"ജി.എം.എച്ച്.എസ് രാരോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കോഴിക്കോട് വയനാട് ദേശീയ പാതയോരത്ത് ,താമരശ്ശേരിക്കടുത്ത പരപ്പൻപൊയിലിൻെറ ഹൃദയ ഭാഗത്താണ് ഗവ. മാപ്പിള ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.|| | കോഴിക്കോട് വയനാട് ദേശീയ പാതയോരത്ത് ,താമരശ്ശേരിക്കടുത്ത പരപ്പൻപൊയിലിൻെറ ഹൃദയ ഭാഗത്താണ് ഗവ. മാപ്പിള ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.|| | ||
{{PHSSchoolFrame/Pages}} | <-- {{PHSSchoolFrame/Pages}} --> | ||
{{prettyurl|G.M H.S. Raroth}} | {{prettyurl|G.M H.S. Raroth}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
10:19, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് വയനാട് ദേശീയ പാതയോരത്ത് ,താമരശ്ശേരിക്കടുത്ത പരപ്പൻപൊയിലിൻെറ ഹൃദയ ഭാഗത്താണ് ഗവ. മാപ്പിള ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.||
<--
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
-->
ജി.എം.എച്ച്.എസ് രാരോത്ത് | |
---|---|
വിലാസം | |
പരപ്പൻപൊയിൽ. പി.ഒ, , കോഴിക്കോട് 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0495 2224822 |
ഇമെയിൽ | rarothgmhs@gmail.com |
വെബ്‍സൈറ്റ് | --- |
കോഡുകൾ | |
സ്കൂൾ കോഡ് | 47119 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | -- |
പ്രധാന അദ്ധ്യാപകൻ | ഡയ്സമ്മ.സി.എൽ |
അവസാനം തിരുത്തിയത് | |
27-01-2022 | GMHS RAROTH |
പ്രാദേശിക ചരിത്രം
കോഴിക്കോട് ജില്ലയുടെ കുിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്കടുത്തൂള്ള പരപ്പൻപൊയിലാണ് ഈ സ്ഥാപനം.
സ്കൂൾ ചരിത്രം
നാൾവഴികൾ.
- 1922 ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ചു.
- 1956 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.
- 1958 ൽ എട്ടാം ക്ലാസ് കൂടി ഉണ്ടായിരുന്നു.
- 1968 ൽ 572 വിദ്യാർഥികൾ.
- 1997 ൽ 1132 വിദ്യാർഥികൾ.
- 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
- 2013 ൽ യു.പി സ്കൂളിനോടനുബന്ധിച്ച് RMSA ഹൈസ്കൂൾ തുടങ്ങി.
- 2014 ൽ ആദ്യ SSLC ബാച്ച് -100% വിജയം.
- 2015 ൽ ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേകം പ്രധാനാധ്യാപകൻ.
- 2016 ൽ യൂ.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ലയിപ്പിച്ച് ഹൈസ്കൂൾപ്രധാനാധ്യാപകൻെറ കീഴിൽ ഒറ്റ വിദ്യാലയമാക്കി.
ഭൗതികസൗകര്യങ്ങൾ
30 ക്ലാസ് മൂറികൾ, ഒരു കമ്പ്യുട്ടർ റൂം, ഒരു സ്മാർട്ട് റൂം, 10 സെന്റ സ്ഥലത്ത് സർക്കാർ ഉടമസ്ഥതയിൽ 9 മൂറികളുളള കെട്ടിടം. മറ്റു ക്ലാസ് മുറികൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നാട്ടുകാർ സ്വരൂപിച്ച 1 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 1 ഏക്കർ സ്ഥലത്ത് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചിപിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി.
- ക്ളബ്ബ് പ്രവർത്തനം
- വിദ്യാരംഗം കലാവേദി
- പഠനവിനോദയാത്ര
- സഹവാസ ക്യാമ്പ്
- സ്കൂൾ ലൈബ്രറി
- ക്ളാസ് ലൈബ്രറി
- WAY TO WIN
- തെളിച്ചം
- Student traffic police
- നേർക്കാഴ്‍ച
- ലിറ്റിൽ കെെറ്റ്സ്
]
സ്കൂൾ പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|