അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി (മൂലരൂപം കാണുക)
16:19, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 69: | വരി 69: | ||
=== ലോക രക്തദാനദിനം === | === ലോക രക്തദാനദിനം === | ||
ജൂൺ 16 ലോക രക്തദാന ദിനമായി ആചരിച്ചു. രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നടത്തി. രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയ്യാറാക്കുകയും ചെയ്തു. | ജൂൺ 16 ലോക രക്തദാന ദിനമായി ആചരിച്ചു. രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നടത്തി. രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയ്യാറാക്കുകയും ചെയ്തു. | ||
=== വായനാദിനം === | |||
വായനാ കുറിപ്പ്, ചുവർ പത്രിക നിർമ്മാണം, ചെറു പ്രസംഗം, പതിപ്പ്, വായനാദിന സന്ദേശം, വായനാമത്സരം തുടങ്ങിയ പരിപാടികളാൽ ജൂൺ 19 ന് വായനാദിനമായി ആചരിച്ചു. 19 മുതൽ 26 വരെ വായനാവാരമായി ആചരിച്ചു. വായനാ വാരത്തിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനും നല്ല വായനക്കാരനും സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. | |||
https://youtu.be/CwwRo7-Tr4w | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |