"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 5: | വരി 5: | ||

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി യോഗത്തിന് അധ്യക്ഷതവഹിച്ചു. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ, വാർഡ് മെമ്പർ , പഞ്ചായത്ത് മെമ്പർ, എന്നിവരുടെ സാന്നിധ്യം പ്രവേശനോത്സവത്തിന് കൂടുതൽ നിറപ്പകിട്ടേകി.

| സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി യോഗത്തിന് അധ്യക്ഷതവഹിച്ചു. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ, വാർഡ് മെമ്പർ , പഞ്ചായത്ത് മെമ്പർ, എന്നിവരുടെ സാന്നിധ്യം പ്രവേശനോത്സവത്തിന് കൂടുതൽ നിറപ്പകിട്ടേകി.

1A,1B ക്ലാസുകളിലെ മുഴുവൻ കുട്ടികളു മായിരുന്നു പ്രവേശനോത്സവത്തിന്റെ മിന്നും താരങ്ങൾ . ക്ലാസ് അധ്യാപകർ അ അവരുടെ attendence എടുക്കുകയും കുട്ടികൾ വീഡിയോ ഓൺ ചെയ്തു present കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു.കൃതജ്ഞതയോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു. (https://youtu.be/qSMwaaSh3BA) | 1A,1B ക്ലാസുകളിലെ മുഴുവൻ കുട്ടികളു മായിരുന്നു പ്രവേശനോത്സവത്തിന്റെ മിന്നും താരങ്ങൾ . ക്ലാസ് അധ്യാപകർ അ അവരുടെ attendence എടുക്കുകയും കുട്ടികൾ വീഡിയോ ഓൺ ചെയ്തു present കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു. കൃതജ്ഞതയോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു. (https://youtu.be/qSMwaaSh3BA) | ||

• പരിസ്ഥിതി ദിനാഘോഷം
</u |
• പരിസ്ഥിതി ദിനാഘോഷം

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം നടത്തി. | |||
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം നടത്തി.< | |||

• ബോധവത്ക്കരണ ക്ലാസ്സ്</ |
• ബോധവത്ക്കരണ ക്ലാസ്സ്

കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കാനായി 10A,10B,10C ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് ജൂൺ ആറാം തീയതി ഓൺലൈനായി നടത്തി. | |||
കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കാനായി 10A,10B,10C ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് ജൂൺ ആറാം തീയതി ഓൺലൈനായി നടത്തി. | |||

• അന്താരാഷ്ട്ര യോഗാ ദിനാചരണം

• അന്താരാഷ്ട്ര യോഗാ ദിനാചരണം

ജൂൺ ഇരുപതാം തീയതി തീയതി ഞായറാഴ്ച2.00 pm ന് അന്താരാഷ്ട്രയോഗാ ദിനാചരണം നടത്തി. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ യോഗം ഉദ്ഘാടനം ചെയ്തു .ആയുഷ് യോഗ അധ്യാപകൻ ശ്രീ. വർഗീസ് ജോൺ യോഗാ ക്ലാസെടുത്തു. | ജൂൺ ഇരുപതാം തീയതി തീയതി ഞായറാഴ്ച2.00 pm ന് അന്താരാഷ്ട്രയോഗാ ദിനാചരണം നടത്തി. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ യോഗം ഉദ്ഘാടനം ചെയ്തു .ആയുഷ് യോഗ അധ്യാപകൻ ശ്രീ. വർഗീസ് ജോൺ യോഗാ ക്ലാസെടുത്തു. | ||

• കാലത്തിനൊപ്പം കരുതലോടെ... കുട്ടിക്കൊരു SMART PHONE
</u |
• കാലത്തിനൊപ്പം കരുതലോടെ... കുട്ടിക്കൊരു SMART PHONE

ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സ്മാർട്ട് ഫോൺ നൽകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 29-ാം തീയതി തീയതി നമ്മുടെ സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകിക്കൊണ്ട് തുടക്കമിട്ടു.പിന്നീട് സർക്കാർ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ആകെ 41 ഫോണുകൾ കുട്ടികൾക്ക് നല്കാൻ സാധിച്ചു. | |||
ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സ്മാർട്ട് ഫോൺ നൽകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 29-ാം തീയതി തീയതി നമ്മുടെ സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകിക്കൊണ്ട് തുടക്കമിട്ടു.പിന്നീട് സർക്കാർ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ആകെ 41 ഫോണുകൾ കുട്ടികൾക്ക് നല്കാൻ സാധിച്ചു. | |||

• ലഹരി വിരുദ്ധ ദിനം

• ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം ദിനം ജൂൺ 26-)0 തീയതി തീയതി ക്ലാസ്സ് അടിസ്ഥാനത്തിൽ ഇതിൽ നടത്തി എത്തി കുട്ടികൾ കൾ ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ പോസ്റ്റർ വീഡിയോ എന്നിവ തയ്യാറാക്കി.
| ലഹരി വിരുദ്ധ ദിനം ദിനം ജൂൺ 26-)0 തീയതി തീയതി ക്ലാസ്സ് അടിസ്ഥാനത്തിൽ ഇതിൽ നടത്തി എത്തി കുട്ടികൾ കൾ ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ പോസ്റ്റർ വീഡിയോ എന്നിവ തയ്യാറാക്കി.

• Video Editing class
</u |
• Video Editing class

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 8,9,10ക്ലാസ്സിലെ കുട്ടികൾക്കായി ആലപ്പുഴ ലിയോ X111th സ്കൂളിലെ സെബാസ്റ്റ്യൻ സാർ ജൂലൈ 4 ഞായറാഴ്ച വൈകിട്ട് Kinemaster video editing appഉപയോഗിച്ച് കി ഓൺലൈൻ പരിശീലനം നൽകി. | ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 8,9,10ക്ലാസ്സിലെ കുട്ടികൾക്കായി ആലപ്പുഴ ലിയോ X111th സ്കൂളിലെ സെബാസ്റ്റ്യൻ സാർ ജൂലൈ 4 ഞായറാഴ്ച വൈകിട്ട് Kinemaster video editing appഉപയോഗിച്ച് കി ഓൺലൈൻ പരിശീലനം നൽകി. | ||

• ആദരം

• ആദരം

വരി 34: | വരി 33: | ||

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി .ക്ലാസ് അടിസ്ഥാനത്തിൽ ഓൺലൈനായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.
| സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി .ക്ലാസ് അടിസ്ഥാനത്തിൽ ഓൺലൈനായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

• അധ്യാപക ദിനാഘോഷം
</u |
• അധ്യാപക ദിനാഘോഷം

സെപ്തംബർ അഞ്ചാം തീയതി അതി ക്ലാസ്സുകളിൽ ഇതിൽ കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈനായി Teachers day celebration നടത്തി .LP,UP,HS വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിൽ കുട്ടി കൾ തന്നെ അധ്യാപകരായി ഓൺലൈൻ ക്ലാസ്സ് എടുക്കുകയും ക്ലാസ്സെടുക്കുന്ന വീഡിയോ തയ്യാറാക്കുകയും ചെയ്തു. | |||
സെപ്തംബർ അഞ്ചാം തീയതി അതി ക്ലാസ്സുകളിൽ ഇതിൽ കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈനായി Teachers day celebration നടത്തി .LP,UP,HS വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിൽ കുട്ടി കൾ തന്നെ അധ്യാപകരായി ഓൺലൈൻ ക്ലാസ്സ് എടുക്കുകയും ക്ലാസ്സെടുക്കുന്ന വീഡിയോ തയ്യാറാക്കുകയും ചെയ്തു.< | |||

