ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:39, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022ചിത്രം ചേർത്തു.
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചിത്രം ചേർത്തു.) |
||
വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' == | |||
<big>2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.</big> | |||
<big>മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന് നമ്മുടെ രാജ്യം ചന്ദ്രയാൻ 2 വിക്ഷേപിച്ചപ്പോൾ നമ്മുടെ സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.</big> | |||
[[പ്രമാണം:42603 moonday.jpg|ലഘുചിത്രം]] | |||
<big>ചാന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആ ദിവസം</big> | |||
<big>കുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച് സ്മരണ പുതുക്കി കൂടാതെ സൗരയൂഥത്തെ മനസിലാക്കുന്നതിനായി ഗ്രഹങ്ങളുടെ വേഷപ്പകർച്ച ചെയ്ത് സ്കിറ്റും അവതരിപ്പിച്ചു.</big> | |||
<big>ഹിരോഷിമ ദിനത്തിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശവുമായി സമാധാനത്തിന്റെ കൈയൊപ്പ് പതിപ്പിച്ച്</big> | |||
<big>സമാധാന മരം സൃഷ്ടിച്ചു. കൂടാതെ സമാധാന വിളക്കുകൾ തെളിയിക്കുകയും സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും ചെയ്തു.</big> | |||
<big>സയൻസ് ക്ലബിന്റെ കീഴിൽ വള്ളക്കടവ് ജൈവ വൈവിധ്യ പാർക്കിലേക്കുള്ള</big> | |||
<big>ഫീൽഡ് ട്രിപ്പ് ഏറെ കൗതുകം ഉണർത്തി.</big> | |||
<big>ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ 'എല്ലാവരും കുട്ടിശാസ്ത്രജ്ഞർ ,' എന്ന</big> | |||
<big>മുദ്രാവാക്യവുമായി എക്സിബിഷനും ശാസ്ത്ര പരീക്ഷണങ്ങളും സംഘടിപ്പിച്ചു.</big> | |||
സോഷ്യൽ സയൻസ് ക്ലബ് | |||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഹൈടെക്കാക്കി . കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കി കൊടുക്കുന്നതിലേക്കായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ | |||
നടത്തി. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടയോടും കൂടി തന്നെ നടത്തി. | |||
ഈ കോവിഡ്കാലപരിമിതികളിലും ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |