ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കേണിച്ചിറ - ബത്തേരി റോഡില്‍ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  2൦0 കി.മി.  അകലം


|}
|}

11:11, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി എച്ച് എസ് എസ് വാകേരി
വിലാസം
വാകേരി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2016Sreejithkoiloth





വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തില്‍ നിന്നും ഏകദേശം 15കിലോമീറ്റര്‍ അകലെ വാകേരിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വാകേരി ഗവ.വൊക്കേഷനനല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. വാകേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ[അവലംബം ആവശ്യമാണ്]

വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ എല്‍.പി മുതല്‍ ഹയര്‍ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും നാല് സയന്‍സ് ലാബുകളും മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അദ്ധ്യാപകര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • സാമുവല്‍
  • ജേക്കബ്
  • അപ്പു
  • കുഞ്ഞിക്കണ്ണന്‍
  • വിജയന്‍
  • ചന്ദ്രമതി പി. ആര്‍
  • രാമന്‍ നമ്പൂതിരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#MultiMaps: |circle = 11.698235,76.206064 : 324}} വാകേരി സ്കൂള്‍

"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_വാകേരി&oldid=140271" എന്ന താളിൽനിന്ന് ശേഖരിച്ചത്