"എസ് പി എൽ പി എസ് പുതിയിടംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (photo) |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|S P L P S Puthiyidamkunnu}} | {{Prettyurl|S P L P S Puthiyidamkunnu}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്= 15402 | |സ്കൂൾ കോഡ്=15402 | ||
| സ്ഥാപിതവർഷം= | |||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ= | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല= | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം= | ||
| പ്രധാന | |നിയമസഭാമണ്ഡലം= | ||
| പി.ടി. | |താലൂക്ക്= | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=എൽ.പി | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=MOLLY JOSEPH | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=15402 sch6.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
22:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് പി എൽ പി എസ് പുതിയിടംകുന്ന് | |
---|---|
വിലാസം | |
വയനാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 15402 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | MOLLY JOSEPH |
അവസാനം തിരുത്തിയത് | |
27-01-2022 | AGHOSH.N.M |
മാനന്തവാടി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതിയിടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് സെൻ്റ് പോൾസ് എൽ .പി.സ്കൂൾ. ഇവിടെ പ്രധാനാധ്യാപികയുടെയും മൂന്ന് അധ്യാപകരുടെയും നേതൃത്വത്തിൽ 37 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 71 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.
ചരിത്രം
മാനന്തവാടി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതിയിടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് സെൻ്റ് പോൾസ് എൽ .പി.സ്കൂൾ. ഇവിടെ പ്രധാനാധ്യാപികയുടെയും മൂന്ന് അധ്യാപകരുടെയും നേതൃത്വത്തിൽ 37 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 71 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.പുതിയ ഇടവക, പുതിയ പള്ളി എന്നീ സ്വപ്നങ്ങളിലേയ്ക്ക് പുതിയിടം കുന്ന് ദേശക്കാരെ എത്തിച്ചത് പ്രദേശത്ത് ഒരു പ്രൈമറി സ്കൂൾ വേണമെന്ന ആവശ്യാർത്ഥം രൂപപ്പെട്ടുവന്ന ഒരു കൂട്ടായ്മയാണ്. ചെറിയ കുട്ടികളുടെ പഠനത്തിനായി സമീപത്ത് ഒരു സ്കൂൾ എന്നത് ഒരു വലിയ സ്വപ്നമായിരുന്നു. ഇതിനുവേണ്ടി ശ്രീ. മത്തച്ചൻ അമ്പാട്ടിന്റെ പീടികയിൽ ബഹു. ജോസഫ് മേമന അച്ചന്റെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് കൂടുകയും ഈ മീറ്റിംഗിൽ സ്കൂൾ നിർമ്മാണ കമ്മറ്റിയിലേയ്ക്ക് ശ്രീ വർക്കി കൊളത്തശ്ശേരി, ശ്രീ ജോസഫ് കളംമ്പാട്ട്, ശ്രീ വർക്കി കുഴിവേലിൽ, ശ്രീ അയ്യപ്പൻ (പാപ്പ) മോളത്ത്, ശ്രീ ഐസക്ക് കോടകോടി, ശ്രീ ജോസഫ് കുഴിവേലിൽ, ശ്രീ വർക്കി കുഴിവേലിൽ, ശ്രീ ഔസേപ്പ് കല്ലോലിക്കൽ, ശ്രീ. വർക്കി ചക്കാലകുടിയിൽ, ശ്രീ പൈലി കാക്കരകുന്നേൽ, ശ്രീ ചെറിയാൻ കാപ്പിൽ,ശ്രീ പാപ്പു ഇമ്പാലിൽ, ശ്രീ മത്തച്ചൻ അമ്പാട്ട്, ശ്രീ നാരായണൻ നായർ പാലേത്തുമ്മൽ, ശ്രീ മത്തച്ചൻ കൊച്ചുകുടിയിൽ, ശ്രീ തോമസ് അറക്കൽ, ശ്രീ കേളു കൊമ്മയാട്, ശ്രീ ജോർജ്ജ് അന്തിക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു. ഈ നിർമ്മാണ കമ്മിറ്റിയിലെക്ക് പ്രസിഡന്റായി റവ. ഫാ. ജോസഫ് മേമനയെയും, സെക്രട്ടറിയായി ശ്രീ മത്തച്ചൻ അമ്പാട്ടിനെയും വൈസ് പ്രസിഡന്റായി നാരായണൻനായർ പാലേത്തുമ്മലിനെയും ഖജാൻജിയായി ശ്രീ മത്തച്ചൻ കൊച്ചുകുടിയിലിനെയും തിരഞ്ഞെടുത്തു. ശ്രീ മത്തായി കൊച്ചുകുടിയിൽ സ്കൂളിനുവേണ്ടി ഒരു ഏക്കർ സ്ഥലം സംഭാവന ചെയ്തു. ബഹു. ജോസഫ് മേമനയുടെയും, ശ്രീ മുഹമ്മദ് മൂടംബത്തിന്റെയും, ശ്രീ മത്തായി കൊച്ചുകുടിയിലിന്റെയും ശ്രമഫലമായി ഒരു വർഷംകൊണ്ട് സ്കൂൾ നിർമ്മാണം പൂർത്തിയായി സെന്റ് പോൾസ് എൽ. പി.. സ്കൂൾ, പുതിയിടം കുന്ന് എന്ന പേരും നൽകി. 1976 ൽ ജൂൺ 1ആം തിയ്യതി റവ. ഫാ. ജോസഫ് മേമനയെ മാനേജറായും ശ്രീമതി ലില്ലിതോമസിനെ ഹെഡ്മിസ്ട്രിസുമായി നിയമിച്ചു. തുടക്കത്തിൽ 76 വിദ്യാർഥികളെ ചേർത്തുകൊണ്ട് ആരംഭിച്ച ഈ വിദ്യാക്ഷേത്രം 43വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് പുതിയിടം കുന്നിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ധാരാളം വിദ്യാർഥികൾ അറിവുനേടുന്നു. നിലവിൽ മാനന്തവാടി രൂപതാ കോർപറേറ്റ് മാനേജ്മെന്റിന്റെ കിഴിലുള്ള ഈ സ്ഥാപനം പഠനത്തിലും പഠ്യേതര രംഗത്തും മികവു പുലർത്തുന്നു. 1988 ൽ റവ. ഫാ. സെബാസ്റ്റ്യൻ പാലക്കിയുടെ കാലത്ത് കല്ലോടി സെന്റ് ജോസഫ് ഹൈസ്കൂളും പുതിയിടം കുന്ന് സെന്റ് പോൾസ് എൽ.പി. സ്കൂളും മാനന്തവാടി രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ്‌മെന്റിൽ ലയിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുതിയിടംകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.75614,75.98084 |zoom=13}}