"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →വഴികാട്ടി |
(ചെ.) →വഴികാട്ടി |
||
| വരി 69: | വരി 69: | ||
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2കിലോമീറ്റർ</big> | *<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2കിലോമീറ്റർ</big> | ||
---- | |||
{{#multimaps:9.498724376382604, 76.32035457672278|zoom=18}} | |||
<!---> | |||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
11:50, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ ബാസാർ പി.ഒ. , 688012 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 01 - 1965 |
| വിവരങ്ങൾ | |
| ഇമെയിൽ | 35214alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35214 (സമേതം) |
| യുഡൈസ് കോഡ് | 32110100801 |
| വിക്കിഡാറ്റ | Q87477671 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 44 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 62 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മറിയാമ്മ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | അൻജൂ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 35214sebastian |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ആലപ്പുഴ സീ വ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .സൗകര്യപ്രദമായ ഒരു കെട്ടിടമില്ലാതിരുന്നതുകൊണ്ട് ആലപ്പുഴ ബീച്ചിലെ ബിഷപ് ഹൗസിനടുത്തുള്ള ഒരു ഓല ഷെഡിലാണ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു ശേഷം സെൻറ് ആൻസ് കോൺവെന്റിനോടനുബന്ധിച്ചു ഒരു കെട്ടിടം നിർമിക്കുകയുംഈ സ്കൂൾ ഇന്നത്തെനിലയിൽ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു .വിദ്യാലയത്ത ന്റ്റെ മേൽനോട്ടവും ഉത്തരവാദിത്തവും സെൻറ് ആൻസ് കോൺവെന്റിനായിരുന്നു .ആദ്യം ഒന്ന് ,രണ്ട് ക്ലാസ്സുകളോടെയാണ് സ്കൂൾ ആരംഭിച്ചത്.
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 2കിലോമീറ്റർ)
- പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2കിലോമീറ്റർ
{{#multimaps:9.498724376382604, 76.32035457672278|zoom=18}}
അവലംബം
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35214
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