"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:
പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം  

കണ്ണാടിയുറുമ്പിൽ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയിൽ ബ.തോമസച്ചന്റെ നേതൃത്വത്തിൽ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയിൽ ഈ മഠം കപ്പേളയിൽ ദിവ്യബലിയർപ്പിക്കുകയും അതിനുശേഷം സ്കൂൾ കുട്ടികൾ പച്ചയും നീലയും നിറമുളള റിബൺ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിർഭരമായി ജപമാല ചൊല്ലി മരിയൻഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കർമങ്ങൾക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളിൽ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടർന്നുകൊണ്ടിരിക്കുന്നു.  

                                                                                          ''' പ്രൈമറി സ്കൂളിന്റെ ആരംഭം '''  
 
'''പ്രൈമറി സ്കൂളിന്റെ ആരംഭം '''
 
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ. മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ൽ  ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു.

                                                                                                      ''' രജതജൂബിലി'''  
 
'''രജതജൂബിലി'''  
 
1946 -ൽ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂർത്തിയായി. അന്ന് മാനേജരായിരുന്ന മോൺ.ഫിലിപ്പ് വാലിയിൽ, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം, ശ്രീ. എ. ഓ. ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വർണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെടുകയുണ്ടായി. 1946ഫെ. 22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തിൽ തൃശൂർ രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോർജ് ആലപ്പാട്ട് ആദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷൻ  റൈറ്റ്. റവ. ഡോ. ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷൻ മാർ. ബൊനവഞ്ചർ ആരാന എന്നിവർ ദിവ്യബലിയർപ്പിച്ചു. പരിശുദ്ധകുർബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂർവ്വം നടത്തി. ശ്രീമാൻ.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. വിവധ കലാപരിപാടികൾ സമ്മേളനത്തെ മോടിപിടിപ്പിച്ചു.

                                                                                                '''രജതജൂബിലിക്കുശേഷം'''
 
'''രജതജൂബിലിക്കുശേഷം'''
 
സമർത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേൽനോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതൽ ഉണ്ടായി. 1962 -ൽ 31 വർഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ സർവ്വീസിൽനിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചു. 1964 -ൽ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ  ആയിരുന്നു ഹെഡാ മിസ്ട്രസ്.

                                                                                                  '''കനകജൂബിലി'''
 
'''കനകജൂബിലി'''
 
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോൾ ആവിവരം ഹെഡ് മിസ്ട്രസ് മദർ മേരി ലെയോയും മദർ സുപ്പീരിയർ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിർദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങൾക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപൻപ്ലാക്കൽ അവർകളുടെ ആദ്ധ്യക്ഷതയിൽ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാൻ ജെ.കാപ്പൻ, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പിൽ, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു.

1972 – ഫെബ്രു. 27,28,29 മാർച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങൾ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 -ാം തീയതി നടന്നു. ഫെബ്രു. 29 -ാം തീയതി നടന്ന സമ്മേളനത്തിൽ ശ്രീ. എം.എം. ജോസഫ് എം. പി. ആദ്ധ്യ£w വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി - പ്രൈമറി - ഹൈസ്കൂൾ വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ സൗഹൃദസമ്മേളനവും കലാസദ്യയും ഏവരേയും ഹഠാദാകർഷിച്ചു. മാർച്ച് 1 -ാം തീയതി നടന്ന സമാപനസമ്മേളനത്തിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ.ഗ്രിഗോറിയോസ് തിരുമേനി ആദ്ധ്യക്്യം വഹിച്ചു. പാലാ ബിഷപ്പ് മാർ.സെബാസ്റ്റ്യ൯ വയലിൽ, എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ. കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, പ്രൊഫ. കെ. എം. ചാണ്ടി തുടങ്ങിയ വിശിഷ്ട വ്യക്തികൾ സമാപനസമ്മേളനത്തെ ധന്യമാക്കി.

188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410197" എന്ന താളിൽനിന്ന് ശേഖരിച്ചത്