"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
'''''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം"''''' എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ ചില പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു. | '''''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം"''''' എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ ചില പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു. | ||
'''''പരിസ്ഥിതിദിന വീഡിയോ കാണാൻ [https://www.youtube.com/watch?v=_-i7KfnnTak ഇവിടെ ക്ലിക്ക്] ചെയ്യുക''''' | '''''പരിസ്ഥിതിദിന വീഡിയോ കാണാൻ [https://www.youtube.com/watch?v=_-i7KfnnTak ഇവിടെ ക്ലിക്ക്] ചെയ്യുക''''' || '''''പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ [https://www.youtube.com/watch?v=h7VVN2b_CeE ക്ലിക്ക് ചെയ്യുക]''''' | ||
== '''''ജൂൺ 19 വായനാ വാരം''''' == | == '''''ജൂൺ 19 വായനാ വാരം''''' == | ||
ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്കുവെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു. | ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്കുവെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു. |
19:05, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2020-21 ലെ പ്രവർത്തനങ്ങൾ| | 2019-20 ലെ പ്രവർത്തനങ്ങൾ| |
---|
2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ
ചേരാനല്ലൂർ അൽ ഫാറുഖിയ്യ ഹൈസ്കൂളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും പഠനപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടു പോകുന്നതിനും കൂട്ടായ ചർച്ചകൾ ഫലപ്രദമാണ് . 2020 21 അദ്യയന വർഷം പഠനം വീടുകളിലേക്ക് ഒതുങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു. 2021 22 അധ്യാന വർഷം പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആനന്ദമേകുവാൻ ദ്വിദിന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു.
വേനൽ തുമ്പികൾ പാറി പറന്നപ്പോൾ
അറിവും അനുഭവവും കളിയരങ്ങും മാജിക്കും എല്ലാമായി രണ്ടുദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. ഏപ്രിൽ 18 മുതൽ ആരംഭിച്ച ക്ലാസ് പിടിഎ യിൽ ഉരുത്തിരിഞ്ഞ അഭിപ്രായപ്രകാരം ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ ആരംഭിക്കുന്നതിനും കുട്ടികൾക്ക് സ്കൂളുമായുള്ള ആത്മബന്ധം സ്ഥാപിക്കുന്നതുമായി 26-5-2021 മുതൽ ബ്രിഡ്ജ് ക്ലാസുകൾ ആരംഭിച്ചു . എച് എസ്സ് തലത്തിൽ വേനൽ തുമ്പികൾ എന്ന പേരിൽ ആരംഭിച്ച ക്യാമ്പിന്റെ തുടർച്ചയായി വിവിധ പ്രവർത്തനങ്ങൾ ദിനേന നൽകി.
പ്രവേശനോത്സവം
കോവിഡ് 19 ന്റെ ഭീതി നിറഞ്ഞ സാഹചര്യത്തിൽ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി വെർച്ച്വൽ മീറ്റ് വഴി
നടത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ആർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവേശനോത്സവ പരിപാടികൾക്ക് മിഴിവേകി വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി മുംതാസ് ടീച്ചർ യു പി എസ് ആർ ജി കൺവീനർ ശ്രീ നിയാസ് യൂഎ എന്നിവരാണ് പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകിയത് . യൂട്യൂബ് ലൈവ് വഴി സംഘടിപ്പിച്ച പരിപാടിയുടെ സാങ്കേതിക സഹായം നൽകിയത് ഓഫീസ് സ്റ്റാഫ് ആയ ശ്രീ റഫീഖ് ആണ്.
യൂട്യൂബ് ലൈവ് പ്രവേശനോത്സവ പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം
"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ ചില പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു.
പരിസ്ഥിതിദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക || പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂൺ 19 വായനാ വാരം
ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്കുവെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.