"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BV
(BV)
വരി 6: വരി 6:


== '''''<big>സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്</big>''''' ==
== '''''<big>സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്</big>''''' ==
<big>ഗവൺമെന്റ് ജെ.ബി സ്കൂൾ പുന്നപ്രയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. ഓരോ ദിനാചരണങ്ങളും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ മിക്ക പ്രവർത്തനങ്ങളും വാർത്താപ്രാധാന്യം നേടിയിരുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഡോക്യൂമെന്റേഷനുകൾ ചെയ്തു.കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വേദി നടത്തിവരുന്നു.ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച്  ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം  'PEACE, NO WAR' എന്ന് മെഴുകുതിരിയിൽ തെളിയിച്ചതും, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവയെല്ലാം വളരെ ആകർഷണീയമായിരുന്നു. വ്യത്യസ്തമായ ദേശ ഭക്തി ഗാനങ്ങളുടെ ആലാപനം, സ്വാതന്ത്ര്യ സമര സേനാനിയായും, ഭാരതാംബയുമായുമുള്ള കുരുന്നുകളുടെ വേഷവിധാനം, ക്വിസ്മത്സരം, സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനം ആചരിച്ചുവരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുമായി  ബന്ധപ്പെട്ട് സ്വാതന്ത്ര്യ ത്തിന്റെ 75 വർഷങ്ങൾ 75 ദീപപ്രഭ കളായി സ്കൂൾ അങ്കണത്തിൽ തെളിയിച്ചത് കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട്  പ്രശസ്ത ചിത്രകാരൻ ശ്രീ. ശിവദാസ് വാസു പേസ്റ്റൽ ആർട്ടിൽ ഗാന്ധിജിയുടെ ചിത്രം വരച്ചത് കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികൾ വരച്ച  ഗാന്ധി ചിത്രങ്ങളും  ഒന്നിനൊന്നു മികച്ചതായിരുന്നു.ഗാന്ധി ക്വിസ് പരമ്പര എന്ന പ്രവർത്തനത്തിലൂടെ ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് സാധിച്ചു. സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടി മാഷ് എന്ന പേരിൽ കുട്ടികൾ ക്ലാസ്സ് എടുക്കുകയും അവരുടെ  പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ  അറിയിച്ചു കൊണ്ട് കത്ത് എഴുതുകയും ചെയ്യുന്നു .തപാൽ ദിനവുമായി ബന്ധപ്പെട്ട്  വയലാർ സാഹിത്യ അവാർഡ് ജേതാവായ പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ വി മോഹൻകുമാർ ഐ. എ സ്സിന് ആശംസകൾ അയച്ചുകൊണ്ട് കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തതും, സ്കൂളിന്റെ വികസനത്തിന് കെട്ടിടവും സ്കൂൾ ബസ്സും അനുവദിച്ച മന്ത്രി ജി. സുധാകരന് നന്ദി അറിയിച്ചു കൊണ്ട് കത്ത് എഴുതിയതുമെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രസംഗ മത്സരത്തിലൂടെ കുട്ടികളുടെ പ്രധാനമന്ത്രിയേയും, സ്പീക്കറെ യും തെരഞ്ഞെടുക്കൽ ജവഹർലാൽ നെഹ്റുവും കുടുംബാംഗങ്ങളുമായി കുട്ടികൾ വേഷവിധാനം ചെയ്ത് അണിനിരക്കൽ, നെഹ്‌റു തൊപ്പി നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങളിലൂടെ ഓരോ ശിശു  ദിനവും  കടന്ന് പോകുന്നു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിയും ലഹരി വിമുക്തമായ പുതുവർഷാശംസകൾ  നേർന്നും കുട്ടികൾ രക്ഷിതാക്കൾക്ക് ആശംസാകത്തുകളയച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എൽ സത്യ പ്രസാദ് കുട്ടികളെ ബോധവൽക്കരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഇതെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. വ്യത്യസ്തമായ പതിനഞ്ചോളം ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് കുട്ടികൾ നടത്തിയ റിപ്പബ്ലിക് ദിന മെഡ്ലേ വളരെയധികം ആകർഷണീയമായിരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു.</big>
<big>ഗവൺമെന്റ് ജെ.ബി സ്കൂൾ പുന്നപ്രയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. ഓരോ ദിനാചരണങ്ങളും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ മിക്ക പ്രവർത്തനങ്ങളും വാർത്താപ്രാധാന്യം നേടിയിരുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഡോക്യൂമെന്റേഷനുകൾ ചെയ്തു.കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വേദി നടത്തിവരുന്നു.ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച്  ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം  'PEACE, NO WAR' എന്ന് മെഴുകുതിരിയിൽ തെളിയിച്ചതും, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവയെല്ലാം വളരെ ആകർഷണീയമായിരുന്നു. വ്യത്യസ്തമായ ദേശ ഭക്തി ഗാനങ്ങളുടെ ആലാപനം, സ്വാതന്ത്ര്യ സമര സേനാനിയായും, ഭാരതാംബയുമായുമുള്ള കുരുന്നുകളുടെ വേഷവിധാനം, ക്വിസ്മത്സരം, സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനം ആചരിച്ചുവരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുമായി  ബന്ധപ്പെട്ട് സ്വാതന്ത്ര്യ ത്തിന്റെ 75 വർഷങ്ങൾ 75 ദീപപ്രഭ കളായി സ്കൂൾ അങ്കണത്തിൽ തെളിയിച്ചത് കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട്  പ്രശസ്ത ചിത്രകാരൻ ശ്രീ. ശിവദാസ് വാസു പേസ്റ്റൽ ആർട്ടിൽ ഗാന്ധിജിയുടെ ചിത്രം വരച്ചത് കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികൾ വരച്ച  ഗാന്ധി ചിത്രങ്ങളും  ഒന്നിനൊന്നു മികച്ചതായിരുന്നു.ഗാന്ധി ക്വിസ് പരമ്പര എന്ന പ്രവർത്തനത്തിലൂടെ ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് സാധിച്ചു. സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടി മാഷ് എന്ന പേരിൽ കുട്ടികൾ ക്ലാസ്സ് എടുക്കുകയും അവരുടെ  പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ  അറിയിച്ചു കൊണ്ട് കത്ത് എഴുതുകയും ചെയ്യുന്നു .തപാൽ ദിനവുമായി ബന്ധപ്പെട്ട്  വയലാർ സാഹിത്യ അവാർഡ് ജേതാവായ പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ വി മോഹൻകുമാർ ഐ. എ സ്സിന് ആശംസകൾ അയച്ചുകൊണ്ട് കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തതും, സ്കൂളിന്റെ വികസനത്തിന് കെട്ടിടവും സ്കൂൾ ബസ്സും അനുവദിച്ച മന്ത്രി ജി. സുധാകരന് നന്ദി അറിയിച്ചു കൊണ്ട് കത്ത് എഴുതിയതുമെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രസംഗ മത്സരത്തിലൂടെ കുട്ടികളുടെ പ്രധാനമന്ത്രിയേയും, സ്പീക്കറെ യും തെരഞ്ഞെടുക്കൽ ജവഹർലാൽ നെഹ്റുവും കുടുംബാംഗങ്ങളുമായി കുട്ടികൾ വേഷവിധാനം ചെയ്ത് അണിനിരക്കൽ, നെഹ്‌റു തൊപ്പി നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങളിലൂടെ ഓരോ ശിശു  ദിനവും  കടന്ന് പോകുന്നു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിയും ലഹരി വിമുക്തമായ പുതുവർഷാശംസകൾ  നേർന്നും കുട്ടികൾ രക്ഷിതാക്കൾക്ക് ആശംസാകത്തുകളയച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എൽ സത്യ പ്രസാദ് കുട്ടികളെ ബോധവൽക്കരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഇതെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. വ്യത്യസ്തമായ പതിനഞ്ചോളം ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് കുട്ടികൾ നടത്തിയ റിപ്പബ്ലിക് ദിന മെഡ്ലേ വളരെയധികം ആകർഷണീയമായിരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു.ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ..</big>


