"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി) == | == ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി) == | ||
[[പ്രമാണം:47045-JRC 1.jpeg|ലഘുചിത്രം]] | [[പ്രമാണം:47045-JRC 1.jpeg|ലഘുചിത്രം]]<gallery> | ||
അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. | പ്രമാണം:47045-JRC 2.jpeg|ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി | ||
പ്രമാണം:47045-JRC3.jpeg | |||
പ്രമാണം:47045-JRC4.jpeg | |||
പ്രമാണം:47045-JRC5.jpeg | |||
</gallery>അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. | |||
2008 ൽ ഇരുപത് അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറ്റി ഇരുപതോളം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു.പ്രത്യേകിച്ച് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. | 2008 ൽ ഇരുപത് അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറ്റി ഇരുപതോളം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു.പ്രത്യേകിച്ച് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. |
21:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി)
-
ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി
-
-
-
അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
2008 ൽ ഇരുപത് അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറ്റി ഇരുപതോളം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു.പ്രത്യേകിച്ച് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്.
പരിസ്ഥിതി ദിനം,
ലോക ലഹരി വിരുദ്ധ ദിനം,
യുദ്ധവിരുദ്ധ ദിനം,
( ഹിരോഷിമ-നാഗസാഖി)
വ്യക്തിശുചിത്വം
തുടങ്ങി വിവിധ കർമ്മമണ്ഡലങ്ങളിൽ സേവനമനുഷ്ടിച്ചു വരുന്നു.
എല്ലാറ്റിനുമുപരി ലീഡർഷിപ്പ് ക്വാളിറ്റി കുട്ടികളിൽ കൊണ്ടുവരാൻ ഇത്തരം പ്രവർത്തങ്ങളിലൂടെ അവർ പ്രാപ്തരാവുന്നു.