"ഗവ.വി.എച്ച്.എസ്.എസ് നെടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 60: | വരി 60: | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
ക്രമ | ക്രമ | ||
നംപര്‍ | നംപര്‍ പേര് കാലയളവ് | ||
1) | 1) പി.കെ.രാജരാജവര്‍മ്മ 15-9-1979 മുതൽ 05-12-1976 | ||
2) | 2) റ്റീ.കെ.ദാമോദരന്‍ 06-12-1976 മുതൽ 31-3-1979 | ||
3) | 3) എം.കെ.രാജമ്മ 01-04-1979 മുതൽ 02-05-1979 | ||
4) | 4) സി.കെ.തോമസ് 03-05-1979 മുതൽ 31-05-1980 | ||
5) | 5) എം.കെ.രാജമ്മ 01-06-1980 മുതൽ 01-07-1980 | ||
6) | 6) കെ.വി.നാണു. 02-07-1980 മുതൽ 31-03-1982 | ||
7) | 7) എം.കെ.രാജമ്മ 01-04-1982 മുതൽ 06-05-1982 | ||
8) | 8) തങ്കമ്മ തോമസ് 07-05-1982 മുതൽ 24-09-1982 | ||
9) | 9) എം.കെ.രാജമ്മ 25-09-1982 | ||
10) | 10) റ്റീ.ആഗ്നസ്മ്മ 26-09-1982 മുതൽ 01-01-1983 | ||
11) | 11) ജീ.ശ്രീദേവിയമ്മ 02-01-1983 മുതൽ 06-04-1989 | ||
12) | 12) എം.കെ.രാജമ്മ 07-04-1989 മുതൽ 26-04-1989 | ||
13) | 13) റ്റീ.സുലൈമാന്‍ 27-04-1989 മുതൽ 19-05-1989 | ||
14) | 14) കെ.ശാരദാമ്മ 20-05-1989 മുതൽ 31-03-1993 | ||
15) | 15) റ്റീ.സുലൈമാന്‍ 28-05-1993 മുതൽ 31-03-1995 | ||
16) | 16) എ.ജെ.ആനിക്കുട്ടി 01-04-1995 മുതൽ 24-05-1995 | ||
17 പി.സി.എബ്രഹാം | 17 പി.സി.എബ്രഹാം 25-05-1995 മുതൽ 31-03-1996 | ||
18) എം.ജി.ദാമോദരകുരുക്കള് | 18) എം.ജി.ദാമോദരകുരുക്കള് 01-04-1996 മുതൽ 22-05-1996 | ||
19) റ്റീ.എസ്. ആരിഫ് സാഹിബ് | 19) റ്റീ.എസ്. ആരിഫ് സാഹിബ് 23-05-1996 മുതൽ 31-05-1999 | ||
20) ഏ.ജെ. ആനിക്കുിട്ടി | 20) ഏ.ജെ. ആനിക്കുിട്ടി 01-06-1999 | ||
21) പി.ജി.വിലാസിനി | 21) പി.ജി.വിലാസിനി | ||
22) ജോസഫൈന് മേഴ്സി | 22) ജോസഫൈന് മേഴ്സി 15-07-1999 മുതൽ 31-05-2000 | ||
23) കെ.പി.ശ്യാമളാദേവി | 23) കെ.പി.ശ്യാമളാദേവി 01-06-2000 മുതൽ 31-03-2001 | ||
24) റ്റീ.ലക്ഷ്മിക്കുട്ടി | 24) റ്റീ.ലക്ഷ്മിക്കുട്ടി 22-05-2001 മുതൽ 22-04-2003 | ||
