യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:08, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി. | തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി. | ||
=== ബാലരമ ഡൈജസ്റ്റ് === | |||
പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്ത കളിൽ നിന്നറിഞ്ഞ ബാലരമ സംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു. അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റ്നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പികാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു. | [[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു]]പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്ത കളിൽ നിന്നറിഞ്ഞ ബാലരമ സംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു. അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റ്നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പികാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു. | ||
=== കിടക്കാനൊരു കട്ടിൽ === | === കിടക്കാനൊരു കട്ടിൽ === |