"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(link)
(little kites)
വരി 1: വരി 1:
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

* 1 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020
== ലിറ്റിൽ കൈറ്റ്സ് 2018-2020 ==
* 2 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021
 
* 3 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2022
== ലിറ്റിൽ കൈറ്റ്സ്  2019-2021 ==
* 4 [[ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  2020-2023]]
 
== ലിറ്റിൽ കൈറ്റ്സ്  2019-2022 ==
 
== ലിറ്റിൽ കൈറ്റ്സ്  2020-2023 ==
* ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മൊഗ്രാൽ പുത്തൂർ ഒമ്പതാം തരം ലിറ്റിൽ കൈട്സ് മെമ്പർമാരുടെ ഏകദിന ക്യാമ്പ് 20/01/22 ന് സ്കൂളിൽ നടന്നു.ശ്രീമതി. പ്രിയ. സി. എച്ച് സ്വാഗതം പറഞ്ഞ ക്യാമ്പിന്റെ ഔദ്യോദിഗ ഉത്ഘാടനം H. M ന്റെ ചുമതല വഹിക്കുന്ന ശ്രീ.രാഘവ. M.N നിർവഹിച്ചു. ശ്രീമതി. പ്രിയ. സി. എച്ച്, ശ്രീ ബിജു. പി. വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. മറ്റു സ്കൂളുകളിലെ ക്യാമ്പ് അംഗങ്ങളുമായുള്ള സംവേദനാത്മക സെഷനിൽ നമ്മുടെ സ്കൂളിലെ നന്ദന ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവച്ചു.രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകിട്ട് 4.30 ന് ശ്രീ. ബിജു. പി. വി നന്ദി പറഞ്ഞതോടെ അവസാനിച്ചു.
[[പ്രമാണം:11028 1 12.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്]]
[[പ്രമാണം:11028 1 13.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്]]
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=11028-G. H. S. S. Mogralputhur
|സ്കൂൾ കോഡ്=11028-G. H. S. S. Mogralputhur

02:17, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് 2018-2020

ലിറ്റിൽ കൈറ്റ്സ് 2019-2021

ലിറ്റിൽ കൈറ്റ്സ് 2019-2022

ലിറ്റിൽ കൈറ്റ്സ് 2020-2023

  • ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മൊഗ്രാൽ പുത്തൂർ ഒമ്പതാം തരം ലിറ്റിൽ കൈട്സ് മെമ്പർമാരുടെ ഏകദിന ക്യാമ്പ് 20/01/22 ന് സ്കൂളിൽ നടന്നു.ശ്രീമതി. പ്രിയ. സി. എച്ച് സ്വാഗതം പറഞ്ഞ ക്യാമ്പിന്റെ ഔദ്യോദിഗ ഉത്ഘാടനം H. M ന്റെ ചുമതല വഹിക്കുന്ന ശ്രീ.രാഘവ. M.N നിർവഹിച്ചു. ശ്രീമതി. പ്രിയ. സി. എച്ച്, ശ്രീ ബിജു. പി. വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. മറ്റു സ്കൂളുകളിലെ ക്യാമ്പ് അംഗങ്ങളുമായുള്ള സംവേദനാത്മക സെഷനിൽ നമ്മുടെ സ്കൂളിലെ നന്ദന ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവച്ചു.രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകിട്ട് 4.30 ന് ശ്രീ. ബിജു. പി. വി നന്ദി പറഞ്ഞതോടെ അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ്
11028-G. H. S. S. Mogralputhur-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11028-G. H. S. S. Mogralputhur
റവന്യൂ ജില്ലKASARAGOD
വിദ്യാഭ്യാസ ജില്ല KASARAGODE
ഉപജില്ല KASARAGOD
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Priya C H
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Biju P V
അവസാനം തിരുത്തിയത്
27-01-202211028wiki

ഡിജിറ്റൽ മാഗസിൻ 2019