"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ഹിന്ദി ക്ലബ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ഹിന്ദി ക്ലബ് ==
== ഹിന്ദി ക്ലബ് ==
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം. പ്രേംചന്ദ് ജയന്തി യുമായി ബന്ധപ്പെട്ട ക്വിസ്മത്സരം നടത്തപ്പെട്ടു. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ തയ്യാറാക്കി. ഹിന്ദി ദിവസ് പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം,ഹിന്ദി കാവ്യാലാപനം, പ്രസംഗം, ഹിന്ദി എഴുത്തുകാരെ പരിചയപ്പെടുത്തൽ.
ഹിന്ദി അദ്ധ്യാപക മഞ്ചിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിന ക്വിസ് മത്സരവും നടത്തപ്പെട്ടു. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ സുഗ മമായി നടന്നുകൊണ്ടിരിക്കുന്നു
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439056" എന്ന താളിൽനിന്ന് ശേഖരിച്ചത്