"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കു൦ ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത സർ ന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കു൦ ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത സർ ന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | ||
=== പ്രവേശനോത്സവം(2021-22) === | === പ്രവേശനോത്സവം(2021-22) === | ||
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]] | ||
കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | ||
=== പ്രീ -പ്രൈമറി കളേഴ്സ് ഡേ === | |||
[[പ്രമാണം:WhatsApp Image 2022-01-21 at 10.21.15 AM.jpeg|ലഘുചിത്രം|193x193px]] | |||
വിഭാഗത്തിൽ ഏകദേശം 150 കുട്ടികൾ പഠിക്കുന്നു. എൽ. കെ. ജി, യു. കെ ജി ക്ലാസ്സുകളിലെ കുട്ടികളെ സംയോജിപ്പിച്ച് എല്ലാ മാസത്തിലും | |||
'കളേഴ്സ് ഡേ' സംഘടിപ്പിക്കാറുണ്ട്.അന്നേ ദിവസം അധ്യാപകരും കുട്ടികളുമെല്ലാം ആ നിറം തന്നെയാരിക്കും ധരിച്ചെത്തുക. വിവിധ വർണ്ണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക,കുട്ടികളിൽ പുതിയ ഒരുണർവ്വ് സൃഷ്ടിക്കുക. എന്നിങ്ങനെയുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. | |||
=== വായനക്കളരി === | === വായനക്കളരി === | ||
[[പ്രമാണം:IMG 0104.JPG|ലഘുചിത്രം|263x263ബിന്ദു]] | [[പ്രമാണം:IMG 0104.JPG|ലഘുചിത്രം|263x263ബിന്ദു]] | ||
| വരി 57: | വരി 62: | ||
=== പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... === | === പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... === | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ് അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ് അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.[[പ്രമാണം:WhatsApp Image 2022-01-25 at 7.55.37 PM.jpeg|ലഘുചിത്രം|161x161ബിന്ദു]] | ||
=== കലണ്ടർ പ്രകാശനം === | === കലണ്ടർ പ്രകാശനം === | ||
മുരുക്കുമൺ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 2020 വർഷത്തെ സമ്പൂർണ്ണ കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടറിൽ പ്രധാനദിനങ്ങൾ നാട്ടിലെ ഉത്സവങ്ങൾ, ആനുകാലിക വിവരങ്ങൾ, സമയക്രമങ്ങൾ തുടങ്ങി വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങൾ കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും സമൂഹത്തിനും കലണ്ടർ ഒരു പോലെ പ്രയോജനപ്പെട്ടു. | മുരുക്കുമൺ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 2020 വർഷത്തെ സമ്പൂർണ്ണ കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടറിൽ പ്രധാനദിനങ്ങൾ നാട്ടിലെ ഉത്സവങ്ങൾ, ആനുകാലിക വിവരങ്ങൾ, സമയക്രമങ്ങൾ തുടങ്ങി വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങൾ കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും സമൂഹത്തിനും കലണ്ടർ ഒരു പോലെ പ്രയോജനപ്പെട്ടു. | ||
=== സ്കൂൾ വാർഷികാഘോഷം === | |||
<gallery> | |||
പ്രമാണം:Varshik2.jpeg | |||
പ്രമാണം:Varshik3.jpeg | |||
പ്രമാണം:Varshikam.jpeg | |||
പ്രമാണം:WhatsApp Image 2022-01-21 at 10.21.29 AM.jpeg | |||
</gallery>സ്കൂൾ വാർഷികാഘോഷ പരിപാടികൾ വർഷവസാനം നടത്തപ്പെടുന്നു. രണ്ട് ദിവസം നീളുന്ന ആഘോഷ പരിപാടികളിൽ കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, പൊതുസമ്മേളനം, കരാട്ടെ ഷോ, കിഡ്സ് ഷോ, കലാസന്ധ്യ എന്നിങ്ങനെ പരിപാടികൾ ഉൾപെടുത്തിയിരിക്കുന്നു.{{PSchoolFrame/Pages}} | |||