• ഹിന്ദി ദിനാഘോഷം

ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ പതിനൊന്നാം തീയതി ശനിയാഴ്ച 3.00 PM ന്ഓൺലൈനായി ഹിന്ദി ദിനാഘോഷം നടത്തി.എറണാകുളം ഇളം മഹാരാജാസ് കോളേജ് Asst. Hindi Professor Dr.A.K ചെയ്തു . ഹിന്ദി ഭാഷയെക്കുറിച്ച്കുട്ടികൾക്ക് ക്ലാസ് നൽകി. | ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ പതിനൊന്നാം തീയതി ശനിയാഴ്ച 3.00 PM ന്ഓൺലൈനായി ഹിന്ദി ദിനാഘോഷം നടത്തി.എറണാകുളം ഇളം മഹാരാജാസ് കോളേജ് Asst. Hindi Professor Dr.A.K ചെയ്തു . ഹിന്ദി ഭാഷയെക്കുറിച്ച്കുട്ടികൾക്ക് ക്ലാസ് നൽകി. | ||

• സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി
</u | |||

• സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി

സ്കൂൾ ആരോഗ്യ സംരക്ഷണ സമിതിയുടെ ഒരു യോഗം 27/10/2021 ബുധനാഴ്ച 2.00 PM ന്തെരേസ ഹാളിൽ വച്ച് കൂടുകയുണ്ടായി.എച്ചം സ്വാഗതമാശംസിച്ചു.സ്കൂൾ മാനേജർ സർ വാർഡ് മെമ്പർ നമ്പർ തൈക്കാട്ടുശ്ശേരി PHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, JPHN,പിടിഎ പ്രസിഡൻറ് വൈസ് പ്രസിഡൻറ് ,MPTA പ്രസിഡൻറ് എൻറ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ രണ്ട് രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.നവംബർ 1 സ്കൂൾ തുറക്കുന്നതിനോട നുബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. അനിറ്റ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സ് parents - ന് നല്കി. | സ്കൂൾ ആരോഗ്യ സംരക്ഷണ സമിതിയുടെ ഒരു യോഗം 27/10/2021 ബുധനാഴ്ച 2.00 PM ന്തെരേസ ഹാളിൽ വച്ച് കൂടുകയുണ്ടായി.എച്ചം സ്വാഗതമാശംസിച്ചു.സ്കൂൾ മാനേജർ സർ വാർഡ് മെമ്പർ നമ്പർ തൈക്കാട്ടുശ്ശേരി PHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, JPHN,പിടിഎ പ്രസിഡൻറ് വൈസ് പ്രസിഡൻറ്, MPTA പ്രസിഡൻറ് എൻറ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ രണ്ട് രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.നവംബർ 1 സ്കൂൾ തുറക്കുന്നതിനോട നുബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. അനിറ്റ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സ് parents - ന് നല്കി. | ||

• Hand wash നിർമ്മാണ പരിശീലനം</ |
• Hand wash നിർമ്മാണ പരിശീലനം

Scout & Guide ന്റെ ആറിമുഖ്യത്തിൽനവംബർ 20 ശനിയാഴ്ച ഉച്ചക്ക് 2.00 PM ന്കുട്ടികൾക്ക് Hand washനിർമ്മാണ പരിശീലനം നൽകി. | Scout & Guide ന്റെ ആറിമുഖ്യത്തിൽനവംബർ 20 ശനിയാഴ്ച ഉച്ചക്ക് 2.00 PM ന്കുട്ടികൾക്ക് Hand washനിർമ്മാണ പരിശീലനം നൽകി. |
23:47, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
• സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി യോഗത്തിന് അധ്യക്ഷതവഹിച്ചു. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ, വാർഡ് മെമ്പർ , പഞ്ചായത്ത് മെമ്പർ, എന്നിവരുടെ സാന്നിധ്യം പ്രവേശനോത്സവത്തിന് കൂടുതൽ നിറപ്പകിട്ടേകി.
1A,1B ക്ലാസുകളിലെ മുഴുവൻ കുട്ടികളു മായിരുന്നു പ്രവേശനോത്സവത്തിന്റെ മിന്നും താരങ്ങൾ . ക്ലാസ് അധ്യാപകർ അ അവരുടെ attendence എടുക്കുകയും കുട്ടികൾ വീഡിയോ ഓൺ ചെയ്തു present കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു. കൃതജ്ഞതയോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു. (https://youtu.be/qSMwaaSh3BA)
• പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം നടത്തി.
• ബോധവത്ക്കരണ ക്ലാസ്സ്
കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കാനായി 10A,10B,10C ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് ജൂൺ ആറാം തീയതി ഓൺലൈനായി നടത്തി.
• അന്താരാഷ്ട്ര യോഗാ ദിനാചരണം
ജൂൺ ഇരുപതാം തീയതി തീയതി ഞായറാഴ്ച2.00 pm ന് അന്താരാഷ്ട്രയോഗാ ദിനാചരണം നടത്തി. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ യോഗം ഉദ്ഘാടനം ചെയ്തു .ആയുഷ് യോഗ അധ്യാപകൻ ശ്രീ. വർഗീസ് ജോൺ യോഗാ ക്ലാസെടുത്തു.
• കാലത്തിനൊപ്പം കരുതലോടെ... കുട്ടിക്കൊരു SMART PHONE
ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സ്മാർട്ട് ഫോൺ നൽകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 29-ാം തീയതി തീയതി നമ്മുടെ സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകിക്കൊണ്ട് തുടക്കമിട്ടു.പിന്നീട് സർക്കാർ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ആകെ 41 ഫോണുകൾ കുട്ടികൾക്ക് നല്കാൻ സാധിച്ചു.
• ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം ദിനം ജൂൺ 26-)0 തീയതി തീയതി ക്ലാസ്സ് അടിസ്ഥാനത്തിൽ ഇതിൽ നടത്തി എത്തി കുട്ടികൾ കൾ ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ പോസ്റ്റർ വീഡിയോ എന്നിവ തയ്യാറാക്കി.
• Video Editing class
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 8,9,10ക്ലാസ്സിലെ കുട്ടികൾക്കായി ആലപ്പുഴ ലിയോ X111th സ്കൂളിലെ സെബാസ്റ്റ്യൻ സാർ ജൂലൈ 4 ഞായറാഴ്ച വൈകിട്ട് Kinemaster video editing appഉപയോഗിച്ച് കി ഓൺലൈൻ പരിശീലനം നൽകി.
• ആദരം
എസ്എസ്എൽസി പരീക്ഷയിൽ ഇക്കഴിഞ്ഞ വർഷം A+ ഉം ലഭിച്ച 41 പേർക്കും മുൻവർഷം A+ലഭിച്ച 16 പേർക്കും (ആകെ 57 പേർ ) സ്റ്റാഫംഗങ്ങൾ ചേർന്ന്ക്യാഷ് അവാർഡ്, മെമെന്റോ എന്നിവ നൽകി ആദരിച്ചു .
• സ്വാതന്ത്ര്യ ദിനാഘോഷം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി .ക്ലാസ് അടിസ്ഥാനത്തിൽ ഓൺലൈനായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.
• അധ്യാപക ദിനാഘോഷം
സെപ്തംബർ അഞ്ചാം തീയതി അതി ക്ലാസ്സുകളിൽ ഇതിൽ കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈനായി Teachers day celebration നടത്തി .LP,UP,HS വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിൽ കുട്ടി കൾ തന്നെ അധ്യാപകരായി ഓൺലൈൻ ക്ലാസ്സ് എടുക്കുകയും ക്ലാസ്സെടുക്കുന്ന വീഡിയോ തയ്യാറാക്കുകയും ചെയ്തു.
• ഹിന്ദി ദിനാഘോഷം
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ പതിനൊന്നാം തീയതി ശനിയാഴ്ച 3.00 PM ന്ഓൺലൈനായി ഹിന്ദി ദിനാഘോഷം നടത്തി.എറണാകുളം ഇളം മഹാരാജാസ് കോളേജ് Asst. Hindi Professor Dr.A.K ചെയ്തു . ഹിന്ദി ഭാഷയെക്കുറിച്ച്കുട്ടികൾക്ക് ക്ലാസ് നൽകി.
• സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി
സ്കൂൾ ആരോഗ്യ സംരക്ഷണ സമിതിയുടെ ഒരു യോഗം 27/10/2021 ബുധനാഴ്ച 2.00 PM ന്തെരേസ ഹാളിൽ വച്ച് കൂടുകയുണ്ടായി.എച്ചം സ്വാഗതമാശംസിച്ചു.സ്കൂൾ മാനേജർ സർ വാർഡ് മെമ്പർ നമ്പർ തൈക്കാട്ടുശ്ശേരി PHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, JPHN,പിടിഎ പ്രസിഡൻറ് വൈസ് പ്രസിഡൻറ്, MPTA പ്രസിഡൻറ് എൻറ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ രണ്ട് രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.നവംബർ 1 സ്കൂൾ തുറക്കുന്നതിനോട നുബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. അനിറ്റ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സ് parents - ന് നല്കി.
• Hand wash നിർമ്മാണ പരിശീലനം
Scout & Guide ന്റെ ആറിമുഖ്യത്തിൽനവംബർ 20 ശനിയാഴ്ച ഉച്ചക്ക് 2.00 PM ന്കുട്ടികൾക്ക് Hand washനിർമ്മാണ പരിശീലനം നൽകി.
• Teresian hair donation camp
മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളും CMI വൈദികർ നയിക്കുന്ന സർഗക്ഷേത്രയും ചേർന്ന് ക്യാൻസർ രോഗികൾക്കായി നവംബർ 30 ചൊവ്വാഴ്ച രാവിലെ 10 30 ന് കേശദാന ക്യാമ്പ് നടത്തി. വിദ്യാർത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ആകെ 11 പേർ കേശദാനം നടത്തി.പൂർവ്വ വിദ്യാർഥിനിയായ ആയ ഡോക്ടർ ലക്ഷ്മി വി. നായിക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോക്ടർ ലക്ഷ്മിയെ പൊന്നാട അണിയിച്ച് ആദരിച്ചു
• ലോക വികലാംഗ ദിനം
ഡിസംബർ 3 ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് 7c യിലെ vignesh,10C യിലെ soorajഇവരുടെ ഭവനങ്ങൾ അവൾ അധ്യാപകരും സഹപാഠികളും ചേർന്ന് സന്ദർശിക്കുകയും സന്തോഷം പങ്കിടുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
• Christmas celebration
ഡിസംബർ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് christmas celebration നടത്തി.കുട്ടികൾക്ക് കേക്ക് നൽകി സന്തോഷം പങ്കുവെച്ചു.കരോൾഗാന അവതരണവും ക്രിസ്മസ് പപ്പയുടെ വരവും ക്രിസ്മസ് ആഘോഷത്തിന് കൂടുതൽ ഉണർവേകി.
• വീട് ഒരു വിദ്യാലയം
ജില്ലാടിസ്ഥാനത്തിൽ തുടക്കം കുറിച്ച് തുറവൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ 1-ാം ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച "വീട് ഒരു വിദ്യാലയം" എന്ന പദ്ധതി മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ കൺവീനർ ശ്രീമതി ബിനു കെ.ജോസഫിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായിത്തന്നെ നടന്നുവരുന്നു. ഈ കൊറോണ കാലഘട്ടത്തിൽ കുട്ടികൾ അവരുടെ വീടുകളെ വിദ്യാലയങ്ങളാക്കി മാറ്റി പ്രവർത്തനങ്ങളെ വിഷയാടിസ്ഥാനത്തിൽ കോർത്തിണക്കി തയ്യാറാക്കി വരുന്ന ഈ പദ്ധതി ഒന്നാം ക്ലാസ് മുതൽ മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസ് അധ്യാപകരുടെയും ഭാഷാധ്യാപകരുടെയും പൂർണ സഹകരണത്തോടെ ഫലപ്രാപ്തിയിൽ എത്തിച്ചേരുന്നു.