"മരിയനാട് എ എൽ പി എസ് പാമ്പ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 8: വരി 8:
'''''<big>ശ്രീമതി ത്രേസ്യ, ശ്രീമതി നിഷ എന്നിവരാണ് ഗണിതം മധുരത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.</big>'''''

= '''<big>പരിസ്ഥിതി ക്ലബ്ബ്</big>''' =
==='''<big>പരിസ്ഥിതി ക്ലബ്ബ്</big>'''===
'''''<big>വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും ശാസ്ത്രലോകത്തിൻ്റെ വിസ്മയ ചെപ്പുകൾ തുറന്ന്   സത്യവും മിഥ്യയും തിരിച്ചറിഞ്ഞ്  സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ  വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ്- *ശാസ്ത്രലോകം*  പ്രവർത്തിച്ചുവരുന്നു.</big>'''''

വരി 17: വരി 17:
'''''<big>പ്രകൃതി നടത്തം, ജൈവ വൈവിധ്യ പാർക്ക് പരിപാലനം, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ . ലഘു പരീക്ഷണങ്ങൾ .</big>'''''

= '''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>''' =
==='''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>'''===
'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>'''

'''<big>പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകി കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തോട് ചേർന്ന് നിന്ന് എല്ലാ കുട്ടികളുടെയും സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടന്നുവരുന്നത് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച കുട്ടികളുടെ വിവിധ കലാപരിപാടികൾ പുസ്തകപരിചയം കലാകാരന്മാരെ പരിചയപ്പെടുത്തൽ കവിതാലാപനം അനുസ്മരണ പ്രസംഗം എന്നീ പരിപാടികളോടെ നടത്തുകയുണ്ടായി എല്ലാദിവസവും കവിതകൾ  ഇംഗ്ലീഷ് റൈംസ് പ്രധാന വാർത്തകൾ എന്നിവ  മൈക്കിലൂടെ സംപ്രേക്ഷണം ചെയ്യുകയും ക്ലാസ് സ്പീക്കറിലൂടെ കുട്ടികൾ അത് ശ്രവിക്കുകയും ചെയ്യുന്നു കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിക്കുന്നതിനായി ഒരോ ആഴ്ച്ച ഓരോ  ക്ലാസ് എന്ന രീതിയിൽ വിഷയടിസ്ഥിത അസംബ്ലിയിൽ കുട്ടികൾ ചിന്താവിഷയം പത്രവാർത്ത സ്കിറ്റ് പ്രസംഗം കവിതാലാപനം ആംഗ്യപ്പാട്ട് എന്നിവ നടത്തി വരുന്നു എല്ലാ കുട്ടികളുടെയും സർഗവാസനകൾ ക്ലാസ് തലത്തിൽ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും 3.30 മുതൽ ക്ലാസ് തലത്തിൽ സർഗ്ഗവേള കൾ നടത്തുന്നു</big>'''

='''<big><u>ഇംഗ്ലീഷ് ക്ലബ്ബ്.</u></big>'''=
==='''<big><u>ഇംഗ്ലീഷ് ക്ലബ്ബ്.</u></big>'''===
'''<big>മരിയനാട് സ്കൂളിൽ മറ്റ് ക്ലബുകൾക്കൊപ്പം ഇംഗ്ലീഷ് ക്ലബും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2022-2023 വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ 5 നായിരുന്നു . ഇതിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർദ്ധിപ്പിക്കുക, ഇംഗ്ലീഷ് ഭാഷ ഭംഗിയായി ഉപയോഗിക്കാൻ സഹായിക്കുക. കൂടാതെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നിവയെല്ലാം ക്ലബിന്റെ ലക്ഷ്യങ്ങളാണ്.</big>'''  

546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418543" എന്ന താളിൽനിന്ന് ശേഖരിച്ചത്