ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43003 (സംവാദം | സംഭാവനകൾ)
റിപ്പബ്ലിക്ക് ദിനാഘോഷം
43003 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
'''ജനുവരി 26 ബുധനാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് സാറും എം പി ടി എ പ്രസിഡന്റ് പ്രിയ എം നായർ സീനിയർ അസിസ്റ്റന്റ് ശശികല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . സ്കൂളിലെ അധ്യാപകർ ഹയർ സെക്കന്ററി അധ്യാപകൻ ഓഫീസിൽ ജീവനക്കാർ എന്നിവർ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കാളികൾ ആയി.'''

[[പ്രമാണം:WhatsApp Image 2022-01-26 at 9.37.41 AM (1).jpg|അതിർവര|നടുവിൽ|ചട്ടരഹിതം|660x660ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-26 at 9.37.41 AM (1).jpg|അതിർവര|നടുവിൽ|ചട്ടരഹിതം|660x660ബിന്ദു]]
=== <u>പത്താം ക്ലാസ്സ് പി ടി എ</u>  ===
'''ഫോക്കസ് ഏരിയ സംബന്ധിച്ച രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റുന്നതിന് വേണ്ടി ക്ലാസ് പി ടി എ നിശ്ചിത ഇടവേളകളിൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ശാരീക മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവക്കുള്ള പ്രതിവിധി കാണുകയും രക്ഷകര്താക്കൾക്കു വേണ്ട സഹായം നൽകുന്നതിനും ഉതകുന്നതാണ് പി ടി എ മീറ്റിംഗുകൾ.ഇത് വഴി സ്കൂളും രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും സഹായകമാകുന്നു.'''
[[പ്രമാണം:43003 pta.jpg|ഇടത്ത്‌|680x680ബിന്ദു]]

21:29, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

റിപ്പബ്ലിക്ക് ദിനാഘോഷം

ജനുവരി 26 ബുധനാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് സാറും എം പി ടി എ പ്രസിഡന്റ് പ്രിയ എം നായർ സീനിയർ അസിസ്റ്റന്റ് ശശികല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . സ്കൂളിലെ അധ്യാപകർ ഹയർ സെക്കന്ററി അധ്യാപകൻ ഓഫീസിൽ ജീവനക്കാർ എന്നിവർ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കാളികൾ ആയി.

പത്താം ക്ലാസ്സ് പി ടി എ

ഫോക്കസ് ഏരിയ സംബന്ധിച്ച രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റുന്നതിന് വേണ്ടി ക്ലാസ് പി ടി എ നിശ്ചിത ഇടവേളകളിൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ശാരീക മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവക്കുള്ള പ്രതിവിധി കാണുകയും രക്ഷകര്താക്കൾക്കു വേണ്ട സഹായം നൽകുന്നതിനും ഉതകുന്നതാണ് പി ടി എ മീറ്റിംഗുകൾ.ഇത് വഴി സ്കൂളും രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും സഹായകമാകുന്നു.