emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,736
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വെളിയനാട് | | ഉപ ജില്ല=വെളിയനാട് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
വരി 28: | വരി 26: | ||
| സ്കൂൾ ചിത്രം= 46422_sndpups.jpeg | | സ്കൂൾ ചിത്രം= 46422_sndpups.jpeg | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 2 ന്റെ മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ,ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകിവരുന്നു. | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 2 ന്റെ മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ,ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകിവരുന്നു. | ||
വരി 40: | വരി 35: | ||
സവർണ്ണമേധാവിത്വം കൊടികുത്തിവാണിരുന്ന കുട്ടനാട്ടിൽ അടിമകളെപ്പോലെ കഴിഞ്ഞ പിന്നോക്ക ജനതയെ ശ്രീനാരായണ പ്രസ്ഥാനത്തിനു കീഴിൽ സംഘടിപ്പിക്കുന്നതിനായി കുട്ടനാട്ടിൽ എത്തിയ ടി കെ മാധവൻ രൂപംനൽകിയ രണ്ടാം നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് കീഴിലാണ് 1938-ൽ ഈ സ്കൂൾ സ്ഥാപിതമായത് ചെറുകര ജ്ഞാനേശ്വര മഹാദേവക്ഷേത്ര മൈതാനിയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | സവർണ്ണമേധാവിത്വം കൊടികുത്തിവാണിരുന്ന കുട്ടനാട്ടിൽ അടിമകളെപ്പോലെ കഴിഞ്ഞ പിന്നോക്ക ജനതയെ ശ്രീനാരായണ പ്രസ്ഥാനത്തിനു കീഴിൽ സംഘടിപ്പിക്കുന്നതിനായി കുട്ടനാട്ടിൽ എത്തിയ ടി കെ മാധവൻ രൂപംനൽകിയ രണ്ടാം നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് കീഴിലാണ് 1938-ൽ ഈ സ്കൂൾ സ്ഥാപിതമായത് ചെറുകര ജ്ഞാനേശ്വര മഹാദേവക്ഷേത്ര മൈതാനിയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | ||
ഇന്ന് വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമായി ഇതു വളർന്നിരിക്കുന്നു. പ്രീ പ്രൈമറി തലം മുതൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |