"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ (മൂലരൂപം കാണുക)
22:39, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→കുഞ്ഞു സിനിമകളുടെ ഉദയം
വരി 79: | വരി 79: | ||
=== '''കുഞ്ഞു സിനിമകളുടെ ഉദയം''' === | === '''കുഞ്ഞു സിനിമകളുടെ ഉദയം''' === | ||
<u>ബോൺസായ്</u> | |||
<u>'''ബോൺസായ്'''</u> | |||
[[പ്രമാണം:18586-bonsai short film.jpg|നടുവിൽ|ചട്ടരഹിതം|535x535ബിന്ദു]] | |||
സിനിമ ഒരു ദൃശ്യ ശ്രാവ്യ മാധ്യമമാണ് .പ്രേഷകനുമായി എളുപ്പത്തിൽ സംവദിക്കാൻ കഴിയുന്ന മാധ്യമം .സ്കൂൾ തലത്തിൽ ഈ കലാ സൃഷിട്ടിയെ കുട്ടികൾ പാഠപുസ്തകങ്ങളിലൂടെ അറിഞ്ഞുകൊണ്ടിരിക്കുന്നു .സിനിമയേക്കുറിച്ചു പരിചയപ്പെടാനും തിരക്കഥ,ഷൂട്ടിങ് ,എഡിറ്റിംഗ് പോലുള്ള ഘട്ടങ്ങളെക്കുറിച് കുട്ടികൾക്ക് അറിവ് ലഭിക്കുവാനും വേണ്ടി സ്കൂളിൽ നിന്ന് നിർമിച്ച ഷോർട് ഫിലിം ആണ് ബോൺസായ് .മുരടിപ്പിക്കപ്പെട്ടു പോകുന്ന ബാല്യങ്ങളെക്കുറിച്ചു പറയുന്ന ചിത്രം കുട്ടികളുടെ സ്വപ്നങ്ങളെക്കുറിച്ചും പഠനം എന്നത് വെറും പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നും പറഞ്ഞു വെക്കുന്നു . | |||
ഹേമന്ത് മാസ്റ്റർ സംവിധാനം നിർവഹിക്കുകയും ലീല ടീച്ചർ ,ഗഫൂർ മാസ്റ്റർ, അൻഫാസ് അഫി ( കേന്ദ്ര കഥാപാത്രം ) എന്നിവർ അഭിനയിച്ച ,വിദ്യാർത്ഥികളും അധ്യാപകരും ഒത്തൊരുമിച്ചു നിർമിച്ച ഹൃസ്സ്വ ചലച്ചിത്രമാണിത്. | |||
'''<u>സ്വാതന്ത്ര്യം</u>''' | |||
[[പ്രമാണം:18586-swathanthryam.jpg|ഇടത്ത്|ചട്ടരഹിതം|364x364ബിന്ദു]] | |||
കൊറോണ കാലഘട്ടത്തിലെ ഒരു സ്വാന്ത്ര്യ ദിനത്തിൽ സ്കൂളിൽ നിന്ന് നിർമ്മിക്കപ്പെട്ട ഷോർട് ഫിലിം ആണിത് .വെള്ളക്കാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചപോലെ കൊറോണ എന്ന മഹാവ്യാധിയിൽ നിന്നും മോചനം കിട്ടിയേത്തീരൂ എന്ന് ചിത്രം പറഞ്ഞു വെക്കുന്നു . സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന ഈ ഹൃസ്സ്വ ചിത്രം വ്യത്യസ്തമായ ഒരു അനുഭവമായിത്തീർന്നു . | |||