25) ഏ.ജെ.ആനിക്കുട്ടി | 25) ഏ.ജെ.ആനിക്കുട്ടി 30-04-2003 മുതൽ 31-05-2005 | ||
26) പി.എസ്സ. | 26) പി.എസ്സ. ശശികുമാർ 01-06-2005 മുതൽ 31-03-2007 | ||
27) | 27) ആർ .അജികുമാർ 01-04-2007 മുതൽ 03-06-2007 | ||
28) സി.വി.ലീജി | 28) സി.വി.ലീജി 04-06-2007 മുതൽ 03-06-2008 | ||
29) വി . ജി തങ്കമ്മ 04/06/2007 മുതൽ 25/05/2011 | |||
30) ആർ .ദിവാകരൻപിള്ള 26/05/2011 മുതൽ 19/06/2011 | |||
31) പ്രഭാകുമാരി .എൻ 20-06-2011 മുതൽ 08/10/2014 | |||
31) സുമാദേവിഅമ്മ.പി.എസ് 09/10/2014മുതൽ 31/05/2015 | |||
33) ജെയിൻ .ജെ 01/06/2016 മുതൽ 02/06/2016 | |||
34) ആർ .അജികുമാർ 03/06/2016 മുതൽ 05/06/2016 | |||
== | == | ||
വരി 95: | വരി 100: | ||
|} | |} | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == |
12:13, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.വി.എച്ച്.എസ്.എസ് നെടുമൺ | |
---|---|
വിലാസം | |
നെടൂമണ് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 38080 |
= ചരിത്രം
അടൂര്‍ നഗരത്തില്‍ നിന്നും 9 .... കി.മീ അകലെ അടൂര്‍ പുനലൂീര്‍ റൂട്ടില്‍ പട്ടാഴിമുക്കില്‍ നിന്നും രണ്ടര കി.മീ. തെക്കുഭാഗത്തായി ഏഴം കുുുളം പഞ്ചായത്തില്‍ നെടുമണ്‍ പ്രദേശത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്കൂളാണിത്. 1974 ല്‍ കല്ലേത്ത് ജംഷനില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കുള് നിര്‍ലോഭമതികളായ നാട്ടുകാരുടേയും അന്നത്തെ എം.എല്‍.എ ആയിരുന്ന ശ്രീമാന്‍ തെങ്ങമം ബാലകൃഷ്ണന്റേയും ശ്രമഭലമായി അനുവദിച്ചു കിട്ടിയതാകുന്നു . സ്ക്കൂള് നിര്മ്മിക്കുന്നതിനാീവശ്മമായ ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലം നല്‍കിയത് ശ്രീമാന്‍ മാര്ത്താണ‍്ഡവര്മ്മപണ്ഡാല എന്ന വ്യകതിയാണ്. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ നാട്ടുകാരുടേയും അന്നത്തെ എം.എല്‍.ഏ ആയിരുന്ന ശീമാന് തെന്നല ജി. ബാലകൃഷ്ണപിളളയുടേയും ശ്രമഫലമായി നേടിയതാണ്. 1999 ല്‍ സില് വര് ജൂബിലി സ്മാരകമായി ഒരു സ്റ്റേജ് നിര്‍മ്മിച്ചു.
