"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:

===  '''സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ എ ഗ്രേഡ് നേടി സുകൃത സി.സി.''' ===
===  '''സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ എ ഗ്രേഡ് നേടി സുകൃത സി.സി.''' ===
സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയായ കുമാരി സുകൃത സി.സി.ക്ക് എ ഗ്രേഡ് ലഭിച്ചു. നേരത്തെ വയനാട് ജില്ലാ സ്കൂൾകലോത്സവത്തിൽ      മോണോ ആക്ടിൽ സുകൃതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. '''ഇന്ത്യൻ ക്രിക്കറ്റ് ദേശീയ ടീമിൽ ആദിത്യ സി. ആർ ഇടം നേടി.'''
സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയായ കുമാരി സുകൃത സി.സി.ക്ക് എ ഗ്രേഡ് ലഭിച്ചു. നേരത്തെ വയനാട് ജില്ലാ സ്കൂൾകലോത്സവത്തിൽ      മോണോ ആക്ടിൽ സുകൃതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.  

അയ്യങ്കാളി സ്പോർട്സ് സ്കൂൾ പ്രവേശനം  
'''അയ്യങ്കാളി സ്പോർട്സ് സ്കൂൾ പ്രവേശനം'''

വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ കുമാരി നികിത ബാബുവിന്  അയ്യങ്കാളി സ്പോർട്സ് സ്കൂൾ പ്രവേശനം ലഭിച്ചു.  
വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ കുമാരി നികിത ബാബുവിന്  അയ്യങ്കാളി സ്പോർട്സ് സ്കൂൾ പ്രവേശനം ലഭിച്ചു.  

'''ജില്ലാ തല ക്വിസ് മത്സരം'''

കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം വനം വന്യ ജീവി വാരഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ജില്ലാ തല ഓൺലെെൻ ക്വിസ് മത്സരത്തിൽ ഹെെ സ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്കൂളിലെ വിദ്യാർത്ഥിനിയായ ശ്രീ ലക്ഷ്മി സുരേഷിന് ലഭിച്ചു.  

വരി 67: വരി 67:

വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം അധ്യാപകനായ ഇ കെ ഷാജുമോൻ സാറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം അധ്യാപകനായ ഇ കെ ഷാജുമോൻ സാറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.   
 
2020-21 അധ്യയന വർഷം വിപ്രോ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എർത്തിയാൻ‍ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിലെ ടീമിന് ലഭിച്ചു.
 
ടീം അംഗങ്ങൾ സിയ സി.വി,മുഹമ്മദ് അഷ്കർ,തന്മയ എസ് ,ഫാത്തിമ റബീഅ ,അഫ് ലഹ് അഹമ്മദ് എന്നിവരാണ്. നാഷണൽ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഫവാസിന് സെലക്ഷൻ ലഭിച്ചു.

അയ്യൻകാളി സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ചു.
'''എർത്തിയാൻ‍ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം''' 

നിഖിത ബാബു
2020-21 അധ്യയന വർഷം വിപ്രോ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എർത്തിയാൻ‍ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം  വിദ്യാലയത്തിലെ ടീമിന് ലഭിച്ചു. ടീം അംഗങ്ങൾ സിയ സി.വി,മുഹമ്മദ് അഷ്കർ,തന്മയ എസ് ,ഫാത്തിമ റബീഅ ,അഫ് ലഹ് അഹമ്മദ് എന്നിവരാണ്. നാഷണൽ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഫവാസിന് സെലക്ഷൻ ലഭിച്ചു.

ഷോർട്ട്പുട്ട് ഒന്നാം സ്ഥാനം
ഷോർട്ട്പുട്ട് ഒന്നാം സ്ഥാനം
വരി 84: വരി 80:

=== സിനദിൽ സിദാൻ വിദ്യാലയത്തിൻറെ അഭിമാനമായി ===
=== സിനദിൽ സിദാൻ വിദ്യാലയത്തിൻറെ അഭിമാനമായി ===
കണ്ണൂർ യൂണിവേഴ്സിറ്റി
തുടർച്ചയായി അഞ്ചു വർഷം ഷോട്പുട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ്ജില്ല, ജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനവും രണ്ട് വർഷം ഹാമർ ത്രോയിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. സബ്ജില്ല ജില്ല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു.
24-11-2017സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ Hട വിഭാഗം പ്രോജക്റ്റിൽ വെള്ളമുണ്ട ഗവ. മോഡൽ സ്കൂളിലെ മുഹമ്മദ് അർഷാദിനും അൽന ജോൺസണും A ഗ്രേഡ്,
 
=== സാനിയ ജോസഫ് ===
2019-ൽ പനമരത്ത് നടന്ന ജില്ലാ കായിക മേളയിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ ഒന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന സംസ്ഥാന മത്സരത്തിൽ വയനാട് ജില്ല 4x400 മീറ്റർ റിലേ മത്സരത്തിലും പങ്കെടുത്തു.
 
'''സ്കൂൾ ശാസ്ത്രോൽസവം'''
 
സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ(2017-18)  Hട വിഭാഗം പ്രോജക്റ്റിൽ വെള്ളമുണ്ട ഗവ. മോഡൽ സ്കൂളിലെ മുഹമ്മദ് അർഷാദിനും അൽന ജോൺസണും A ഗ്രേഡ്,

നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽ HS വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽ HS വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
വരി 91: വരി 93:

സോണി ടി വി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ബെസ്റ്റ് ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ആദ്യ അഞ്ച് സ്ഥാനത്തിൽ ഇടം നേടിയ സംറൂദ് വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ്.
'''എൻ.എം.എം.എസ് നേടിയ പ്രതിഭകൾ'''

അധ്യയന വർഷം എൻ.എം.എം.എസ് നേടിയ പ്രതിഭകൾ
2019-20 അധ്യയന വർഷം എൻ.എം.എം.എസ് നേടിയ പ്രതിഭകൾ

* മുഹമ്മദ് ഡാനിഷ്
* മുഹമ്മദ് ഡാനിഷ്
വരി 101: വരി 103:

'''ശാസ്ത്രോത്സവം- ഐ.ടി മേള'''

ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ റണ്ണേഴ്സ്അപ്പ്, മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ സ്കൂളിന് രണ്ടാം സ്ഥാനവും  സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും  ജി.എം.എച്.എസ്.എസ് കരസ്ഥമാക്കി.

വിദ്യാലയത്തിലെ ചരിത്രാധ്യാപകൻ ശ്രീ ഇ.കെ ഷാജുമോൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.

ശാസ്ത്രരംഗം സബ്ജില്ലാ തലത്തിൽ പ്രവൃത്തി പരിചയ മേളയിൽ അശ്വനി ബാലൻ രണ്ടാം സ്ഥാനം നേടി.
 
=== '''പെയിൻ്റിംഗ് മത്സരം''' ===
=== '''പെയിൻ്റിംഗ് മത്സരം''' ===
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടന്തബന്ധിച്ച് Hume Centre ബയോ ഡൈവേഴ്സിറ്റി ബോർഡും NGC യുമായി ചേർന്ന് കുട്ടികൾക്കായി നടത്തിയ പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥിനിയായ സിയ സി എസിന് ലഭിച്ചു.
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടന്തബന്ധിച്ച് ഹ്യൂം സെന്റർ ബയോ ഡൈവേഴ്സിറ്റി ബോർഡും എൻ ജി സി യുമായി ചേർന്ന് കുട്ടികൾക്കായി നടത്തിയ പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥിനിയായ സിയ സി എസിന് ലഭിച്ചു.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419798" എന്ന താളിൽനിന്ന് ശേഖരിച്ചത്