"നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(ചരിത്രം)
വരി 35: വരി 35:

ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് മധ്യ തിരുവിതാംകൂറിൽ നിന്നും സാഹസികരായ ഏതാനും കുടുംബക്കാർ കാർഷുകവൃത്തി ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെത്തി.പൗരഷവും ധീരതയും ഈശ്വരവിശ്വാസവും  കൈ മുതലായി ഉണ്ടായിരുന്ന ഈ ഭാഗ്യാന്വേഷികൾ കാട്ടു മൃഗങ്ങളോടും മാറാ വ്യാധികളോടും മല്ലടിച്ച് കുടിലുകളീലും ഏറുമാടങ്ങളിലും ജിവിതം നയിച്ചു.പ്രതിബന്ധങ്ങളെ അധി ജിവിച്ച് നാളുകൾ പിൻതളളിയപ്പോൾ ആധ്യാത്മിക കാര്യത്തിലും മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിലും ശ്രദ്ധചെലുത്താൻ അവർ പ്രേരിതരായി  

[[നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ/ചരിത്രം|read more]]
       കട്ടിപ്പാറ പ്രദേശത്ത് ആധ്യാത്മിക കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന യശഃശരിരനായ ഫാ. ജോർജ്ജ് വട്ടകുലത്തച്ചൻെ ശ്രമഫലമായി 1954 ൽ സ്കൂൾ ആരംഭിക്കുകയും ജൂൺ 17ാം തിയതി ഗവൺമെൻറ് അംഗികാരം ലഭ്യമാവുകയും ചെയ്തു.താൽകാലിക ഷെ‍‍ഡിൽ ആരംഭിച്ച ഈ സ്ഥാപനം 1958 ൽ ദേവാലയമായി ഉപയോഗിച്ചിരിന്ന കെട്ടിടത്തിലേക്ക് മാറ്റി.

         പ്രബുദ്ധരായ നാട്ടുക്കാരുയും കർമ്മ നിരതരായ മാനേജർമാരുടെയും സേവന സന്നദ്ധരായ അധ്യാപകുരുടെയും താഗപരിശ്രമത്തിൻെറ ഫലമായി ഇന്നു നാം കാണുന്ന മനോഹരമായ രണ്ടു വലിയ സ്കൂൾ കെട്ടിടങ്ങൾ പടുത്തുയർത്തപ്പെട്ടു.

14:35, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ
വിലാസം
കട്ടിപ്പാറ

കട്ടിപ്പാറ
,
673573
സ്ഥാപിതം17 - 06 - 1957
വിവരങ്ങൾ
ഫോൺ04952270006
ഇമെയിൽnlpsmoothottickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്47403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസന്ന ജോൺ
അവസാനം തിരുത്തിയത്
25-01-202247403

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കട്ടിപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.

ചരിത്രം

ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് മധ്യ തിരുവിതാംകൂറിൽ നിന്നും സാഹസികരായ ഏതാനും കുടുംബക്കാർ കാർഷുകവൃത്തി ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെത്തി.പൗരഷവും ധീരതയും ഈശ്വരവിശ്വാസവും കൈ മുതലായി ഉണ്ടായിരുന്ന ഈ ഭാഗ്യാന്വേഷികൾ കാട്ടു മൃഗങ്ങളോടും മാറാ വ്യാധികളോടും മല്ലടിച്ച് കുടിലുകളീലും ഏറുമാടങ്ങളിലും ജിവിതം നയിച്ചു.പ്രതിബന്ധങ്ങളെ അധി ജിവിച്ച് നാളുകൾ പിൻതളളിയപ്പോൾ ആധ്യാത്മിക കാര്യത്തിലും മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിലും ശ്രദ്ധചെലുത്താൻ അവർ പ്രേരിതരായി

read more

     കട്ടിപ്പാറ പ്രദേശത്ത് ആധ്യാത്മിക കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന യശഃശരിരനായ ഫാ. ജോർജ്ജ് വട്ടകുലത്തച്ചൻെ ശ്രമഫലമായി 1954 ൽ സ്കൂൾ ആരംഭിക്കുകയും ജൂൺ 17ാം തിയതി ഗവൺമെൻറ് അംഗികാരം ലഭ്യമാവുകയും ചെയ്തു.താൽകാലിക ഷെ‍‍ഡിൽ ആരംഭിച്ച ഈ സ്ഥാപനം 1958 ൽ ദേവാലയമായി ഉപയോഗിച്ചിരിന്ന കെട്ടിടത്തിലേക്ക് മാറ്റി.
       പ്രബുദ്ധരായ നാട്ടുക്കാരുയും കർമ്മ നിരതരായ മാനേജർമാരുടെയും സേവന സന്നദ്ധരായ അധ്യാപകുരുടെയും താഗപരിശ്രമത്തിൻെറ ഫലമായി ഇന്നു നാം കാണുന്ന മനോഹരമായ രണ്ടു വലിയ സ്കൂൾ കെട്ടിടങ്ങൾ പടുത്തുയർത്തപ്പെട്ടു.

      ഈ അവസരത്തിൽ സ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്ത മൺമറഞ്ഞു പോയ എല്ലാ ശ്രേഷ്ഠവ്യക്തികളുടെയും പാവന സ്മരണക്ക് മുമ്പിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.അതോടൊപ്പം ജിവിച്ചിരിക്കുന്ന മഹദ് വ്യക്തികളോട് ഞങ്ങൾക്കളള കടമയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പ്രസന്ന ജോൺ, ബെറ്റി കെ.ജോർജ്, മീന ക്രിസ്റ്റി ജെ., അരുൺ ജോർജ്, ലിസ്സി വർഗ്ഗീസ്, ബിന്ദു കെ. എസ്, സിനി ആൻ്റണി, മശ്ഹൂദ് പി. പി, അലീന ബെന്നി, മെർളി ജോൺ, ഷൈനി പി.എ,ബിജി സെബാസ്റ്റ്യൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4722088,75.9442681|width=800px|zoom=12}}