"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രവർത്തനങ്ങൾ)
വരി 1: വരി 1:
  {{PSchoolFrame/Pages}}കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
  {{PSchoolFrame/Pages}}കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.''വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം,'' ഞാറുനടൽ'',''കൊയ്ത്തുൽസവം'',''ജൈവപച്ചക്കറിക്കൃഷി''.'' സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു ''.''സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ ''(''വഴുതനങ്ങ '',''തക്കാളി '',''വെണ്ട '',''പച്ചമുളക്‌ '')''സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു ''.''സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത്''.''

21:41, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം, ഞാറുനടൽ,കൊയ്ത്തുൽസവം,ജൈവപച്ചക്കറിക്കൃഷി. സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു .സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ (വഴുതനങ്ങ ,തക്കാളി ,വെണ്ട ,പച്ചമുളക്‌ )സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു .സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത്.