"എച്ച് എസ് ചെന്ത്രാപ്പിന്നി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:24060 SPC1.jpg|ലഘുചിത്രം|iNUAGRATION]]
[[പ്രമാണം:24060 SPC1.jpg|ലഘുചിത്രം|iNUAGRATION]]
[[പ്രമാണം:24060 SPC2.jpg|ലഘുചിത്രം]]
2021 സെപ്റ്റംബർ ഹയർ സെക്കന്ററി സ്കൂൾ ചെന്ത്രാപ്പിന്നിയ്ക്ക് S P C യൂണിറ്റ് അനുവദിച്ചു. ഹയർ സെക്കന്ററി സ്കൂൾ ചെന്ത്രാപ്പിന്നിയിലെ SPC യൂണിറ്റിന്റെ ഓഫീസ് റൂം ഉദ്ഘാടനം 2021  
2021 സെപ്റ്റംബർ ഹയർ സെക്കന്ററി സ്കൂൾ ചെന്ത്രാപ്പിന്നിയ്ക്ക് S P C യൂണിറ്റ് അനുവദിച്ചു. ഹയർ സെക്കന്ററി സ്കൂൾ ചെന്ത്രാപ്പിന്നിയിലെ SPC യൂണിറ്റിന്റെ ഓഫീസ് റൂം ഉദ്ഘാടനം 2021  

23:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

iNUAGRATION

2021 സെപ്റ്റംബർ ഹയർ സെക്കന്ററി സ്കൂൾ ചെന്ത്രാപ്പിന്നിയ്ക്ക് S P C യൂണിറ്റ് അനുവദിച്ചു. ഹയർ സെക്കന്ററി സ്കൂൾ ചെന്ത്രാപ്പിന്നിയിലെ SPC യൂണിറ്റിന്റെ ഓഫീസ് റൂം ഉദ്ഘാടനം 2021

സെപ്റ്റംബർ 18 ശനിയാഴ്ച്ച ശ്രീ ഇ. ടി. ടൈസൺ മാസ്റ്റർ എം. എൽ എ നിർവ്വഹിച്ചു. CPOമാരുടെ ചാർജ് ശ്രീ ബിജു മോഹൻ ബാബു, ശ്രീമതി നീതു.വി.എസ് എന്നീ അദ്ധ്യാപകർക്ക്

നൽകി. ഡ്രിൽ ഇൻസ്ട്രക്ടർ കയ്പമംഗലം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജോജോ. ടി. ബി സാർ ആണ്.

ആദ്യ ബാച്ചിൽ 22 ആൺകുട്ടികളേയും 22 പെൺകുട്ടികളേയും എൻട്രൻസ് എക്സാം, ഫിസിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു.നവംബർ മുതൽ ആഴ്ചയിൽ

2 ദിവസം സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾക്കായി ഡ്രില്ലും പരേഡും സ്കൂളിൽ ആരംഭിച്ചു.2021 ഡിസംബർ 30, 31 തിയ്യതികളിലായി S P C ക്രിസ്തുമസ് ക്യാമ്പ് സ്കൂളിൽ വച്ച് നടന്നു.

ക്യാമ്പ് ഉദ്ഘാടനം കയ്പമംഗലം പോലീസ് സ്റ്റേഷൻ S.H.O ശ്രീ. സജിത്. ടി ഉദ്ഘാടനം ചെയ്തു.