഓരോ വർഷങ്ങളിലും കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സപ്ലിമെൻറ് കളും പത്രങ്ങളും പുറത്തിറക്കുന്നു.. കുട്ടികളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ഇത്തരം പരിപാടിക്ക് ലഭിക്കുന്നത്.. വിദ്യാലയത്തിലെ ചേർന്നുള്ള സംസ്കാരിക വേദികളും സ്ഥാപനങ്ങളും ഇത്തരത്തിൽ ഇറങ്ങുന്ന പത്രങ്ങളുടെയും മറ്റും ചിലവിലേക്ക് സഹായം നൽകുന്നുണ്ട്..

2017- 18 വർഷത്തിൽ പുറത്തിറങ്ങിയ സ്ലേറ്റും പെൻസിലും.. അതുപോലെതന്നെ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഓണ നിലാവ് എന്ന സപ്ലിമെൻ്റും ശ്രദ്ധയാകർഷിച്ചു.

കലോത്സവം