"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
ഒപ്പം ഒരു ദിവസം ഒരു ഹിന്ദി വാർത്തയും വായിച്ച് അവതരിപ്പിക്കുന്നു. ഹിന്ദി കൂടുതൽ കേൾക്കാനായി ഹിന്ദി വാർത്ത , ഹിന്ദി കാർട്ടൂൺ മുതലായവ കുട്ടികൾ കാണാൻ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിരവധി കുട്ടികൾ ഹിന്ദിയിൽ മെച്ചപ്പെട്ടു. Up വിഭാഗം ഹിന്ദി അധ്യാപകരായ രാജു . വി, സുനിൽകുമാർ എന്നിവർ നേതൃത്ത്വം നൽകുന്നു. | ഒപ്പം ഒരു ദിവസം ഒരു ഹിന്ദി വാർത്തയും വായിച്ച് അവതരിപ്പിക്കുന്നു. ഹിന്ദി കൂടുതൽ കേൾക്കാനായി ഹിന്ദി വാർത്ത , ഹിന്ദി കാർട്ടൂൺ മുതലായവ കുട്ടികൾ കാണാൻ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിരവധി കുട്ടികൾ ഹിന്ദിയിൽ മെച്ചപ്പെട്ടു. Up വിഭാഗം ഹിന്ദി അധ്യാപകരായ രാജു . വി, സുനിൽകുമാർ എന്നിവർ നേതൃത്ത്വം നൽകുന്നു. | ||
=== വീട്ടിൽ ഒരു ഗണിതലാബ് === | |||
[[പ്രമാണം:34024 up maths2.png|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
വീട്ടിൽ ഒരു ഗണിതലാബ് എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ഗണിതാശയം ഉറപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും സാമഗ്രികളുടെ സഹായത്തോടെ രക്ഷിതാക്കൾക്കായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിൽ നിന്നും രക്ഷിതാക്കൾ ഉൾക്കൊണ്ട കാര്യങ്ങൾ അവരുടെ സഹായത്തോടെ ചെയ്ത് വീട്ടിൽ ഗണിതലാബ് സജ്ജീകരിച്ചു. | |||
==വിവിധ ദിനാചരണങ്ങൾ== | ==വിവിധ ദിനാചരണങ്ങൾ== | ||
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു. | സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു. | ||
22:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
ലോവർ പ്രൈമറി വിഭാഗം 1915 ആരംഭിച്ചെങ്കിലും 1930 ലാണ് അപ്പർ പ്രൈമറി സ്കൂൾ വിഭാഗം ആരംഭിക്കുന്നത്. തുടർന്ന് സമീപ പ്രദേശത്ത് ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ച തുടർന്ന് ലോവർ പ്രൈമറി ഒഴിവാക്കുകയായിരുന്നു.
നിലവിൽ 15 അധ്യാപകരും 500 കുട്ടികളും അപ്പർ പ്രൈമറി വിഭാഗത്തിൽ ഇതിൽ ഉണ്ട് . പ്രൈമറി ഹൈടെക് പദ്ധതിയുടെ ഭാഗമായി 9 ലാപ്ടോപ്പുകളും മൂന്ന് പ്രോജക്ടുകളും ലഭിച്ചു.ഇവ ഉപയോഗിച്ച് ഐസിടി സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് അധ്യായം നടക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രൈമറി വിഭാഗം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.
ലളിതം മധുരം ഹിന്ദി

കുട്ടികൾക്ക് ഹിന്ദി ഭാഷ അനായാസേന പ്രയോഗിക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. പാഠ ഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കൂടാതെ . നിത്യ ജീവിതത്തിൽ ഉപയോഗിക്കുവാൻ പറ്റിയ രീതിയിലുള്ള കമ്മ്യണി കേറ്റിവ് ഹിന്ദി ക്ലാസ്സ് . ക്ലാസ്സ് സമയം കൂടാതെ ഗൂഗിൾ മീറ്റ് വഴിയും ക്ലാസ്സുകൾ നടത്തുന്നു. പഠിച്ച കാര്യങ്ങൾ കുട്ടികൾ വീട്ടിലും , സ്കൂളിലും അധ്യാപകരോടും കൂട്ടുകാരോടും ഒപ്പം രക്ഷിതാക്കളോടും ഹിന്ദിയിൽ സംസാരിക്കുന്നു.
ഒപ്പം ഒരു ദിവസം ഒരു ഹിന്ദി വാർത്തയും വായിച്ച് അവതരിപ്പിക്കുന്നു. ഹിന്ദി കൂടുതൽ കേൾക്കാനായി ഹിന്ദി വാർത്ത , ഹിന്ദി കാർട്ടൂൺ മുതലായവ കുട്ടികൾ കാണാൻ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിരവധി കുട്ടികൾ ഹിന്ദിയിൽ മെച്ചപ്പെട്ടു. Up വിഭാഗം ഹിന്ദി അധ്യാപകരായ രാജു . വി, സുനിൽകുമാർ എന്നിവർ നേതൃത്ത്വം നൽകുന്നു.
വീട്ടിൽ ഒരു ഗണിതലാബ്

വീട്ടിൽ ഒരു ഗണിതലാബ് എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ഗണിതാശയം ഉറപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും സാമഗ്രികളുടെ സഹായത്തോടെ രക്ഷിതാക്കൾക്കായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിൽ നിന്നും രക്ഷിതാക്കൾ ഉൾക്കൊണ്ട കാര്യങ്ങൾ അവരുടെ സഹായത്തോടെ ചെയ്ത് വീട്ടിൽ ഗണിതലാബ് സജ്ജീകരിച്ചു.
വിവിധ ദിനാചരണങ്ങൾ
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.