"ബി ഇ എം യു പി എസ് ചോമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16256 (സംവാദം | സംഭാവനകൾ)
No edit summary
16256 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
ജയപരാജയങ്ങളിലുപരി കുട്ടികളെ ആരോഗ്യപരമായും, കായികപരമായും, സ്വയരക്ഷക്കു വേണ്ടിയും പ്രാപ്തരാക്കുകയും അങ്ങനെ കുട്ടികളുടെ പരിപൂർണ വ്യക്തിത്വം രൂപപെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി കരാട്ടെ ക്ലാസ് എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു .ഇതിനകം തന്നെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു ഇവിടുത്തെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിരിക്കുന്നു .

[[പ്രമാണം:16256karate.jpg|237x237px|നടുവിൽ]]
[[പ്രമാണം:16256karate.jpg|237x237px|നടുവിൽ]]
== ഹിരോഷിമ ദിനം ==
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വാർഷിച്ചതിന്റെ ഓർമ്മകൾ പുതുക്കി ഇനി ഒരു യുദ്ധം ഉണ്ടാവരുത് എന്ന് ലക്ഷ്യമാക്കി ഹിരോഷിമ ദിനം സ്കൂളിൽ സംഘടിപ്പിച്ചു.
[[പ്രമാണം:16256hiroshimaday.JPG|237x237px|നടുവിൽ]]
== കർക്കിടക ഫെസ്റ്റ് ==
കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു .
[[പ്രമാണം:16256Karkidakafest.jpg|237x237px|നടുവിൽ]]
== സ്വാതന്ത്ര്യ ദിനം ==
2021 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി രഞ്ജിഷ ഗിൽബർട്ട് പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഓൺലൈൻ ആയി ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .