"മരിയനാട് എ എൽ പി എസ് പാമ്പ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചിത്രങ്ങൾ ചേർത്തു) |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
* | * | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പരിസ്ഥിതി ക്ലബ്ബ് == |
13:08, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ്ബ്.
മരിയനാട് സ്കൂളിൽ മറ്റ് ക്ലബുകൾക്കൊപ്പം ഇംഗ്ലീഷ് ക്ലബും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2022-2023 വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ 5 നായിരുന്നു . ഇതിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർദ്ധിപ്പിക്കുക, ഇംഗ്ലീഷ് ഭാഷ ഭംഗിയായി ഉപയോഗിക്കാൻ സഹായിക്കുക. കൂടാതെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നിവയെല്ലാം ക്ലബിന്റെ ലക്ഷ്യങ്ങളാണ്.
സിസ്റ്റർ വയലറ്റ്, ശ്രീമതി സ്മിത ടീച്ചർ ഇവരാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.
പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് കോർണർ.
- ഇംഗ്ലീഷ് ഡേ - എല്ലാ ബുധനാഴ്ചകളും ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു.
- One day one sentence.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |