"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഭൗതിക സൗകര്യങ്ങൾ https://schoolwiki.in/sw/88hz" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→കെട്ടിടങ്ങൾ) |
||
വരി 1: | വരി 1: | ||
=== '''<u>കെട്ടിടങ്ങൾ</u>''' === | === '''<u>കെട്ടിടങ്ങൾ</u>''' === | ||
117 വർഷം പഴക്കമുള്ള പൗരാണികത വിളിച്ചോതുന്ന നാലുകെട്ടിന് ചുറ്റുമാണ്, സനാതന ധർമ്മ ബാലിക വിദ്യാ ശാലയുടെ മുഴുവൻ മുഖമണ്ഡപം . അതിനോട് ചേർന്ന ആധുനികരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള മൂന്നു നിലകളുള്ള, എല്ലാ മുറികളും സ്മാർട്ട് ക്ലാസ് റൂം ആയ് പുതിയ ആധുനിക കെട്ടിടവും. മൂന്നര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സനാതനധർമ വിദ്യാ ശാല ബാലിക വിദ്യാലയത്തിന് മുഖ മണ്ഡപത്തിന് മുതൽക്കൂട്ടു നൽകി നാലുകെട്ട്, പ്രശോഭിതമായ ഒരു നടുമുറ്റവും പൂന്തോട്ടവും ഉണ്ട്. വൃത്തിയുള്ള രണ്ടു നിലകളായി പണിത ശുചിമുറികൾ പെൺകുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തീർച്ചയായും ബാലികാ സജ്ജം ആയതാണ്. | 117 വർഷം പഴക്കമുള്ള പൗരാണികത വിളിച്ചോതുന്ന നാലുകെട്ടിന് ചുറ്റുമാണ്, സനാതന ധർമ്മ ബാലിക വിദ്യാ ശാലയുടെ മുഴുവൻ മുഖമണ്ഡപം . അതിനോട് ചേർന്ന ആധുനികരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള മൂന്നു നിലകളുള്ള, എല്ലാ മുറികളും സ്മാർട്ട് ക്ലാസ് റൂം ആയ് പുതിയ ആധുനിക കെട്ടിടവും. മൂന്നര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സനാതനധർമ വിദ്യാ ശാല ബാലിക വിദ്യാലയത്തിന് മുഖ മണ്ഡപത്തിന് മുതൽക്കൂട്ടു നൽകി നാലുകെട്ട്, പ്രശോഭിതമായ ഒരു നടുമുറ്റവും പൂന്തോട്ടവും ഉണ്ട്. വൃത്തിയുള്ള രണ്ടു നിലകളായി പണിത ശുചിമുറികൾ പെൺകുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തീർച്ചയായും ബാലികാ സജ്ജം ആയതാണ്.<gallery mode="packed" heights="150" caption="SCHOOL BUILDINGS"> | ||
പ്രമാണം:Bu2.jpg | |||
പ്രമാണം:Buil1.jpg | |||
പ്രമാണം:3ഉദ്യാനം.jpg | |||
പ്രമാണം:4ഉദ്യാനം.jpg|SCHOOL BUILDING | |||
</gallery> | |||
=== '''<u>കമ്പ്യൂട്ടർ ലാബ്</u>''' === | === '''<u>കമ്പ്യൂട്ടർ ലാബ്</u>''' === |
20:51, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കെട്ടിടങ്ങൾ
117 വർഷം പഴക്കമുള്ള പൗരാണികത വിളിച്ചോതുന്ന നാലുകെട്ടിന് ചുറ്റുമാണ്, സനാതന ധർമ്മ ബാലിക വിദ്യാ ശാലയുടെ മുഴുവൻ മുഖമണ്ഡപം . അതിനോട് ചേർന്ന ആധുനികരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള മൂന്നു നിലകളുള്ള, എല്ലാ മുറികളും സ്മാർട്ട് ക്ലാസ് റൂം ആയ് പുതിയ ആധുനിക കെട്ടിടവും. മൂന്നര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സനാതനധർമ വിദ്യാ ശാല ബാലിക വിദ്യാലയത്തിന് മുഖ മണ്ഡപത്തിന് മുതൽക്കൂട്ടു നൽകി നാലുകെട്ട്, പ്രശോഭിതമായ ഒരു നടുമുറ്റവും പൂന്തോട്ടവും ഉണ്ട്. വൃത്തിയുള്ള രണ്ടു നിലകളായി പണിത ശുചിമുറികൾ പെൺകുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തീർച്ചയായും ബാലികാ സജ്ജം ആയതാണ്.
- SCHOOL BUILDINGS
-
-
-
-
SCHOOL BUILDING
കമ്പ്യൂട്ടർ ലാബ്
എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സനാതനധർമ്മ ബാലികാ വിദ്യാലയത്തിലെ പഠനത്തിന് മാറ്റുകൂട്ടുന്നു. 15 ഡെസ്ക് ടോപ്പുകളും 22 ലാപ്ടോപ്പുകളും അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്. കമ്പ്യൂട്ടർ അധിഷ്ഠിത പഠനത്തിന് കുട്ടികൾക്ക് സഹായകമാവുന്നു. ലിറ്റിൽ കൈറ്റ് സില്ൻറെ മേൽനോട്ടത്തിൽ കമ്പ്യൂട്ടർ ലാബ് സജ്ജമാക്കുകയും സഹായസഹകരണങ്ങൾ നൽകി വരികയും ചെയ്യുന്നു
സനാതന ഇൻ്ററാക്ടീവ് സ്റ്റുഡിയോ( എസ് ഐ ടി)
2019 അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന സി റ്റി എം തോമസ് ഐസക് ഉദ്ഘാടനം നിർവഹിച്ച, കേരളത്തിന്റെ അഭിമാനമായ ടെക്ക് ജൻഷ്യ , കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ വി കൺസോൾ എന്ന വീഡിയോ ആപ്പിൻ്റെ നിർമാതാക്കളായ ടെൻഷൻ പണികഴിപ്പിച്ചത് തന്ന ആധുനിക സൗകര്യങ്ങൾ ഒരുക്കിയ സനാതന ഇന്റർവ്യൂ സ്റ്റുഡിയോ. സ്കൂൾ പരിപാടികൾ എല്ലാം തന്നെ ഇന്റർ ആക്ടീവ് വീഡിയോയിൽ നിന്നുള്ള ലൈവ് പ്രോഗ്രാം മുകളായാണ് പുറത്തു പോകുന്നത്. സ്കൂളിന്റെ റേഡിയോ പ്രോഗ്രാമുകളും യൂട്യൂബ് ചാനൽ പരിപാടികളും എല്ലാം തന്നെ ഇവിടെ നിന്നാണ് പ്രക്ഷേപണം ചെയ്യുന്നത്.