"കുന്നുമ്മൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകൻ= K K SOBHA | | പ്രധാന അദ്ധ്യാപകൻ= K K SOBHA | ||
| പി.ടി.ഏ. പ്രസിഡണ്ട്= DINESHAN PACHOL | | പി.ടി.ഏ. പ്രസിഡണ്ട്= DINESHAN PACHOL | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14414 10.jpeg| | ||
}} | }} | ||
16:48, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കുന്നുമ്മൽ എൽ പി എസ് | |
|---|---|
| വിലാസം | |
ചമ്പാട് ചമ്പാട് പി.ഒ, , കണ്ണൂർ 670694 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 9947519353 |
| ഇമെയിൽ | kunnummallps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14414 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | K K SOBHA |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 14414HM |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
ശരാശരി സൗകര്യങ്ങളോട്കൂടിയതും ഓട്മേഞ്ഞതും തറ സിമൻറ്ഇട്ടതുമായ ഒറ്റ നില കെട്ടിടമാണ്. കമ്പ്യുട്ടർ പഠന സൗകര്യമുണ്ട്. രണ്ട് ടോയ്‌ലെറ്റുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും നല്ല പ്രകടനം കാഴ്ച്ചവെക്കാറുണ്ട്. വിവിധ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. മാസ്സ് ഡ്രിൽ നടത്താറുണ്ട്.
മാനേജ്‌മെന്റ്
ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ്
മുൻസാരഥികൾ
പൊക്കൻ മാസ്റ്റർ, ദാമു മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, ദേവി ടീച്ചർ, ചാത്തുകുട്ടി മാസ്റ്റർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ-മണിമല്ലിക, ഡോ-അനഘ, എന്നിവരും മാനേജ്മെൻറ് വിദഗ്‌ദരും നിരവധി എഞ്ചിനീയർമാരും