ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
48466 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി. ആദ്യത്തെ ഹെഡ്മാസ്റ്റർ മേപ്പള്ളി കുന്നത്ത് ഗോപാലമേനോൻ അവർകൾ ആയിരുന്നു പിന്നീട് മുല്ലശ്ശേരി ഗോവിന്ദമേനോൻ കുമാര മേനോൻ എന്നിവർ ഹെഡ്മാസ്റ്റർ മാരായി. ഒരു എലമെന്ററി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിന് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ച് ഇന്നു കാണുന്ന ഗവൺമെന്റ് മോഡൽ യു.പി സ്കൂൾ ആയി മാറി. ഉയർന്ന അക്കാദമിക നിലവാരവും കലാകായിക രംഗങ്ങളിലെ നേട്ടവും എല്ലാം ഈ വിദ്യാലയത്തിനെ കേരളത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ആയി മാറ്റുന്നു. ഇത് സാധ്യമായത് ഈ വിദ്യാലയത്തിലെ അർപ്പണബോധമുള്ള മികച്ച അധ്യാപകരുടെയും സഹകരണം ഉള്ള രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ്. 119 വർഷങ്ങൾക്കിപ്പുറവും നിലമ്പൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢി ഒട്ടും ചോർന്നു പോകാതെ തലയെടുപ്പോടെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഈ വിദ്യാലയം.
{{PSchoolFrame/Pages}}നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്.   കോവിലകത്തെ  കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി  തുടങ്ങിയ ഈ വിദ്യാലയം പിന്നീട്    സവർണ്ണരുടെ മാത്രമല്ല എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും വിദ്യാഭ്യാസ പുരോഗതിക്കായി  നിലമ്പൂർ കോവിലകം വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും സർക്കാറിന്  നൽകി.. ഒരു എലമെന്ററി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിന് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ച് ഇന്നു കാണുന്ന ഗവൺമെന്റ് മോഡൽ യു.പി സ്കൂൾ ആയി മാറി. ആദ്യത്തെ ഹെഡ്മാസ്റ്റർ മേപ്പള്ളി കുന്നത്ത് ഗോപാലമേനോൻ അവർകൾ ആയിരുന്നു പിന്നീട് മുല്ലശ്ശേരി ഗോവിന്ദമേനോൻ കുമാര മേനോൻ എന്നിവർ ഹെഡ്മാസ്റ്റർ മാരായി. ഉയർന്ന അക്കാദമിക നിലവാരവും കലാകായിക രംഗങ്ങളിലെ നേട്ടവും എല്ലാം ഈ വിദ്യാലയത്തിനെ കേരളത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ആയി മാറ്റുന്നു. ഇത് സാധ്യമായത് ഈ വിദ്യാലയത്തിലെ അർപ്പണബോധമുള്ള മികച്ച അധ്യാപകരുടെയും സഹകരണം ഉള്ള രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ്. 119 വർഷങ്ങൾക്കിപ്പുറവും നിലമ്പൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢി ഒട്ടും ചോർന്നു പോകാതെ തലയെടുപ്പോടെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഈ വിദ്യാലയം.

17:52, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. കോവിലകത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സവർണ്ണരുടെ മാത്രമല്ല എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും വിദ്യാഭ്യാസ പുരോഗതിക്കായി നിലമ്പൂർ കോവിലകം വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും സർക്കാറിന് നൽകി.. ഒരു എലമെന്ററി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിന് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ച് ഇന്നു കാണുന്ന ഗവൺമെന്റ് മോഡൽ യു.പി സ്കൂൾ ആയി മാറി. ആദ്യത്തെ ഹെഡ്മാസ്റ്റർ മേപ്പള്ളി കുന്നത്ത് ഗോപാലമേനോൻ അവർകൾ ആയിരുന്നു പിന്നീട് മുല്ലശ്ശേരി ഗോവിന്ദമേനോൻ കുമാര മേനോൻ എന്നിവർ ഹെഡ്മാസ്റ്റർ മാരായി. ഉയർന്ന അക്കാദമിക നിലവാരവും കലാകായിക രംഗങ്ങളിലെ നേട്ടവും എല്ലാം ഈ വിദ്യാലയത്തിനെ കേരളത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ആയി മാറ്റുന്നു. ഇത് സാധ്യമായത് ഈ വിദ്യാലയത്തിലെ അർപ്പണബോധമുള്ള മികച്ച അധ്യാപകരുടെയും സഹകരണം ഉള്ള രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ്. 119 വർഷങ്ങൾക്കിപ്പുറവും നിലമ്പൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢി ഒട്ടും ചോർന്നു പോകാതെ തലയെടുപ്പോടെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഈ വിദ്യാലയം.