"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
|}
|}
{| class="wikitable"
{| class="wikitable"
|}
{| class="wikitable"
|+
![[പ്രമാണം:35006 up9.jpg|നടുവിൽ|ലഘുചിത്രം|137x137ബിന്ദു|'''''മേരി പ്രിൻസ്ലി''''']]
![[പ്രമാണം:35006 up12.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|'''''റോസ് മേരി ജോസി''''']]
![[പ്രമാണം:35006 up13.jpg|നടുവിൽ|ലഘുചിത്രം|'''''കവിത ജേക്കബ്''''']]
![[പ്രമാണം:35006 up14.jpg|നടുവിൽ|ലഘുചിത്രം|164x164ബിന്ദു|'''''മാർഗ്രറ്റ്''''']]
![[പ്രമാണം:35006 up15.jpg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു|'''''സുനി ജോസഫ്''''']]
![[പ്രമാണം:35006 up16.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു|'''മിനു ആൻ്റണി''']]
|-
|[[പ്രമാണം:35006 up17.jpg|നടുവിൽ|ലഘുചിത്രം|137x137ബിന്ദു|'''''മിനു പോൾ''''']]
|[[പ്രമാണം:35006 up18.jpg|നടുവിൽ|ലഘുചിത്രം|132x132ബിന്ദു|'''''ലോലമ്മ ജോൺ''''']]
|[[പ്രമാണം:35006-up4.jpg|നടുവിൽ|ലഘുചിത്രം|123x123ബിന്ദു|'''''അന്നമ്മ കെ എ''''']]
|[[പ്രമാണം:35006-up5.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു|'''''അൽഫോൻസ''''']]
|[[പ്രമാണം:35006 up.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു|'''''മേരി ട്രീസ എം ബി''''']]
|[[പ്രമാണം:35006 up20.jpg|നടുവിൽ|ലഘുചിത്രം|113x113ബിന്ദു|'''''മേരി ട്രീസ''''']]
|}
|}

15:10, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

  കാലത്തിന്റെ വെല്ലുവിളികളെ സുധീരം നേരിട്ടുകൊണ്ട് 1808ൽ ഇറ്റലിയിൽ ആരംഭിച്ച കനോഷ്യൻ സഭയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകൾ ഉണ്ടായി.1889ൽ ആദ്യമായി ഇന്ത്യയിൽ കൊച്ചിയിലും 1892ൽ ആലപ്പുഴയിലും സഭാ ശാഖകൾ സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ ആലപ്പുഴ മിഷന്റെ ചുമതല വഹിച്ചിരുന്നത് കർമലീത്താ സഭക്കാരാണ്.'സെൻറ് ട്രീസാസ് സ്കൂൾ 'എന്ന പേരിൽ ഒരു സ്കൂളും അവർ നടത്തിയിരുന്നു. കൊച്ചി രൂപത പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സഹോദരിമാർ എറണാകുളത്തേക്ക് മാറി.1892 ൽ ആസ്ഥാനത്തേക്ക് കനോഷ്യൻ സഭ അംഗങ്ങൾ ക്ഷണിക്കപ്പെട്ടു.1892 ൽ കനോഷ്യൻ സഹോദരിമാർ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു ഇന്നത്തെ സുപ്പീരിയറായിരുന്ന  റവ. മദർ റോസ്  ബിയാജി 'സെൻറ് ട്രീസാസ് സ്കൂൾ' ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്കൂൾ എന്ന് നാമകരണം ചെയ്തു.1918 ൽ പ്രൈമറി സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.  അധികം വൈകാതെ 1919 ൽ അത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.

യു പി വിഭാഗം

സിനി പി എൽ
സിമി വർഗീസ്
ജയന്തി ജേക്കബ്
ജിസ്സ് വി ജോയി
ജീ മോൾ
സ്വപ്ന ആൽബിൻ
എൽസബത്ത്
മേരി പ്രിൻസ്ലി
റോസ് മേരി ജോസി
കവിത ജേക്കബ്
മാർഗ്രറ്റ്
സുനി ജോസഫ്
മിനു ആൻ്റണി
മിനു പോൾ
ലോലമ്മ ജോൺ
അന്നമ്മ കെ എ
അൽഫോൻസ
മേരി ട്രീസ എം ബി
മേരി ട്രീസ