"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
more details |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഗ്രന്ഥശാല | == '''ഗ്രന്ഥശാല''' == | ||
'''കരിപ്പാൽ എസ് വി യു പി സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു.പുസ്തക ശേഖ രണവും വിതരണവും ഉൾപ്പെടെ കുട്ടികളെ വായനയുടെ വാതായനത്തിലേക്ക് തുറന്ന് വിടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നു.''' | '''കരിപ്പാൽ എസ് വി യു പി സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു.പുസ്തക ശേഖ രണവും വിതരണവും ഉൾപ്പെടെ കുട്ടികളെ വായനയുടെ വാതായനത്തിലേക്ക് തുറന്ന് വിടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നു.''' | ||
| വരി 13: | വരി 11: | ||
''' 2018ൽ ഗ്രന്ഥശാല കോർഡിനേറ്റർസമീറ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പുസ്തക പ്രദർശനം നടന്നു.നിരവധി പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. തുടർന്ന് അനന്യ എം വി യുടെ വീട്ടിൽ വെച്ച് വാർഡ് മെമ്പർ അനീഷ് മാസ്റ്റർ "എന്റെ കുഞ്ഞു ലൈബ്രറി "ഉദ്ഘാടനം ചെയ്തു. ഇന്നും ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.''' | ''' 2018ൽ ഗ്രന്ഥശാല കോർഡിനേറ്റർസമീറ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പുസ്തക പ്രദർശനം നടന്നു.നിരവധി പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. തുടർന്ന് അനന്യ എം വി യുടെ വീട്ടിൽ വെച്ച് വാർഡ് മെമ്പർ അനീഷ് മാസ്റ്റർ "എന്റെ കുഞ്ഞു ലൈബ്രറി "ഉദ്ഘാടനം ചെയ്തു. ഇന്നും ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.''' | ||
== '''വിദ്യാരംഗം''' == | |||
കുട്ടികളിലെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം രൂപീകൃതമായ സാഹിത്യ വേദിയാണ് വിദ്യാരംഗം സാഹിത്യ വേദി.പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷിയും സാഹിത്യ അഭിരുചിയും ഇവിടെ വളർത്തിയെടുക്കുന്നു. | |||
സബ്ജില്ലാ തലത്തിൽ തുടർച്ചയായി നിരവധി തവണ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടാൻ സാധിച്ചിട്ടുണ്ട്. ക്ലബ്ബിൻ്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് എം വി ജനാർദ്ദനൻ മാസ്റ്ററാണ്. മാഷിൻ്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് 'കളിവഞ്ചി' എന്ന പേരിൽ പതിപ്പ് ഇറക്കിയിട്ടുണ്ട്. നാടക- കവിതാ സാഹിത്യ ശില്പശാല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട്.'സ്ലേറ്റും പെൻസിലും ' , ' ഓണനിലാവ്' എന്നീ പേരുകളിൽ പത്രികകളും പുറത്തിറക്കിയിട്ടുണ്ട്. കുട്ടികൾക്കായി ദ്വിദിന ക്യാമ്പ് 'വിജ്ഞാന കേളി ' എന്ന പേരിൽ 2019 ൽ സംഘടിപ്പിച്ചു. | |||
[3:08 PM, 1/25/2022] മനീഷ: വിദ്യാരംഗം സബ് ജില്ലാ സാഹിത്യോത്സവം 2007ൽ നമ്മുടെ വിദ്യാലയത്തിൽ നടത്തുകയും ആ വർഷം വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വളരെ വിപുലമായി നടത്തി വരുന്നു. 2016-ൽ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'കണ്ണിലുണ്ണി' എന്ന പേരിൽ ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്. 2018-ൽ വിദ്യാരംഗം സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ വിദ്യാലയ ത്തിൽ വെച്ച് നടന്നിട്ടുണ്ട്. | |||
വിദ്യാരംഗം സാഹിത്യോത്സവത്തിൽ കവിതാലാപനത്തിൽ 2019 -ൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദ്യാരംഗം സാഹിത്യ വേദി അദ്ധ്യാപകർക്കു വേണ്ടി നടത്തിയ കവിതാലാപന മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ അദ്ധ്യാപിക ശ്രീമതി ഷീജ മുകുന്ദൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. | |||
== '''പരിസ്ഥിതി ക്ലബ്''' == | |||
== == | |||
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം അറിയിച്ചു കൊണ്ടും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താൻ പ്രേരിപ്പിച്ചു കൊണ്ടും ജൈവ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കാനും കുട്ടികർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയം എന്നും മറ്റുള്ളവർക്ക് മാതൃകയാണ്.നിരവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്യത്തിൽ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്നു. | |||
2014-ൽ വൈസ് മെൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയാങ്കണത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു. 2015-ൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട നിർമ്മാണ ശില്പശാല നടത്തി.പുനം കൃഷി സ്ഥലം സന്ദർശിക്കുകയും മികച്ച ജൈവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട കപൂര് ഷാജിയുമായി അഭിമുഖം നടത്തുകയും അവരുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും ചെയ്തു. | |||
2016 - ൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല ,പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.അതുകൂടാതെ കരിം ഫോറസ്റ്റ് പഠനയാത്ര, മണ്ണിനെ ക്കുറിച്ച് ബോധവല്കരണ ക്ലാസ്( ഡോ.പി.കെ സജീഷ്) എന്നിവ സംഘടിപ്പിച്ചു. | |||
2017 -ൽ 25 ഓളം നേന്ത്രവാഴക്കൃഷി , പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി.ഈ വർഷം തന്നെ ആറളം ഫാമിലേക്ക് പ0നയാത്രയും സംഘടിപ്പിച്ചു. | |||
എല്ലാ പരിസ്ഥിതി ദിനത്തിലും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് പരിപാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു. | |||
2019 -ൽ കരനെൽ കൃഷിയും വാഴ, ചേമ്പ്, ചേന എന്നിവയും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. ഈ വർഷം കൃത്രിമ വനം 'മിയാ വാക്കി' പദ്ധതി വിദ്യാലയത്തിൽ പുരോഗമിക്കുന്നു. അതോടൊപ്പം പച്ചക്കറിത്തോട്ടവും ഒരുങ്ങുന്നുണ്ട്. വിപുലമായ ഒരു പൂന്തോട്ട നിർമ്മാണവും വിദ്യാലയത്തിൻ്റെ ആലോചനയിലുണ്ട്. | |||