== '''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>''' ==
== '''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>''' ==
വരി 19: വരി 19:
'''കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റായ Talent Festa വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.അതേ വർഷം  ഇംഗ്ലീഷ് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി .Little Wonders  എന്ന പേരിൽ  മാഗസിൻ എല്ലാ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുറത്തിറക്കി. മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമായ പഞ്ചായത്തിലെ അഞ്ചു വിദ്യാലയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹലോ വേൾഡ് ട്വിന്നിങ് പ്രോഗ്രാമിന് നേതൃത്വം നൽകിയത് ജെ ബി സ്കൂളാണ്.'''
'''കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റായ Talent Festa വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.അതേ വർഷം  ഇംഗ്ലീഷ് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി .Little Wonders  എന്ന പേരിൽ  മാഗസിൻ എല്ലാ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുറത്തിറക്കി. മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമായ പഞ്ചായത്തിലെ അഞ്ചു വിദ്യാലയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹലോ വേൾഡ് ട്വിന്നിങ് പ്രോഗ്രാമിന് നേതൃത്വം നൽകിയത് ജെ ബി സ്കൂളാണ്.'''


'''ഇത്തരത്തിൽ മറ്റുള്ള വിദ്യാലയങ്ങൾക്കു മാതൃകാപരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓരോ വർഷങ്ങളിലും സംഘടിപ്പിച്ചു പോരുന്നു. [[35229-9|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]'''{{PSchoolFrame/Pages}}
'''ഇത്തരത്തിൽ മറ്റുള്ള വിദ്യാലയങ്ങൾക്കു മാതൃകാപരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓരോ വർഷങ്ങളിലും സംഘടിപ്പിച്ചു പോരുന്നു. [[35229-9|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]'''
 
== <big>'''സയൻസ് ക്ലബ്ബ്'''</big> ==
<big>കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി പ്രവർത്തനങ്ങൾ ഓരോ അധ്യയന വർഷവും നടത്തി വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അവ സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലും നടുകയും ചെയ്യാറുണ്ട്. ജൂലൈ 21 ചാന്ദ്രദിനത്തോ ടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്.  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് "അമ്പിളി മുത്തിന് അൻപതാണ്ട്" എന്നപേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുകയും അത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിൽ എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചത് വഴി കുട്ടികളിൽ വിസ്മയവും ശാസ്ത്രാഭിരുചി യും ജനിപ്പിക്കുവാൻ സാധിച്ചു. അറിവിന്റെ മധുരം പകരാനായി. അമ്പിളിമാമനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ 50 കവിതകളുടെ സമാഹാരം "അമ്പിളിക്കവിതകൾ" എന്ന പേരിൽ അന്നേദിവസം പ്രകാശനം ചെയ്യുകയും ചെയ്തു. കൂടാതെ ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിവായി നടത്തി വരാറുണ്ട്.ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ..</big>
 
== '''<big>ഗണിത ക്ലബ്ബ്</big>''' ==
<big>കുട്ടികളിലെ ഗണിതാഭിരുചി വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഓരോ കുട്ടിക്കും ക്ലാസിൽ ഒരു ഗണിത കിറ്റ് . അതിൽ അവർ ശേഖരിച്ചതും നിർമ്മിച്ചതുമായ ഗണിത ഉപകരണങ്ങൾ . ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗണിത മൂല ഒരുക്കുവാൻ നിർദ്ദേശം നൽകി. മികച്ച വ കണ്ടെത്തി പ്രോത്സാഹനം നൽകി. മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി ജ്യോമെട്രിക് പാറ്റേൺ  മത്സരം സംഘടിപ്പിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ഗണിത പഠനത്തിലെ വിരസത മാറ്റാനും ഗണിതം മധുരവും ലളിതവും ആണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ഈ മത്സരത്തിലൂടെ സാധിച്ചു.</big>
 
<big>ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി  ഗണിതപ്പാട്ട് , ചിത്ര ഗണിതം, വീട് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. 3 , 4 ക്ലാസിലെ കുട്ടികൾക്കായി   ഗണിതപഠനോപകരണ നിർമ്മാണ മത്സരം നടത്തി.</big>
 
<big>"ഓരോ കുട്ടിക്കും ഒരു ഗണിത മാഗസിൻ "</big>
 
<big>     ഗണിതപ്പാട്ടുകൾ, കുസൃതി കണക്കുകൾ, ഗണിത പാറ്റേണുകൾ , പസ്സിലുകൾ, ജ്യോമെട്രിക്</big>
 
<big>പാറ്റേണുകൾ, സംഖ്യാ ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഓരോ കുട്ടിക്കും ഒരു ഗണിത മാഗസിൻ .</big>
 
<big>"സ്കൂളിന് ഒരു ഡിജിറ്റൽ ഗണിത മാഗസിൻ"</big>
 
<big>         കുട്ടികളുടെ ഗണിത മാഗസിനുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് സ്കൂൾ തലത്തിൽ ഡിജിറ്റൽ ഗണിത മാഗസിൻ നിർമ്മിച്ചു.</big>
 
ഓൺലൈൻ പഠന ഉൽപന്നങ്ങളുടെ പ്രദർശനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.{{PSchoolFrame/Pages}}
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404319" എന്ന താളിൽനിന്ന് ശേഖരിച്ചത്