ഭൗതികസൗകര്യങ്ങള്
1988 -ല്‍ ഗവണ്മെന്റ്ല് നിന്നും 15 ക്ലാസ്സ് മുറികളും ലബോറട്ടറി,ലൈബ്രറി,ഇതര സൗകര്യങ്ങളോടു കൂടിയ ഒരു മൂീന്നു നില കെട്ടിടം നിര്‍മ്മിച്ചു കിട്ടി. 1995 -ല്‍ ഈ സ്ക്കൂൂൂീീീൂൂൂീീൂ ൂ ളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്റ്റി അനുവദിച്ചു. ഇവിടെ സയന്‍സ് വിഭാഗത്തില്‍ എം.എല്‍.റ്റി യും കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്‍സ് എന്നീ കോഴ്സുകളും നിലവിലുണ്ട്. എച്ച്. എസ് വിഭാഗത്തിനും ,വി.എച്ച്.എസ്.സി വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റര്‍നെറ്റ്, ലാപ്ടോപ്പ്,എല്‍.സി.ഡി പ്രോജക്ടര്‍) ഓരോ കംപ്യുട്ടര്‍ ലാബുകളും,ലൈബ്രറികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ക്കുൂൂൂൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- 1) പ്രൊഡക്ഷന്‍ കം ട്രയിനിംഗ് സെന്റര്‍
- 2) എന്‍.എസ്.എസ്. യൂണിറ്റ്
- 3) കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെന്റര്‍
- 4) വിദ്യാരംഗം കലാസാഹിത്യവേദി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ക്രമ നംപര്‍ പേര് കാലയളവ് 1) പി.കെ.രാജരാജവര്‍മ്മ 15-9-1979 മുതൽ 05-12-1976 2) റ്റീ.കെ.ദാമോദരന്‍ 06-12-1976 മുതൽ 31-3-1979 3) എം.കെ.രാജമ്മ 01-04-1979 മുതൽ 02-05-1979 4) സി.കെ.തോമസ് 03-05-1979 മുതൽ 31-05-1980 5) എം.കെ.രാജമ്മ 01-06-1980 മുതൽ 01-07-1980 6) കെ.വി.നാണു. 02-07-1980 മുതൽ 31-03-1982 7) എം.കെ.രാജമ്മ 01-04-1982 മുതൽ 06-05-1982 8) തങ്കമ്മ തോമസ് 07-05-1982 മുതൽ 24-09-1982 9) എം.കെ.രാജമ്മ 25-09-1982 10) റ്റീ.ആഗ്നസ്മ്മ 26-09-1982 മുതൽ 01-01-1983 11) ജീ.ശ്രീദേവിയമ്മ 02-01-1983 മുതൽ 06-04-1989 12) എം.കെ.രാജമ്മ 07-04-1989 മുതൽ 26-04-1989 13) റ്റീ.സുലൈമാന്‍ 27-04-1989 മുതൽ 19-05-1989 14) കെ.ശാരദാമ്മ 20-05-1989 മുതൽ 31-03-1993 15) റ്റീ.സുലൈമാന്‍ 28-05-1993 മുതൽ 31-03-1995 16) എ.ജെ.ആനിക്കുട്ടി 01-04-1995 മുതൽ 24-05-1995 17 പി.സി.എബ്രഹാം 25-05-1995 മുതൽ 31-03-1996 18) എം.ജി.ദാമോദരകുരുക്കള് 01-04-1996 മുതൽ 22-05-1996 19) റ്റീ.എസ്. ആരിഫ് സാഹിബ് 23-05-1996 മുതൽ 31-05-1999 20) ഏ.ജെ. ആനിക്കുിട്ടി 01-06-1999 21) പി.ജി.വിലാസിനി 22) ജോസഫൈന് മേഴ്സി 15-07-1999 മുതൽ 31-05-2000 23) കെ.പി.ശ്യാമളാദേവി 01-06-2000 മുതൽ 31-03-2001 24) റ്റീ.ലക്ഷ്മിക്കുട്ടി 22-05-2001 മുതൽ 22-04-2003 25) ഏ.ജെ.ആനിക്കുട്ടി 30-04-2003 മുതൽ 31-05-2005 26) പി.എസ്സ. ശശികുമാർ 01-06-2005 മുതൽ 31-03-2007 27) ആർ .അജികുമാർ 01-04-2007 മുതൽ 03-06-2007 28) സി.വി.ലീജി 04-06-2007 മുതൽ 03-06-2008 29) വി . ജി തങ്കമ്മ 04/06/2007 മുതൽ 25/05/2011 30) ആർ .ദിവാകരൻപിള്ള 26/05/2011 മുതൽ 19/06/2011 31) പ്രഭാകുമാരി .എൻ 20-06-2011 മുതൽ 08/10/2014 31) സുമാദേവിഅമ്മ.പി.എസ് 09/10/2014മുതൽ 31/05/2015 33) ജെയിൻ .ജെ 01/06/2016 മുതൽ 02/06/2016 34) ആർ .അജികുമാർ 03/06/2016 മുതൽ 05/06/2016 ==
|}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|